Wednesday 28 February 2018 04:09 PM IST : By സ്വന്തം ലേഖകൻ

പത്മാവതിലെ 'ഘുമർ' പാടി, കാണികളെ ഇളക്കിമറിച്ച് ശ്രേയ ഘോഷാൽ; വിഡിയോ കാണാം

shreya-singing

'പത്മാവതി'ലെ മനോഹരമായ 'ഘുമർ' എന്ന ഗാനം ആലപിച്ചു കൊണ്ടാണ് ഇന്ത്യൻ ഗാനവസന്തം ശ്രേയ ഘോഷാൽ വനിത ഫിലിം അവാർഡ്‌സിന്റെ വേദിയിലെത്തിയത്. ശ്രേയയുടെ ശ്രുതിമധുരമായ പാട്ടും മനോഹരമായ നൃത്തവും കൂടിയായപ്പോൾ കാണികൾക്ക് അതൊരു ദൃശ്യ വിരുന്നായി. വിഡിയോ കാണാം;