Wednesday 28 February 2018 12:10 PM IST : By സ്വന്തം ലേഖകൻ

വനിത ഫിലിം അവാർഡ്‌സ് വേദിയിൽ മാത്തനും അപ്പുവും കണ്ടുമുട്ടിയപ്പോൾ!

tovino-aiswarya
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

'മായനദി'യിൽ മാത്തനും അപ്പുവുമായി അരങ്ങുതകർത്ത ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും വനിത ഫിലിം അവാർഡ്‌സ് വേദിയിൽ കണ്ടുമുട്ടി. റൊമാന്റിക് ഹീറോ, ഹീറോയിൻ എന്നീ അവാർഡുകൾ വാങ്ങാനാണ് ഇരുവരും എത്തിയത്. ദീപ്തി സതിയാണ് ടൊവിനോയ്‌ക്ക് അവാർഡ് നൽകിയത്. റിമ കല്ലിങ്കൽ ഐശ്വര്യ ലക്ഷ്മിക്ക് പുരസ്‌കാരം നൽകി.

tovino-aiswarya2