Friday 30 October 2020 04:37 PM IST : By സ്വന്തം ലേഖകൻ

ഇത് ഞങ്ങളുടെ പേര് ചുരുക്കലോ നിറം മാറ്റമോ മാത്രമല്ല, നിങ്ങള്‍ക്കു തരുന്ന പുത്തൻ വാഗ്ദാനം; ഇന്‍ഫ്രമാറ്റ് പറയുന്നു

infarama44545

ഫ്രാഗ്മെന്റഡ് കണ്‍സ്ട്രക്ഷനിലെ നിലവാരം കൂട്ടുക എന്ന ഒരൊറ്റ ലക്ഷ്യം മുന്നില്‍ക്കണ്ട് 2012 ല്‍ തുടങ്ങിയതാണ് ഇന്‍ഫ്രമാറ്റ്. ഇടനിലക്കാരില്ലാതെ ഡീലര്‍മാരുമായി നേരിട്ട് ഇടപെട്ട് ഓര്‍ഡറുകള്‍ നല്‍കുകയാണ് ഞങ്ങളുടെ രീതി. ഞങ്ങളുടെ ഗുണനിലവാരവും സത്യസന്ധതയും അതുപോലെ നിലനിര്‍ത്തുന്നവരും ഉല്‍പന്നത്തിന്‍മേല്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്തവരും വ്യാജ ഉല്‍പന്നങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധാലുക്കളുമാണ് ഞങ്ങളുടെ ഡീലര്‍മാരും. ദക്ഷിണേന്ത്യയിലാകെ, പ്രത്യേകിച്ച് കേരളത്തില്‍ ഞങ്ങളുടെ ഡീലര്‍മാരുടെ നെറ്റ്‌വര്‍ക് വളരെ വിശാലമാണ്. 

ഗാല്‍വനൈസ്ഡ് പൈപ്പുകളുടെയും കോയിലുകളുടെയും സ്‌പെഷ്യലിസ്റ്റ് എന്ന നിലയില്‍ തുടങ്ങി ഇപ്പോഴും അതേ ഉല്‍പന്നങ്ങളില്‍തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഞങ്ങള്‍. അതുകൊണ്ട് തുടര്‍ച്ചയായി ഉല്‍പന്നത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും അതിന്റെ പാക്കേജിങ്ങിലും ഉപഭോക്താക്കള്‍ക്ക് എത്തിച്ചുകൊടുക്കുന്ന കാര്യത്തിലും മുഴുവന്‍ സ്രോതസ്സുകളും ഉപയോഗപ്പെടുത്താന്‍ ഞങ്ങള്‍ക്കു കഴിയുന്നു.

ഇന്‍ഫ്രമാറ്റ് നല്‍കുന്നത്

. 99.99% വിർജിൻ സിങ്ക് കോട്ടിങ് സഹിതം 120 gടm ഗുണനിലവാരം നിലനിർത്തുന്നു.

. ഐഎസ്‌ഐ സര്‍ട്ടിഫിക്കേഷന്‍ ഉള്ള ഉല്‍പന്നം

. ഓരോ പൈപ്പും സുപ്പീരിയര്‍ കൊറോഷന്‍ റെസിസ്റ്റന്‍സിനായി പ്രത്യേക ടെക്‌നോളജി ഉപയോഗിച്ച് എംബോസ് ചെയ്തത്

. എല്ലാതരം ഉപയോഗത്തിനും യോജിച്ച തരത്തിലുള്ള കംപ്ലീറ്റ് റെയിഞ്ച് 

. ഡീലറുടെ കൈയിലെത്തുമ്പോഴും ഫൈനല്‍ പ്രോഡക്റ്റിന് കേടുപാടുകള്‍ വരില്ലെന്ന് ഉറപ്പാക്കുന്ന തരം വിട്ടുവീഴ്ചയില്ലാത്ത പാക്കേജിങ്

. തിരിച്ചറിയാനും കണ്ടെത്താനും എളുപ്പത്തില്‍ ഓരോ ബണ്ടിലും ബാര്‍ കോഡ് ചെയ്തത്

. ശക്തിയും ഭാരവും തമ്മിലുള്ള അനുപാതം കൂടിയത്

. ഫാബ്രിക്കേഷന്‍ ചെയ്യാന്‍ എളുപ്പം

. ഭംഗി തോന്നും വിധം കൂര്‍ത്ത അരികുകള്‍

. സ്ട്രക്ചര്‍ ശരിയായി നിര്‍ത്താന്‍ ശക്തിയുള്ളത്

. വിശാലമായ ഡീലര്‍ നെറ്റ്‌വര്‍ക്

. ടോര്‍ഷണല്‍ റെസിസ്റ്റന്‍സ് കൂടിയത്

. സാൾട്ട് സ്പ്രേ ടെസ്റ്റിൽ IM ഗാൽവ നൈസ്ഡ് പൈപ്പുകൾ മറ്റു പൈപ്പുകളേക്കാൾ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്നു.

inframat333

ഡ്യൂറോ കോട്ട്

. പേറ്റെന്റഡ് ഡ്യൂറോ കോട്ട് പ്രോസസ് കൂടുതല്‍ കാലത്തെ നിലനില്‍പ്പ് നല്‍കുന്നതും കടലോര കാലാവസ്ഥയ്ക്ക് ചേര്‍ന്നവിധത്തില്‍ സുപ്പീരിയര്‍ കൊറോഷന്‍ റെസിസ്റ്റന്‍സും, തെളിഞ്ഞ, മെയിന്റനന്‍സ് ഫ്രീ എക്സ്റ്റീരിയര്‍ ഫിനിഷും ഉള്ളത്. 

IM സര്‍വിസ്

. വിശാലമായ ഡിസ്ട്രിബ്യൂഷന്‍ നെറ്റ്വര്‍ക് കവര്‍ ചെയ്യാന്‍ കഴിയുന്ന എഫിഷ്യന്റ് ലോജിസ്റ്റിക്‌സ്

. SAP സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള മികച്ച ക്ലാസ് ഓര്‍ഡര്‍മാനേജ്‌മെന്റ് സംവിധാനം.

. ഡീലേഴ്‌സുമായും ഫാബ്രിക്കേറ്റര്‍മാരുമായും ആത്മാര്‍പ്പണത്തോടെ പ്രവര്‍ത്തിക്കുന്ന റിലേഷന്‍ഷിപ്പ് മാനേജര്‍മാര്‍.

. സെയ്ല്‍സ് സപ്പോര്‍ട്ട് ടേണ്‍ എറൗണ്ട് എളുപ്പത്തില്‍ സാധ്യമാക്കുന്ന ടോള്‍ ഫ്രീ നമ്പര്‍

2020 ല്‍ ഞങ്ങള്‍ IM എന്നു ഞങ്ങള്‍ റീ ബ്രാന്‍ഡ് ചെയ്തു. ഇത് കേവലം ഞങ്ങളുടെ പേര് ചുരുക്കലോ നിറം മാറ്റമോ മാത്രമല്ല, നിങ്ങള്‍ക്കു തരുന്ന വാഗ്ദാനം പുതുക്കല്‍ കൂടിയാണ്. IM എപ്പോഴും നിങ്ങള്‍ക്കൊപ്പമുണ്ട്. 

1800 120 6666 55

www.inframat.in

info@inframat.in

whatsApp :7022001155

inframatt
Tags:
  • Vanitha Veedu