നടി അൻഷ മോഹൻ മനോരമ ആരോഗ്യം നവംബർ ലക്കം കവർ മോഡൽ ആയപ്പോൾ
െചറിയ പ്രായത്തിൽ യോഗ പരിശീലിച്ചിട്ടുണ്ട്. ഒരു വർഷമായി ജിം വർക് ഔട്ട് ചെയ്യുന്നു
ജിം വർക് ഔട്ട് ഒരു സ്ട്രെസ്സ് ബസ്റ്റർ ആണ്
മോഡലിങ് പാഷൻ ആണ്. പാട്ടു കേൾക്കാനും ഡാൻസ് െചയ്യാനും റീൽസ് െചയ്യാനും ഇഷ്ടം.
സോഷ്യൽ മീഡിയ വഴിയാണു സിനിമയിലേക്കെത്തുന്നത്.
കർശന ഡയറ്റിങ് ഇല്ല. ആഹാരം അളവു കുറച്ചാണു കഴിക്കാറ്. ബിരിയാണി ആണ് ഇഷ്ട വിഭവം.
ഡെർമറ്റോളജിസ്റ്റിന്റെ നിർദേശപ്രകാരമാണു സ്കിൻ കെയർ ചെയ്യുന്നത്.
സ്കിൻ ടൈറ്റനിങ്ങിനായി മുട്ടയുെട വെള്ള മുഖത്തു പുരട്ടാറുണ്ട്.
സംഗീതവും വെബ് സീരീസുകളും സ്ട്രെസ്സ് ബസ്റ്റർ ആണ്. ഡ്രൈവിനു പോകുന്നതും ടെൻഷൻ കുറയ്ക്കും