ഇതാരാ ചോക്ലേറ്റ് സുന്ദരിയോ?

6dqf4m4eoj88f4uli51l8gi5t6 1049jlo9nr5eaa8t8od53t2s3e-list 6dn3eligjk1chg3t8liu437q-list

ഷിമ്മറി ഗൗണില്‍ തിളങ്ങി ശില്‍പ ഷെട്ടി

കോഫി ബ്രൗണ്‍ നിറത്തിലുള്ള മനോഹരമായ ബോഡികോണ്‍ ഷിമ്മറി ഗൗണില്‍ തിളങ്ങി ബോളിവുഡ് താരം ശില്‍പ ഷെട്ടി.

ഔട്ഫിറ്റിനൊപ്പം അതേ നിറത്തിലുള്ള ഷോള്‍

ഓഫ് ഷോള്‍ഡറിലുള്ള ഔട്ഫിറ്റിനൊപ്പം അതേ നിറത്തിലുള്ള ഷോള്‍ പെയര്‍ ചെയ്തിരിക്കുന്നു.

വേവി മുടിയിഴകളിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരി

ഗോള്‍ഡന്‍ കളര്‍ ഹൈലൈറ്റ് ചെയ്ത വേവി മുടിയിഴകളിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം.

ശില്‍പയുടെ സ്റ്റൈലിഷ് ലുക്ക്

ശില്‍പയുടെ സ്റ്റൈലിഷ് ലുക്ക് കണ്ട് ‘ഇതാരാ ചോക്ലേറ്റ് സുന്ദരിയോ?’ എന്നാണ് ആരാധകര്‍ ചോദിച്ചത്.

For More Visual Stories Visit:

www.vanitaonline.com/web-stories.html
WEBSTORIES
Swipe-up to Next Story