Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
August 2025
പാലില്ലാഞ്ഞിട്ടാകും.’ കുഞ്ഞൊന്നു കരഞ്ഞാലുടൻ ആ വഴി വരുന്നവരെല്ലാം ‘പാലിനു പകരം എന്തെല്ലാം നൽകാം’ എന്ന ഉപദേശവുമായെത്തും. മുലപ്പാലിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇത്രയേറെ ചർച്ചകൾ നടന്നിട്ടും അമ്മമാരാകുന്ന ഭൂരിഭാഗം സ്ത്രീകളും ഈ അവസ്ഥ നേരിടുന്നുണ്ട്. ജനിച്ച് ആദ്യ ആറുമാസം മുലപ്പാൽ മാത്രം നൽകണമെന്നാണു
പൂവിതൾ പോലെയാണു കുഞ്ഞുഹൃദയം. ചിലപ്പോഴൊക്കെ ജനനത്തിനു മുന്നേ അതിൽ ചെറിയ പാടുകൾ വീണു പോയിട്ടുണ്ടാകും. കണ്ണീരോടെ വിധിയെന്നു പറയുകയല്ല, കരുത്തോടെ ചികിത്സിച്ചു കുട്ടികൾക്ക് അവരുടെ ജീവിതം തിരികെ നൽകുകയാണു വേണ്ടത്. പേടിച്ചിരിക്കേണ്ട, അമിതമായ കരുതലും വേണ്ട. അവർക്കു തലയാട്ടി ചിരിക്കാനുള്ള വെളിച്ചം ആയാൽ
സമീപകാലത്തു വാഹനത്തിൽ മാതാപിതാക്കൾ തനിച്ചാക്കിപ്പോയ കുഞ്ഞിന്റെ മരണവാർത്തയും സ്കൂൾബസ്സിൽ പെൺകുട്ടിക്കു സംഭവിച്ച ദാരുണാന്ത്യവും ഏറെ ഞെട്ടലോടെയാണു നാം കേട്ടത്. യാത്രകളിൽ കുഞ്ഞുങ്ങൾക്കു പ്രത്യേകമായി കരുതലും ശ്രദ്ധയും നൽകേണ്ടതിന്റെ പ്രാധാന്യം നാം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കുട്ടികളെ
ശരിയല്ലെന്നു മനസ്സു പറയുമെങ്കിലും പലപ്പോഴും പല അമ്മമാർക്കും ഒഴിവാക്കാൻ കഴിയാത്ത ഒരു കാര്യമുണ്ട്. രണ്ടുവയസ്സുപോലും തികയാത്ത കുഞ്ഞിനു മുന്നിൽ ഫോൺ വച്ചു കൊടുക്കുക. കാർട്ടൂണിലോ കുട്ടിക്കഥകളിലോ അവരെ പിടിച്ചിരുത്തുന്നതു ചിലപ്പോൾ ഭക്ഷണം കഴിപ്പിക്കാനാകാം. അല്ലെങ്കിൽ അമ്മയ്ക്ക് അത്യാവശ്യ ജോലികൾ ചെയ്തു
കുട്ടികളുടെ കളിയും ചിരിയും കളിപ്പാട്ടങ്ങളും കുസൃതികളും നിറയുമ്പോൾ വീടിനകം ഉത്സവത്തിമിർപ്പിലാകും. എന്നാൽ ഒരു കാര്യം കൂടി പറയട്ടേ, നമുക്കു സുരക്ഷിതമെന്നു തോന്നുന്ന പലതും കുഞ്ഞുമക്കൾക്കു സുരക്ഷിതമല്ല. വാതിലിനിടയിൽ വിരൽ കുടുങ്ങുക, ചവിട്ടിയിൽ തെന്നി വീഴുക, കട്ടിലിൽ നിന്നു വീഴുക, ഫർണിച്ചറിൽ മുട്ടി അപകടം
ഒരു പിഞ്ചുകുഞ്ഞിനെ പരിചരിക്കും പോലെ എന്ന് കേട്ടിട്ടില്ലേ? ഏറ്റവും ശ്രദ്ധയും കരുതലും ആവശ്യമുള്ള കാര്യമാണ് നവജാതശിശുപരിചരണം. പ്രത്യേകിച്ച് വീട്ടിൽ വച്ച്. പാൽ തികട്ടി വന്നാൽ എന്തു ചെയ്യണം, എങ്ങനെ കുളിപ്പിക്കണം, ശരീരത്തിൽ മഞ്ഞനിറം കണ്ടാൽ തുടങ്ങി നവജാതശിശുക്കളെ പരിചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പണ്ട് ഒരു വലിയ കുടുംബത്തിന്റെ മുഴുവൻ ലാളനയും പരിരക്ഷണവും ഏറ്റു വാങ്ങിയാണ് കുട്ടികൾ വളർന്നിരുന്നത്. കൂട്ടുകുടുംബ സംവിധാനം മാറി അണുകുടുംബങ്ങളാവുകയും മാതാപിതാക്കൾ ഇരുവരും ജോലിക്കു പോവുന്ന സ്ഥിതി വരുകയും ചെയ്തതോടെ കുടുംബത്തിലെ തല മുതിർന്നവരോ ആയമാരോ ആയി കുട്ടികളെ നോക്കുന്നത്. അച്ഛനമ്മമാർക്ക് ജോലിയുള്ളത്
Results 1-7