Thursday 27 December 2018 10:22 AM IST : By സ്വന്തം ലേഖകൻ

ഒരുപാട് സിനിമകളിൽ നിന്ന് കട്ട് ചെയ്തു, ദിലീപ് അവസരങ്ങൾ ഇല്ലാതാക്കി; കൂട്ടിക്കൽ ജയചന്ദ്രൻ തുറന്നുപറയുന്നു

koottikkal-jaya1

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിനെ കുറിച്ച് തുറന്നുപറഞ്ഞു കോമഡി താരവും അവതാരകനുമായ കൂട്ടിക്കൽ ജയചന്ദ്രൻ. ദിലീപുമായുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന വിഡിയോയാണ് കൂട്ടിക്കൽ ജയചന്ദ്രൻ തന്റെ ഫെയ്‌സ്ബുക്കിലൂടെ ഷെയർ ചെയ്തിരിക്കുന്നത്. ആദ്യം തന്നെ ഒരുപാട് സിനിമകളിൽ നിന്ന് കട്ട് ചെയ്തു, അവസരങ്ങൾ ഇല്ലാതാക്കിയ ദിലീപ് പിന്നീട് സഹോദരനെ പോലെ ചേർത്തുപിടിച്ചു എന്നും ജയചന്ദ്രൻ പറയുന്നു. വിഡിയോ കാണാം;