Wednesday 20 June 2018 02:36 PM IST : By സ്വന്തം ലേഖകൻ

ചിരിക്കുള്ള വക നൽകി വീണ്ടും സൗഭാഗ്യ; പുതിയ ഡബ്സ്മാഷും വൈറലോട് വൈറൽ–വിഡിയോ

sow

സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട താരമാണ് സൗഭാഗ്യ വെങ്കിടേഷ്. ഡബ്സ്മാഷുകളിലൂടെ നിരവധി ആരാധകരെയാണ് ഈ സുന്ദരി സൃഷ്ടിച്ചിട്ടുള്ളത്.

ഡബ്സ്മാഷിൽ പലവിധ പരീക്ഷണങ്ങളുമായി രംഗത്തെത്തിയിട്ടുള്ള സൗഭാഗ്യ ആരാധകരെ ഞെട്ടിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുയാണ്. കോമഡി താരങ്ങളെയും നായികമാരെയുമെല്ലാം ഡബ്സ്മാഷിലൂടെ അവതരിപ്പിച്ച സൗഭാഗ്യ ഇക്കുറിയും ചിരിക്കുള്ള വക നൽകിയാണ് രംഗത്തെത്തിയിട്ടുള്ളത്.

സൗഭാഗ്യയുടെ ഡബ്സ്മാഷ് കാണാം