Monday 09 December 2019 05:04 PM IST : By സ്വന്തം ലേഖകൻ

വേനലാണ് വരാനിരിക്കുന്നത്, സെപ്റ്റിക് ടാങ്കിലെ വെള്ളം ശുദ്ധീകരിച്ച് ചെടി നനച്ചാലോ; നൂതന സങ്കേതം; വിഡിയോ

purifier

വേനലാണ് വരാനിരിക്കുന്നത്, കുടിക്കാനും കുളിക്കാനും വെള്ളമില്ലാത്ത വറുതിയുടെ കാലം. അടിസ്ഥാന ആവശ്യങ്ങൾക്കു പോലും വെള്ളം കിട്ടാത്ത വേനലിൽ ചെടി നനയ്ക്കാൻ എന്തെങ്കിലും മാർഗമുണ്ടോ? വാടിക്കരിഞ്ഞു പോയ ചെടികളെ നോക്കി നെടുവീർപ്പിടുകയേ നിവൃത്തിയുണ്ടാകൂ എന്നാകും പലരുടേയും ഉത്തരം. എന്നാൽ അത്തരം ആശങ്കകളെ പാടെയകറ്റി ജലദൗർലഭ്യം മറികടക്കാനുള്ള വഴി പറഞ്ഞു തരികയാണ് ഈ നൂതന സങ്കേതം. സെപ്റ്റിക് ടാങ്കിലെ വെള്ളം ശുദ്ധീകരിച്ച് ചെടി നനയ്ക്കുന്ന സങ്കേതം കോഴിക്കോട് നടക്കുന്ന വനിത വീട് എക്സിബിഷനിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

പ്രവർത്തന രീതി വിശദമാക്കുന്ന വിഡിയോ കാണാം;