Wednesday 28 February 2018 02:16 PM IST : By സ്വന്തം ലേഖകൻ

അനന്തപത്മനാഭൻ അരവിന്ദിന്റെ കുസൃതികളും വിശേഷങ്ങളും പങ്കുവച്ച് ശരണ്യ; വിഡിയോ കാണാം

sharanya21

വനിത താരനിശയിൽ പങ്കെടുക്കാൻ എത്തിയ ക്യൂട്ട് താര ദമ്പതികളാണ് നടി ശരണ്യ മോഹനും ഭർത്താവ് അരവിന്ദ് കൃഷ്ണനും. കറുപ്പ് നിറത്തിലുള്ള സാരിയിൽ അതിസുന്ദരിയായാണ് ശരണ്യ റെഡ് കാർപ്പറ്റിൽ എത്തിയത്. മകൻ അനന്തപത്മനാഭൻ അരവിന്ദിന്റെ കുസൃതികളും വിശേഷങ്ങളുമായിരുന്നു ശരണ്യ വനിതയുമായി പങ്കുവച്ചത്. വിഡിയോ കാണാം;