Monday 16 July 2018 05:06 PM IST : By സ്വന്തം ലേഖകൻ

സെൽഫി എടുക്കൂ, 1000 രൂപ വിലയുള്ള സിഡി ഷർട്ട് സൗജന്യമായി സ്വന്തമാക്കാം!

snap-and-win

ചെയ്യേണ്ടത് ഇത്രമാത്രം, നിങ്ങൾ പ്രിയപ്പെട്ട ഷർട്ട് (സിഡി ബ്രാൻഡ് ആണെങ്കിൽ അത്യുത്തമം) ധരിച്ച് ഫോണിൽ ഒരു സെൽഫി എടുത്ത് Charagh Din Shirts ൽ Check In ചെയ്തു സ്വന്തം വാളിൽ പോസ്റ്റ് ചെയ്യൂ. പോസ്റ്റ് പബ്ലിക് ആണെന്ന് ഉറപ്പുവരുത്താൻ മറക്കരുതേ... ആദ്യം പോസ്റ്റ് ചെയ്യുന്ന 500 പേർക്ക് സമ്മാനം ഉറപ്പ്. അതുകൊണ്ടുതന്നെ ഇനി വൈകേണ്ട... ഉടന്‍ പോസ്റ്റ് ചെയ്യൂ... നിങ്ങളുടെ പ്രിയപ്പെട്ട ഷർട്ട് അണിഞ്ഞു കൊണ്ടുള്ള കലക്കൻ സെൽഫി...

വനിതയുടെ എഫ്ബി പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ലിങ്ക് പേജിന് ചുവട്ടിലുള്ള കമന്റ് ബോക്സിൽ നിങ്ങൾ പങ്കെടുത്തത് ഞങ്ങളെ അറിയിക്കാനായി CD Shirt എന്നു കമന്റ് ചെയ്യുക. ഇതുവഴി നിങ്ങള്‍ പങ്കെടുത്തതായി ഞങ്ങൾ അറിയുകയും സമ്മാനത്തിനായി നിങ്ങളെ ഷോർട്ട് ലിസ്റ്റ് ചെയ്യുകയും ചെയ്യും. പോസ്റ്റ് ലൈക്ക് ചെയ്യുകയും, സുഹൃത്തുക്കൾക്കായി ഷെയർ ചെയ്യാനും മറക്കല്ലേ.