Tuesday 27 February 2018 02:49 PM IST : By സ്വന്തം ലേഖകൻ

മലയാളത്തിനൊപ്പം റാപ്പ് ചേരും; മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നേടിയ ഹരിനാരായണന്റെ വാക്കുകളിലേക്ക്..

harinarayanan

'ഓലഞ്ഞാലിക്കുരുവീ' എന്ന ഒറ്റപ്പാട്ടിലൂടെ മലയാള സിനിമയിൽ സൂപ്പർതാരമായി മാറിയ ഗാനരചയിതാവാണ്‌ ബി കെ ഹരിനാരായണൻ. വനിത ഫിലിം അവാർഡ്‌സിൽ ഏറ്റവും മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം അടുപ്പിച്ച് രണ്ടാം തവണയും ഹരിനാരായണന് ലഭിച്ചു.

ഇത്തവണ ദിലീപ് നായകനായ 'രാമലീല'യിലെ മനോഹര ഗാനത്തിനാണ് പുരസ്കാരം ലഭിച്ചത്. ഗോപിസുന്ദറാണ് സംഗീതം നൽകിയിരിക്കുന്നത്. വനിത താരനിശയിൽ പുരസ്കാരം വാങ്ങാനെത്തിയ ഹരിനാരായണന്റെ വാക്കുകളിലേക്ക്.. വിഡിയോ കാണാം;