Friday 21 June 2019 02:38 PM IST : By സ്വന്തം ലേഖകൻ

വിമർശിക്കാം അധിക്ഷേപിക്കരുത്! ‘സ്റ്റോപ്പ് സൈബർ അബ്യൂസ്’ ക്യാമ്പയിനുമായി മഞ്ഞപ്പട

m-new

കളിക്കാർക്കും കോച്ചിംഗ് സ്റ്റാഫുകൾക്കും സോഷ്യൽ മീഡിയയിൽ നേരിടേണ്ടി വരുന്ന ആക്രമണങ്ങൾക്ക് എതിരെ പ്രവർത്തിക്കാനും ഇതിനായി ‘സ്റ്റോപ്പ് സൈബർ അബ്യൂസ്’ എന്ന ക്യാമ്പയിൻ തുടങ്ങുന്നതിനും മഞ്ഞപ്പട ഗ്ലോബൽ മീറ്റ്–2019 ൽ തീരുമാനിച്ചു. ഈ ക്യാമ്പയിനെ പിന്തുണയ്ക്കാനും സ്വയം ഈ പ്രതിജ്ഞ എടുക്കുവാനും മറ്റുള്ളവർക്ക് ഒരു മാതൃകയാക്കാനും ഞങ്ങളുടെ എല്ലാ അംഗങ്ങളോടും അഭ്യർത്ഥിക്കുന്നതായി ഗ്ലോബൽ മീറ്റിൽ അറിയിച്ചു.
വിഡിയോ: