കോഴിയിറച്ചിയുടെ ഉപഭോഗം മലയാളികളിൽ അസാധാരണമാംവിധം കൂടുതലാണ്
ചിക്കന്‍ ഹൃദ്രോഗത്തിനു നേരിട്ടു കാരണമാകില്ല. പക്ഷേ, അളവും പാചകരീതിയും ശ്രദ്ധിക്കണം
ഹോർമോൺ തീറ്റകളും സ്റ്റിറോയ്ഡ് ഉപയോഗവും പ്രായോഗികമല്ലെന്നും പേടിക്കേണ്ടെന്നും വിദഗ്ധര്‍
ആന്റിബയോട്ടിക് സാന്നിധ്യം ഉള്ള ചിക്കൻ പതിവായാൽ ആന്റിബയോട്ടിക് പ്രതിരോധം വരാം
നഗ്ഗറ്റ്സ് പോലുള്ളവ ഉപ്പും കൊഴുപ്പും കൂടുതലുള്ളത്. ജീവിതശൈലി രോഗങ്ങൾക്ക് ഇടയാക്കാം
വറുക്കുന്നതും ഗ്രില്ലിങ്ങും ബാർബിക്യുവും പതിവാക്കരുത്. ആവിയിൽ വേവിക്കുന്നത് ആരോഗ്യകരം
മുതിർന്നവര്‍ക്ക് തൊലിനീക്കിയ ചിക്കൻ ആഴ്ചയിൽ 2–3 സെർവിങ് ആയി പരമാവധി 700 ഗ്രാം കഴിക്കാം