Monday 26 August 2019 11:58 AM IST : By സ്വന്തം ലേഖകൻ

കൂടുതൽ സ്പേഷ്യസ്, ലെഗ് സ്പേസും വീതിയുള്ള സീറ്റും, ഉഗ്രൻ മൈലേജും! പുത്തൻ സാൻട്രോയ്ക്ക് ചെലവ് 2400 മാത്രം

car-new-1

വെറും ഇരുപത്തൊന്നു വർഷം! അതിനിടെ ഹ്യൂണ്ടായ് മോട്ടര്‍ ഇന്ത്യ ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാർ നിർമാതാക്കളും നമ്പർ വൺ കാർ എക്സ്പോർട്ടേഴ്സുമായി മാറി. 1998ൽ സാൻട്രോയുടെ വരവ് ഹ്യൂണ്ടായ് ഇന്ത്യൻ ഓട്ടമൊബൈൽ മാർക്കറ്റിന് പുതിയ നിറം തന്നെ നൽകി. പ്രത്യേകമായ ടോൾ ബോയ് ഡിസൈനിൽ ലോഞ്ച് ചെയ്ത സാന്‍ട്രോ ഞൊടിയിടയിൽ ഇന്ത്യൻ ജനതയെയാകെ ആകർഷിച്ചു. മുപ്പത്തിരണ്ടു മാസം കൊണ്ട് 2 ലക്ഷം കാറുകൾ വിറ്റ സാൻട്രോ അതിനുശേഷം പല പുതിയ നാഴികക്കല്ലുമിട്ടു. ഇയോൺ, ഗ്രാൻഡ്, i10എന്നിവ കളിക്കളത്തിലിറങ്ങിയതോടെ 2014ൽ സാൻട്രോയുടെ ഉൽപാദനത്തിന്റെ അവസാനം കണ്ടു.

ഇന്ത്യൻ മാര്‍ക്കറ്റിൽ ഹ്യൂണ്ടായ് അതിന്റെ ഇരുപതു വർഷം ആഘോഷിച്ചപ്പോൾ 2018ൽ സാൻട്രോ റീ ലോഞ്ച് ചെയ്തു.2019ലെ വേൾഡ് അർബൻ കാർ അവാർഡ്സിൽ 24 രാജ്യങ്ങളിലെ 86 ജൂറിസ്റ്റുകൾ ദി ഓൾ ന്യൂ സാൻട്രോ കാറിനെ ടോപ് ത്രീ കാറുകളിൽ ഒന്നായി തിരഞ്ഞെടുത്തു. 2018 ഒക്ടോബറിൽ റീ ലോഞ്ചിനു ശേഷം ഇതുവരെ 65,000ത്തിലേറെ പുതിയ സാൻട്രോ കാറുകൾ വിറ്റു.

പഴയ തലമുറ സാന്‍ട്രോയുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ വലുതും വീതിയേറിയതും കൂടുതൽ സ്ഥലമുള്ളതുമാണ് ദി ഓൾ ന്യൂ സാൻട്രോ. സീറ്റുകൾക്കു മുഴുവൻ നല്ല സപ്പോർട്ട് ഉണ്ടെന്നു മാത്രമല്ല, പിന്നിലെ സീറ്റിലിരിക്കുന്നവർക്ക് കാലു വയ്ക്കാൻ കൂടുതൽ സ്ഥലവും തോൾ ചാരാന്‍ വീതിയുള്ള സീറ്റുകളും എൻജോയ് ചെയ്യാം. ഇതിനോടു കൂടെ, ഡോറുകളുടെ വീതി കൂടിയ ഓപനിങ് ആംഗിളുകള്‍ കാണുമ്പോൾ മനസ്സിലാകും ന്യൂ സാൻട്രോയിലേക്കു കയറുന്നതും ഇറങ്ങുന്നതും വളരെ എളുപ്പമാണെന്ന്.

car-new-3 ചിത്രങ്ങൾക്ക് കടപ്പാട്– ഫാസ്റ്റ്ട്രാക്ക്

ഓരോ തവണ ആക്സിലറേറ്റർ ചവിട്ടുമ്പോഴും അദ്ഭുതപ്പെട്ടു പോകുന്നവിധം ഉയർന്ന ഫ്യൂവൽ ഇക്കണോമി തരുന്ന നാല് സിലിണ്ടറോടു കൂടിയ ശക്തമായ 1.1ലീറ്റർ പെട്രോൾ എൻജിനുമായാണ് പുതിയ സാൻട്രോ വരുന്നത്. വളരെ താഴ്ന്ന നോയ്സ് ലെവലോടു കൂടിയ സ്മൂത് ഡ്രൈവിങ് അനുഭവിക്കാം. ARAI സർട്ടിഫിക്കേഷൻ അനുസരിച്ച് സാൻട്രോയ്ക്ക് പെട്രോളിൽ 20.3 കി.മീ./ ലീറ്ററും CNGയിൽ 30.48 കി.മീ/ ലീറ്ററും മൈലേജ് ഉണ്ട്. ഇതും, ചെറിയ ഇൻപുട്ട് മാത്രം ആവശ്യമുള്ള സൂപ്പർ ലൈറ്റ് സ്റ്റിയറിങ്ങും വാങ്ങുന്നവർ പ്രശംസിക്കും. ദിവസം മുഴുവൻ ഡ്രൈവ് ചെയ്താലും ക്ഷീണം അനുഭവപ്പെടില്ല. cardekho.com പ്രകാരം പ്രതിവർഷം 2,468 രൂപ എന്ന ഏറ്റവും കുറഞ്ഞ മെയിന്റനൻസ് ചെലവേ സാൻട്രോയ്ക്കുള്ളൂ. വാങ്ങുന്നവർക്ക് ഇത് വലിയ സമാധാനം നൽകുമെന്നതിൽ സംശയമില്ല.

കാബിൻ വളരെ പെട്ടെന്ന് തണുപ്പിക്കാൻ തക്കവിധം ശക്തവും ഫലപ്രദവുമാണ് സാൻട്രോയിലെ എയർ കണ്ടിഷനിങ് സംവിധാനം. ഇതിനോടു ചേർന്നുള്ള, പുറകിലെ എ സി വെന്റ് ആണ് ഇക്കാര്യത്തിൽ സാൻട്രോയെ വ്യത്യസ്തമാക്കുന്നത്. ഹ്യൂണ്ടായിയുടെ ഇത്തരത്തിലുള്ള മറ്റൊരു കണ്ടുപിടിത്തമായ ഇക്കോ കോട്ടിങ് ടെക്നോളജി കാറിനകത്തെ വായുവിന്റെ ദുർഗന്ധം നീക്കം ചെയ്ത് കംഫർട്ടബിൾ ആയൊരു ഡ്രൈവിങ് അനുഭവം നൽകുന്നു.

car-new-4

ആപ്ൾ കാർ പ്ലേയും ആൻഡ്രോയി‍‍ഡ് ഓട്ടോയും അടങ്ങിയ 7.0 ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം അതിരില്ലാത്ത സ്മാർട്ട് ഫോൺ കണക്റ്റിവിറ്റിക്ക് സഹായിക്കും. ബുദ്ധിമുട്ടേറിയ റിവേഴ്സ് പാർക്കിങ് ചുറ്റുപാടുകളിൽ ഡ്രൈവറെ സഹായിക്കാനുള്ള പ്രത്യേക റിേവഴ്സ് പാർക്കിങ് ക്യാമറയായും ഈ ഇൻഫൊടെയ്ൻമെന്റ് സ്ക്രീൻ പ്രവർത്തിക്കും.

സ്റ്റീയറിങ്ങിൽത്തന്നെയുള്ള ഓ‍ഡിയോ ബ്ലൂടൂത്ത് കൺട്രോളുകൾ വളരെ സൗകര്യപ്രദമായി ഓഡിയോ, മ്യൂസിക് മോഡുകൾ മാറ്റാനും ഫോൺ കോളുകൾ സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യാനും സഹായിക്കും. പുതിയ സാൻട്രോയിലെ സ്മാർട്ട് ഓട്ടോ എഎംടി, ഗിയർ ചെയ്ഞ്ചിങ്ങുകള്‍ ശാന്തമായി കൈകാര്യം ചെയ്യാൻ സഹായിക്കും. ഏറ്റവും സ്മൂത്തും ഇക്കണോമിക്കലും ആയ റൈഡിനു വേണ്ട അതിരില്ലാത്ത ഓപറേഷനുകളും ഒപ്പം മാനുവൽ ഗിയർ കാറിനു തുല്യമായ മൈലേജും ചേരുമ്പോൾ നിങ്ങൾക്കു കിട്ടും ഹൈ ലെവൽ ഡ്രൈവിങ് കോൺഫിഡൻസ്!സാൻട്രോ, ഇന്ത്യയുടെ പ്രിയപ്പെട്ട ഫാമിലി കാർ

car-new-1

വെറും ഇരുപത്തൊന്നു വർഷങ്ങൾ! അതിനിടെ ഹ്യൂണ്ടായ് മോട്ടര്‍ ഇന്ത്യ ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാർ നിർമാതാക്കളും നമ്പർ വൺ കാർ എക്സ്പോർട്ടേഴ്സുമായി മാറി. 1998ൽ സാൻട്രോയുടെ വരവ് ഹ്യൂണ്ടായ് ഇന്ത്യൻ ഓട്ടമൊബൈൽ മാർക്കറ്റിന് പുതിയ നിറം തന്നെ നൽകി. പ്രത്യേകമായ ടോൾ ബോയ് ഡിസൈനിൽ ലോഞ്ച് ചെയ്ത സാന്‍ട്രോ ഞൊടിയിടയിൽ ഇന്ത്യൻ ജനതയെയാകെ ആകർഷിച്ചു. മുപ്പത്തിരണ്ടു മാസങ്ങൾ കൊണ്ട് 2 ലക്ഷം കാറുകൾ വിറ്റ സാൻട്രോ അതിനുശേഷം പല പുതിയ നാഴികക്കല്ലുകളുമിട്ടു. ഇയോണും ഗ്രാൻഡ് i 10ഉം കളിക്കളത്തിലിറങ്ങിയതോടെ 2014 സാൻട്രോയുടെ ഉൽപാദനത്തിന്റെ അവസാനം കണ്ടു.

ഇന്ത്യൻ മാര‍്‍ക്കറ്റിൽ ഹ്യൂണ്ടായ് അതിന്റെ ഇരുപതു വർഷം ആഘോഷിച്ചപ്പോൾ 2018ൽ സാൻട്രോ റീ ലോഞ്ച് ചെയ്തു.2019ലെ വേൾഡ് അർബൻ കാർ അവാർഡ്സിൽ 24 രാജ്യങ്ങളിലെ 86 ജൂറിസ്റ്റുകൾ ദി ഓൾ ന്യൂ സാൻട്രോ കാറിനെ ടോപ് ത്രീ കാറുകളിൽ ഒന്നായി തിരഞ്ഞെടുത്തു. 2018 ഒക്ടോബറിൽ റീ ലോഞ്ചിനു ശേഷം ഇതുവരെ 65,000ത്തിലേറെ പുതിയ സാൻട്രോ കാറുകൾ വിറ്റു.

car-new-2

പഴയ തലമുറ സാന്‍ട്രോയുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ വലുതും വീതിയേറിയതും കൂടുതൽ സ്ഥലമുള്ളതുമാണ് ദി ഓൾ ന്യൂ സാൻട്രോ. സീറ്റുകൾക്കു മുഴുവൻ നല്ല സപ്പോർട്ട് ഉണ്ടെന്നു മാത്രമല്ല, പിന്നിലെ സീറ്റുകളിലിരിക്കുന്നവർക്ക് കാലു വയ്ക്കാനുള്ള കൂടുതൽ സ്ഥലവും തോൾ ചാരാന്‍ വീതിയുള്ള സീറ്റുകളും എൻജോയ് ചെയ്യാം. ഇതിനോടു കൂടെ, ഡോറുകളുടെ വീതി കൂടിയ ഓപനിങ് ആംഗിളുകള്‍ കാണുമ്പോൾ മനസ്സിലാകും ന്യൂ സാൻട്രോയിലേക്കു കയറുന്നതും ഇറങ്ങുന്നതും വളരെ എളുപ്പമാണെന്ന്.

ഓരോ തവണ ആക്സിലറേറ്റർ ചവിട്ടുമ്പോഴും അദ്ഭുതപ്പെട്ടു പോകുന്നവിധം ഉയർന്ന ഫ്യൂവൽ ഇക്കണോമി തരുന്ന നാല് സിലിണ്ടറോടു കൂടിയ ശക്തമായ 1.1ലീറ്റർ പെട്രോൾ എൻജിനുമായാണ് പുതിയ സാൻട്രോ വരുന്നത്. വളരെ താഴ്ന്ന നോയ്സ് ലെവലോടു കൂടിയ സ്മൂത് ഡ്രൈവിങ് അനുഭവിക്കാം. ARAI സർട്ടിഫിക്കേഷൻ അനുസരിച്ച് സാൻട്രോയ്ക്ക് പെട്രോളിൽ 20.3 കി.മീ./ ലീറ്ററും CNGയിൽ 30.48 കി.മീ/ ലീറ്ററും മൈലേജ് ഉണ്ട്. ഇതും, ചെറിയ ഇൻപുട്ട് മാത്രം ആവശ്യമുള്ള സൂപ്പർ ലൈറ്റ് സ്റ്റിയറിങ്ങും വാങ്ങുന്നവർ പ്രശംസിക്കും. ദിവസം മുഴുവൻ ഡ്രൈവ് ചെയ്താലും ക്ഷീണം അനുഭവപ്പെടില്ല. cardekho.com പ്രകാരം പ്രതിവർഷം 2,468 രൂപ എന്ന ഏറ്റവും കുറഞ്ഞ മെയ്ന്റെനൻസ് ചെലവേ സാൻട്രോയ്ക്കുള്ളൂ. വാങ്ങുന്നവർക്ക് ഇത് വലിയ സമാധാനം നൽകുമെന്നതിൽ സംശയമില്ല.

കാബിൻ വളരെ പെട്ടെന്ന് തണുപ്പിക്കാൻ തക്കവിധം ശക്തവും ഫലപ്രദവുമാണ് സാൻട്രോയിലെ എയർ കണ്ടിഷനിങ് സംവിധാനം. ഇതിനോടു ചേർന്നുള്ള, പുറകിലെ എ സി വെന്റ് ആണ് ഇക്കാര്യത്തിൽ സാൻട്രോയെ വ്യത്യസ്തമാക്കുന്നത്. ഹ്യൂണ്ടായിയുടെ ഇത്തരത്തിലുള്ള മറ്റൊരു കണ്ടുപിടിത്തമായ ഇക്കോ കോട്ടിങ് ടെക്നോളജി കാറിനകത്തെ വായുവിന്റെ ദുർഗന്ധം നീക്കം ചെയ്ത് കംഫർട്ടബ്ൾ ആയൊരു ഡ്രൈവിങ് അനുഭവം നൽകുന്നു.

ആപ്ൾ കാർ പ്ലേയും ആൻഡ്രോയി‍‍ഡ് ഓട്ടോയും അടങ്ങിയ 7.0 ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം അതിരില്ലാത്ത സ്മാർട്ട് ഫോൺ കണക്റ്റിവിറ്റിക്ക് സഹായിക്കും. ബുദ്ധിമുട്ടേറിയ റിവേഴ്സ് പാർക്കിങ് ചുറ്റുപാടുകളിൽ ഡ്രൈവറെ സഹായിക്കാനുള്ള പ്രത്യേക റിേവഴ്സ് പാർക്കിങ് കാമറയായും ഈ ഇൻഫൊടെയ്ൻമെന്റ് സ്ക്രീൻ പ്രവർത്തിക്കും.

സ്റ്റീയറിങ്ങിൽത്തന്നെയുള്ള ഓ‍ഡിയോ ബ്ലൂടൂത്ത് കൺട്രോളുകൾ വളരെ സൗകര്യപ്രദമായി ഓഡിയോ, മ്യൂസിക് മോഡുകൾ മാറ്റാനും ഫോൺ കോളുകൾ സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യാനും സഹായിക്കും. പുതിയ സാൻട്രോയിലെ സ്മാർട്ട് ഓട്ടോ എഎംടി, ഗിയർ ചെയ്ഞ്ചിങ്ങുകള്‍ ശാന്തമായി കൈകാര്യം ചെയ്യാൻ സഹായിക്കും. ഏറ്റവും സ്മൂത്തും ഇക്കണോമിക്കലും ആയ റൈഡിനു വേണ്ട അതിരില്ലാത്ത ഓപറേഷനുകളും ഒപ്പം മാനുവൽ ഗിയർ കാറിനു തുല്യമായ മൈലേജും ചേരുമ്പോൾ നിങ്ങൾക്കു കിട്ടും ഹൈ ലെവൽ ഡ്രൈവിങ് കോൺഫിഡൻസ്!