Thursday 24 October 2019 04:29 PM IST : By സ്വന്തം ലേഖകൻ

തുണി പെറുക്കാൻ ടെറസിലേക്കോടേണ്ട; മഴയത്തും വെയിലത്തും വീട്ടിനുള്ളിൽതന്നെ അയ കെട്ടാം, തുണി വിരിക്കാം

clothing-dryer

തുണി ഉണക്കിയെടുക്കാൻ എന്തു പ്രയാസമാണ്! വീടിനുള്ളിൽ അയ കെട്ടിയാൽ എന്തൊരു വൃത്തികേട്! പുറത്തു വിരിക്കാമെന്നു വച്ചാലോ എപ്പോഴാണ് മഴ എത്തുകയെന്ന് പറയാനും വയ്യ! വീട് അടച്ചിട്ട് ജോലിക്കു പോകുന്നവർക്കും ഫ്ലാറ്റിൽ ജീവിക്കുന്നവർക്കുമാണ് തുണി ഉണക്കാൻ ഏറെ പ്രയാസം.

c1

ഇതാ, ഈ പ്രയാസങ്ങൾക്കെല്ലാമുള്ള പരിഹാരം. ആവശ്യമുള്ളപ്പോൾ മാത്രം പുറത്തുവരുന്ന അയ. അതെ, ചുമരിൽ പിടിപ്പിക്കാവുന്ന ക്ലോത്ത് ഡ്രയറിൽ നിന്ന് ആവശ്യാനുസരണം അയ നീട്ടി വലിച്ച് മറുവശത്ത് ഹുക്കിൽ പിടിപ്പിക്കാം. 14 അടി വരെ നീളം ലഭിക്കും. ആവശ്യം കഴിഞ്ഞാൽ തിരികെ മടക്കി അകത്തേക്ക് വയ്ക്കുകയും ചെയ്യാം. സോ സിംപിൾ!!! വില: 1,821 രൂപ. ഇതേ രീതിയിൽ ആവശ്യാനുസരണം പുറത്തേക്കെടുക്കാവുന്ന ബാത്റൂം ടവൽ ഡിസ്പെൻസറുമുണ്ട്. വില: 3,180 രൂപ

c3

കടപ്പാട്:

ദ് ഹൈജീൻ ഷോപ്പ്

തൃക്കാക്കര, കൊച്ചി

storetrkk@the hygiene shop.in