മുന്തിരി കൃഷിമാത്രമല്ല, നല്ലയിനം വൈനുണ്ടാക്കാനും പ്രശസ്തമാണ് സ്വാൻ താഴ്‌വര.
ഫലഭൂവിഷ്ടമായ മണ്ണും ആവശ്യത്തിനുള്ള ചൂടും വെള്ളവുമാണ് സ്വാൻതാഴ്‌വരയിൽ മുന്തിരി നന്നായി വളരാൻ കാരണം.
സ്വാൻ താഴ്‌വരയിലെ മുന്തിരികൾ ഓർഗാനിക് ആണ്. പേരുകൊണ്ടല്ല, ഗുണം കൊണ്ട്
കിഴക്കൻ ഓസ്ട്രേലിയയിലെ രണ്ടാമത്തെ ഏറ്റവും വലിയ മുന്തിരിത്തോട്ടമാണ് സ്വാൻ വാലി
വിശ്വസങ്ങളുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും ചരിത്രശേഷിപ്പുകളുടെയും മാസ്മരികഭാവമാണ് സ്വാൻ താഴ്‌വരയ്ക്ക്.
എത്രകഴിച്ചാലും പിന്നെയും പിന്നെയും കഴിക്കാൻ തോന്നുന്നത്ര മധുരം.
വീഞ്ഞിന്റെ ലഹരി പോലെ മനസ്സിനെ കീഴടക്കുന്ന എന്തോ ഒരു മാന്ത്രികത