വനിത ഫിലിം അവാര്‍ഡ്‌സ് വേദിയില്‍ ഏവരുടേയും കണ്ണുടക്കിയത് സൗൗബിന്‍ ഷാഹിറിന്റെ കണ്‍മണിയിലാണ്. അച്ഛനും അമ്മയ്‌ക്കൊപ്പം സുന്ദരക്കുട്ടനായി എത്തിയ ഒര്‍ഹാനെ കൊഞ്ചിക്കാന്‍ താരങ്ങളുമെത്തി. വനിത ഫിലിം അവാര്‍ഡ്‌സ് വേദിയിലെ കുഞ്ഞ് അതിഥിയെ ബിഗ്‌സ്‌ക്രീനില്‍ കാട്ടിയപ്പോള്‍ ആരാധകരുടേയും നിറഞ്ഞ കയ്യടിയായിരുന്നു.