വരുന്നൂ, മറ നീക്കി പുതിയ പ്രശ്നങ്ങൾ
ചികിത്സ തേടുന്ന സ്ത്രീകളിൽ ഒന്നു മുതൽ മൂന്നു ശതമാനം വരെ പേർക്ക് അശ്ലീല വിഡിയോകളോട് ആസക്തി.
ചികിത്സ തേടുന്ന പുരുഷന്മാരിൽ 50-60% പേരിൽ ഉദ്ധാരണക്കുറവുണ്ട്.
ശീഘ്രസ്ഖലനം എന്ന അവസ്ഥ, ചികിത്സ തേടുന്ന 25–35 % പുരുഷന്മാരിൽ കാണുന്നു.
ചികിത്സ തേടുന്ന സ്ത്രീകളിൽ 20–30 ശതമാനത്തിനും പുരുഷന്മാരിൽ 5–10 ശതമാനത്തിനും ലൈംഗിക താൽപര്യക്കുറവ് ഉണ്ട്.
ചികിത്സ തേടുന്ന 20–30 ശതമാനം സ്ത്രീകളിലും ലൈംഗികാനന്ദം നേടുന്നതിൽ വേദന തടസ്സമാകുന്നു.
ചികിത്സ തേടുന്ന സ്ത്രീകളിൽ 15–25 ശതമാനത്തിനും പുരുഷന്മാരിൽ അഞ്ചു ശതമാനത്തിനും രതിമൂർച്ഛ ലഭിക്കുന്നില്ല.