Thursday 01 March 2018 11:06 AM IST : By സ്വന്തം ലേഖകൻ

മാലിനിയായി വനിത പുരസ്കാരവേദിയിൽ അനു സിത്താര; വിഡിയോ കാണാം

anu-sithara-vfa

വനിത ഫിലിം അവാർഡ്‌സിൽ പ്രത്യേക പുരസ്‌കാരം നേടിയ നടിയാണ് അനു സിത്താര. 'രാമന്റെ ഏദൻ തോട്ടം' എന്ന ചിത്രത്തിലെ പ്രകടനമാണ് അനുവിനെ പുരസ്‌കാരത്തിന് അർഹയാക്കിയത്. ചിത്രത്തിലെ മാലിനിയെന്ന കഥാപാത്രം വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന പുരസ്കാരദാന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങാനെത്തിയ അനു സിത്താര വനിതാ ഓൺലൈനോട് പ്രതികരിച്ചതിങ്ങനെ.. വിഡിയോ കാണാം;