Tuesday 27 February 2018 01:58 PM IST : By സ്വന്തം ലേഖകൻ

'നീ ഒടുക്കത്തെ ഗ്ലാമറാഡാ..', അവതാരകനെ അസൂയപ്പെടുത്തി കുഞ്ഞിക്കയുടെ എൻട്രി; വിഡിയോ വൈറൽ

dq-anchor

വൈറ്റ് ഷർട്ടും ഗ്രേ കളറിലുള്ള സ്‌ട്രൈപ്പ് പാന്റ്‌സും ധരിച്ചെത്തിയ ദുൽഖറായിരുന്നു വനിത ഫിലിം അവാർഡ്‌സിലെ മിന്നും താരം. സൂപ്പർതാരത്തിന്റെ മാസ് എൻട്രിയായിരുന്നു ചടങ്ങിന്റെ മുഖ്യ ആകർഷണം. അവതാരകനെ പോലും ഞെട്ടിച്ച കിടിലൻ ലുക്കിലായിരുന്നു താരമെത്തിയത്. ദുൽഖറിനെ കണ്ടതോടെ അവതാരകൻ പറഞ്ഞു, 'നീ ഒടുക്കത്തെ ഗ്ലാമറാഡാ..' മനോഹരമായ വിഡിയോ കാണാം;