Saturday 02 January 2021 11:17 AM IST : By സ്വന്തം ലേഖകൻ

വീട് പുതുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; വനിത വീട് ഫെയ്സ്ബുക് ലൈവ്, ഇന്ന് വൈകുന്നേരം ഏഴിന്

cinduu6664

വീട് പുതുക്കുന്നത് ലാഭകരമോ, വീട് പുതുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നീ വിഷയങ്ങളിലുള്ള സംശയം തീർക്കാൻ വനിത വീട് അവസരമൊരുക്കുന്നു. ഇന്ന് വൈകുന്നേരം 7 മണിക്ക് വനിത വീടിന്റെ ഫെയ്സ്ബുക് പേജിലൂടെ (vanithaveedu) കോഴിക്കോട് സിന്ധു വി ടെക്കിലെ ചീഫ് ആർക്കിടെക്ടും വനിത ആർക്കിടെക്ടുമാരുടെ കൂട്ടായ്മയായ WICCI (വിമൻ ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി) കേരള ചെയർപേഴ്സനുമായ വി. സിന്ധു തത്സമയം സംസാരിക്കും. പേജ് സന്ദർശിച്ചു പരിപാടിയില്‍ പങ്കെടുക്കാം. 

fb-vvv44455
Tags:
  • Vanitha Veedu