Tuesday 23 January 2018 05:19 PM IST : By സ്വന്തം ലേഖകൻ

പ്രിയപ്പെട്ടവർക്കൊപ്പം ചേർന്ന് ഫോട്ടോ എടുക്കാം, ആശംസകളും നേരാം, സമ്മാനവും നേടാം

photo_contest

നിങ്ങളുടെ റോൾ മോഡൽ ആരാണ്? അതൊരു സ്ത്രീയാണോ? അവരുടെ സുരക്ഷ നിങ്ങളുടെ കൂടി ഉത്തരവാദിത്തം ആണെന്ന് കരുതുന്നുണ്ടോ? എങ്കിൽ അവർക്കൊപ്പമുള്ള ചിത്രം അപ്‌ലോഡ് ചെയ്ത് ലോകത്തോടൊപ്പം ഈ സന്ദേശം പങ്കിടൂ. മികച്ച ചിത്രങ്ങൾക്ക് സമ്മാനം നേടൂ. ഇതാ നിങ്ങളെ വിസ്മയിപ്പിച്ച ലോകത്തിലെ ആ സ്ത്രീയ്ക്കൊപ്പം ലോക വനിതാ ദിനത്തിൽ നിങ്ങൾക്കും നന്മ പരത്താം. സമ്മാനവും നേടാം.

ഭീമ ഗോൾഡ് ആന്റ് ഡയമണ്ട്സും മനോരമ ഓൺലൈനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘‘ഐ ആം വിത്ത് യു’’ കോണ്ടസ്റ്റിലേക്ക് ഫോട്ടോ അയയ്ക്കൂ. സമ്മാനങ്ങൾ ലഭിക്കാൻ ഈ പേജിൽ പോയി ഒരു ചിത്രം ബ്രൗസ് ചെയ്ത് വയ്ക്ക്ുകയേ വേണ്ടൂ. മത്സരത്തിൽ പങ്കെടുക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.