Tuesday 05 November 2019 05:32 PM IST : By സ്വന്തം ലേഖകൻ

ഓൺ ദി ഫ്ളോർ ബേബി! ഷാൻ റഹ്മാന്റെ മുത്തുച്ചിപ്പി പോലൊരു വീട്; വിഡിയോ

shan

മധുരസുന്ദര ഗീതം പൊഴിക്കുന്ന  സംഗീതജ്ഞന്റെ വീട് എങ്ങനെയായിരിക്കും? സംശയം വേണ്ട, അദ്ദേഹത്തി പാട്ടുകളെപ്പോലെ തന്നെ സുന്ദരമായിരിക്കും മലയാളി മനസുകളിൽ മുത്തുച്ചിപ്പിയായി പെയ്തിറങ്ങിയ സംഗീത സംവിധായകനും ഗായകനുമായ ഷാൻ റഹ്മാന്റെ വീട്ടു വിശേഷങ്ങളിലേക്ക് കടന്നു ചെല്ലുകയാണ് വനിത വീട്. മനോഹരമായ ഇന്റീരിയറും മനംകുളിർപ്പിക്കുന്ന ഡിസൈനിങ്ങുമുള്ള ആ വീട്ടു വിശേഷങ്ങൾ ഇതാ...

Tags:
  • Celebrity Homes