Wednesday 29 August 2018 02:28 PM IST : By സ്വന്തം ലേഖകൻ

നിങ്ങളുടെ ഐഎംഒ, വാട്സാപ്പ് വിഡിയോ ചാറ്റുകൾ ലീക്കാവാതിരിക്കാൻ മുൻകരുതൽ എടുക്കാം! വിഡിയോ

rathees7

യൂട്യുബിലും മറ്റും ഐഎംഒ, വാട്സാപ്പ് വിഡിയോ എന്നിവ ലീക്ക്ഡ് എന്ന പേരിൽ നഗ്ന വിഡിയോ ആയി അപ്പ്ലോഡ് ചെയ്തത് കാണാറുണ്ട്. ഒരാളോട് രഹസ്യമായി വിഡിയോ ചാറ്റ് ചെയ്യുമ്പോൾ അതെങ്ങനെയാണ് ലീക്ക് ആവുന്നത് എന്നായിരിക്കും പലരും ചിന്തിക്കുന്നത്. ചാറ്റ് ചെയ്യുന്ന ആളുടെ സ്ക്രീൻ റെക്കോർഡർ ഓൺ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ വിഡിയോ റെക്കോർഡ് ആകും, നിങ്ങൾ പോലുമറിയാതെ.  

അതുപോലെ നിങ്ങളുടെയോ പങ്കാളിയുടെയോ ഫോണിൽ ഏതെങ്കിലും സ്പൈ ആപ്പുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ടെങ്കിലും വിഡിയോ കോൾ റെക്കോർഡ് ചെയ്യപ്പെടും. വിഡിയോ ചാറ്റ് ചെയ്യുമ്പോൾ എടുക്കേണ്ട മുൻകരുതലുകളെപ്പറ്റി കൂടുതൽ അറിയാൻ താഴെ നൽകിയിരിക്കുന്ന വിഡിയോ ഒന്ന് കണ്ടുനോക്കൂ... രതീഷ് ആർ മേനോനാണ് വിഡിയോ കോള്‍ ലീക്കാവാതിരിക്കാനുള്ള മാർഗ്ഗങ്ങൾ പറഞ്ഞുതരുന്നത്.