ഇന്ത്യൻ എത്‌നിക് പ്രിന്റ്സിൽ സാരികൾ

onf717t9rhjmi829lc598l5re vanitha-fashion-fashion-tips 1049jlo9nr5eaa8t8od53t2s3e-list 6dn3eligjk1chg3t8liu437q-list vanitha-fashion-trends

സാരി തുന്നിയാലോ...

ട്രയാങ്കിൾ ഡിസൈനിലുള്ള തുണി 2.5 മീറ്റർ. സ്ട്രൈപ്ഡ് മെറ്റീരിയൽ 3 മീറ്റർ. രണ്ടും കൂട്ടിയോജിപ്പിച്ചാൽ ബ്ലോക് പ്രിന്റഡ് ടു പാർട് സാരി റെഡി

Image Credit: Sreekanth Kalarickal

ബ്ലൗസ് വ്യത്യസ്തമാക്കാം

അജ്റക് പ്രിന്റ് മഹേശ്വരി സാരിക്ക് സാരിയുടെ അതേ നിറത്തിൽ എന്നാൽ വലിയ പ്രിന്റുള്ള ഫാബ്രിക് കൊണ്ടു ബ്ലൗസ്

Image Credit: Sreekanth Kalarickal

സാരി മാത്രമല്ല അണ്ടർസ്കർട്ടും ക്യൂറേറ്റഡ്

ഹാൻഡ് ബ്ലോക് മുഗൾ പ്രിന്റഡ് ബ്ലൗസ്. അതേ മെറ്റീരിയലിൽ ഫ്രിൽസ് ഉള്ള അണ്ടർ സ്കർട്. ഒപ്പം ഓർഗൻസ സിൽക് സാരിയും

Image Credit: Sreekanth Kalarickal

പിച്‌വായ് അല്ലേ ഇപ്പോൾ ട്രെൻഡ്

ട്ര‍ഡീഷനലും കന്റംപ്രറിയുമാണ് പിച്‌വായി പ്രിന്റസിൽ കൗ പ്രിന്റുകൾക്കാണ് ആരാധകരേറെ.

Image Credit: Sreekanth Kalarickal

റഫിൾസ് അരികു തീർത്ത സാരി

സോഫ്റ്റ് കോട്ടയിൽ റഫിൾഡ് ബോർഡറുള്ള ഈ സാരി ആർക്കും തയ്ച്ചെടുക്കാവുന്നതേയുള്ളൂ...

Image Credit: Sreekanth Kalarickal

ഫ്ലോറൽ പ്രിന്റ് മെറ്റീരിയലുണ്ടോ എടുക്കാൻ

റെഡ് ചന്ദേരി ഫ്ലോറൽ പ്രിന്റ് മെറ്റീരിയൽ സാരിയാക്കി മാറ്റിയാൽ ദേ, ഇത്ര സുന്ദരമായിരിക്കും. സാരിയുടെ അതേ നിറത്തിൽ ചെറിയ ഫ്ലോറൽ പ്രിന്റുള്ള ബ്ലൗസ്

Image Credit: Sreekanth Kalarickal