Thursday 27 August 2020 12:42 PM IST : By സ്വന്തം ലേഖകൻ

ഈ വീട്ടിലെ എനിക്കേറ്റവും പ്രിയപ്പെട്ട ഇടം, അതിനു പിന്നിലൊരു രഹസ്യവുമുണ്ട്; പുതിയ ഫ്ലാറ്റിന്റെ വിശേഷങ്ങളുമായി നമിത

namitha

പുതിയ ഫ്ലാറ്റിന്റെ സുരക്ഷിതത്വത്തിലേക്ക് നമിത പ്രമോദ് എത്തിയിട്ട് അധിക നാളായിട്ടില്ല. മനസിലെ കൊട്ടാരം മണ്ണിൽ ഫ്ലാറ്റ് രൂപത്തിൽ പണിതുയർത്തുമ്പോൾ നമിതയ്ക്ക് പറയാനേറെ. വീടിനെ സുന്ദമാക്കുന്ന മണിപ്ലാന്റ് ഉൾപ്പെടെയുള്ള സസ്യങ്ങളെക്കുറിച്ചും, ഫ്ലാറ്റിലെ ഫേവറിറ്റ് സ്പോട്ടായ പൂമുഖത്തെക്കുറിച്ചും നമിത ഹൃദയം തുറന്നു പറയുന്നു. ഏറ്റവും സമയമെടുത്ത് അഴകോടെ പൂർത്തിയാക്കിയ ലിവിങ് റൂമിനെകുറിച്ച് പറയുമ്പോഴും നമിതയ്ക്ക് നൂറ് നാവ്. വനിത വീട് മാഗസിന് നൽകിയ അഭിമുഖത്തിലാണ് നമിത തന്റെ പുതിയ വീടിനെക്കുറിച്ച് വാചാലയാകുന്നത്.

വിഡിയോ കാണാം;