Saturday 18 September 2021 03:07 PM IST

മണ്‍കട്ട കൊണ്ട് അടിപൊളി വീട്, 2 ബെഡ്‌റൂം വീടിന് ചെലവ് വെറും 7 ലക്ഷം! സര്‍ക്കാര്‍ വീടുകള്‍ ഇങ്ങനെയും

Ali Koottayi

Subeditor, Vanitha veedu

veedu-pmay

ഒരു മനുഷ്യായുസിന്റെ സമ്പാദ്യമാണ് പലരും വീട് നിര്‍മ്മാണത്തിനായി മാറ്റിവയ്ക്കുന്നത്. കാശില്ലെങ്കിലും കടം വാങ്ങി വീട് മോടി പിടിപ്പിക്കുന്നതാണ് മലയാളിയുടെ രീതി. ഇവിടെയിതാ ഗൃഹനിര്‍മ്മാണത്തില്‍ ചെലവുചുരുക്കലിന്റെ ഉദാത്ത മാതൃക പരിചയപ്പെടുത്തുകയാണ് അനില്‍ കുമാര്‍. വീട്ടുകാരുടെആവശ്യമറിഞ്ഞ് എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. 600 ചതുരശ്രയടിയാണ് ഈ വീടെന്നത് കാഴ്ചയില്‍ തോന്നില്ല. രണ്ട് ബെഡ്‌റൂമില്‍ ഒരുങ്ങിയ വീടിന് ആരും കൊതിക്കുന്ന തലയെടുപ്പ് ഉണ്ട്താനും. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ ഒരുങ്ങിയ വീടിന് വെറും 7 ലക്ഷം രൂപ മാത്രമേ ചെലവായിട്ടുള്ളൂ എന്നതും പ്രത്യേകതയാണ്. 

വിഡിയോ കാണാം;