ട്രഡീഷണല് സാരിയില് അഴകോടെ പ്രിയതാരം മഹിമ നമ്പ്യാർ. നിറഞ്ഞ ചിരിയോടെ താരം പങ്കുവച്ച ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാകുകയാണ്. ‘കേരളാ കുട്ടി’ എന്നാണ് ചിത്രം പങ്കുവച്ചു കൊണ്ട് താരം കുറിച്ചിരിക്കുന്നത്. ട്രഡീഷണല് ഡിസൈനിലുള്ള ചോക്കറും മാച്ചിങ് കമ്മലുമാണ്...
സ്കൂളിൽ അതിഥിയായെത്തിയ ഫുട്ബോൾ താരം ഐ എം വിജയനോട് ഒരു കൊച്ചുമിടുക്കന് ചോദിച്ച നിഷ്കളങ്കമായ ചോദ്യമാണ് ഇപ്പോള് സമൂഹമാധ്യമങ്ങളില് വൈറലാകുന്നത്. കുട്ടിക്കൂട്ടങ്ങൾക്കിടയിൽ നിന്ന് കാറിനടുത്തെത്തിയ മിടുക്കൻ ‘അങ്കിൾ ആരാ?’ എന്നായിരുന്നു വിജയനോട് തിരക്കിയത്....
എൺപതുകളിലെ തെന്നിന്ത്യൻ താരങ്ങളുടെ ഒത്തുകൂടൽ കൂട്ടായ്മയാണ് നടിയും സംവിധായികയുമായ സുഹാസിനിയുടെ നേതൃത്വത്തിൽ രൂപം കൊണ്ട ‘ദി ക്ലാസ് ഓഫ് എയിറ്റിസ്’.
ഇപ്പോഴിതാ, ഇവരുടെ ഒരു ഒത്തുചേരലിന്റെ ചിത്രമാണ് ശ്രദ്ധ നേടുന്നത്. നടിയും അഭിനേത്രിയുമായ രേവതിയാണ് ചിത്രം പങ്കു...
തിരുവിതാംകൂറിന്റെ
കഥ പറയാൻ സി രാമൻപിള്ള
എഴുതിയ ‘ധർമരാജാ’ എന്ന കഥയിലെ
സ്ത്രീ കഥാപാത്രങ്ങളിലൊരാളുടെ
പേരാണ് ത്രിപുരസുന്ദരി
മൂന്നു
ലോകങ്ങളുടെയും സൗന്ദര്യം
ഒത്തിണങ്ങിയ മറ്റൊരു പേരു
വായിച്ചത് സാമൂഹിക
1. ചിക്കന് – അരക്കിലോ, വലിയ കഷണങ്ങളാക്കിയത്
2. തൈര് – രണ്ടു വലിയ സ്പൂൺ
വെള്ളം – ഒരു കപ്പ്
ഉപ്പ് – പാകത്തിന്
മുളകുപൊടി – അര ചെറിയ സ്പൂൺ
മല്ലിപ്പൊടി – കാൽ ചെറിയ സ്പൂൺ
വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
3. മൈദ – ഒരു കപ്പ്
കോൺഫ്ളോർ...
വേരും തണ്ടും ഇലയും കായും തുടങ്ങി എല്ലാ ഭാഗത്തിനും ഔഷധ ഗുണമുണ്ട് എന്നതാണ് കോവലിന്റെ മേന്മ. തുടക്കക്കാർക്ക് പോലും എളുപ്പത്തിൽ കൃഷി ചെയ്യാൻ പറ്റുമെന്നതിനാൽ അടുക്കളത്തോട്ടത്തിൽ കോവലിന് എപ്പോഴും ഇടം കിട്ടാറുണ്ട്.
∙ നിലത്തും ടെറസ്സിലും കോവൽ കൃഷി ചെയ്യാം....