Vanitha Veedu - New Year 2025 issue featuring Manju warrier's Home Tour
April 26 - May 9, 2025
December 2025
ലോകത്ത് ആദ്യമായി ജനപ്രതിനിധി സഭയിൽ മുലയൂട്ടിയ വനിതയായി ഒാസ്ട്രേലിയൻ സെനറ്റർ ലാരിസ വാട്ടേഴ്സ് മാറിയപ്പോൾ സഹ സെനറ്റർ ആയ കേറ്റി ഗല്ലാഘർ പറഞ്ഞു. ‘‘സ്ത്രീകൾ ഇനിയും പ്രസവിക്കും. ജോലിയിലായിരിക്കെത്തന്നെ കുഞ്ഞുങ്ങളെ നോക്കുകയും ചെയ്യും. യാഥാർഥത്തി ൽ സംഭവിക്കാൻ പോകുന്നതു നമ്മൾ ഇത് ഉൾക്കൊള്ളേണ്ടി വരും എന്നതു
പൂര്ണ ആരോഗ്യവാനായി രാത്രി ഉറങ്ങിയ കുട്ടി പുലര്ച്ചെ മരിച്ചുകിടക്കുന്ന സങ്കടകരമായ അവസ്ഥയുണ്ടാകാം. ഇതാണ് സിഡ്സ് (SIDS-Sudden Infant Death Syndrome). ശ്വസനം നിയന്ത്രിക്കുന്ന തലച്ചോറിലെ നാഡീവ്യൂഹങ്ങളുടെ തകരാറോ വളര്ച്ചക്കുറവോ ആണ് ഇതിനു അടിസ്ഥാന കാരണം. ഒരു മാസം മുതല് ഒരു വര്ഷം വരെ പ്രായമുള്ള
ചൂടും ഈർപ്പവുമൊക്കെ മിക്ക ആളുകൾക്കും അസുഖകരമാണെങ്കിലും ഗർഭിണികളായ സ്ത്രീകളെയാണ് ഇത് കൂടുതലും ബാധിക്കുന്നത്. കാരണം ഗർഭിണിയായിരിക്കുമ്പോൾ ശരീരത്തിന്റെ താപനില സാധാരണത്തേക്കാൾ അൽപ്പം കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ ചൂട് കൂടുന്നത് ഗർഭിണികളെ കൂടുതല് അസ്വസ്ഥരാക്കും. ഈ സാഹചര്യത്തില് എയർകണ്ടീഷനിങ്
സാധാരണയായി പ്രായവുമായി ബന്ധപ്പെട്ടും ചെവിയിലുണ്ടാകുന്ന അണുബാധ മൂലവുമാണ് കേള്വി നഷ്ടപ്പെടാറുള്ളത്. അതുപോലെ പ്രസവാനന്തര അണുബാധ, മെനിഞ്ചൈറ്റിസ്, കാന്സര് ചികിത്സയ്ക്കുള്ള കീമോതെറാപ്പിക് മരുന്നുകള്, ചില ആന്റിബയോട്ടിക്കുകള് എന്നിവയെല്ലാം കേള്വിക്കുറവിന് കാരണമാകുന്ന
അമിതവണ്ണമെന്നത് ഒരു സുപ്രഭാതത്തിൽ വന്നുചേരുന്നതല്ല. മുട്ടിലിഴയുന്ന പ്രായം മുതലേ കഴിക്കുന്ന ഭക്ഷണവും വ്യായാമമില്ലായ്മയും തൽഫലമായി ചെലവിടാതെ അടിഞ്ഞുകൂടുന്ന ഊർജവും ചേർന്നു പതിയെ രൂപപ്പെടുന്നതാണ്. ഈ യാഥാർഥ്യം അംഗീകരിച്ചുകൊണ്ടാണ് ഒരു വയസ്സിൽ താഴെയുള്ള കുട്ടികളെ വരെ ഉൾപ്പെടുത്തിയുള്ള ഒരു ശാരീരിക
കുഞ്ഞുങ്ങളെ സ്നേഹത്തോടെ മസാജ് ചെയ്യുമ്പോൾ കൂടുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യമാണ്... അച്ഛന്റെയും അമ്മയുടെയും സ്നേഹസ്പർശം കുഞ്ഞുങ്ങൾക്ക് മരുന്നാണ്. കുഞ്ഞുമേനി മസാജ് ചെയ്തു നല്കുന്നതിലൂടെ വാവയ്ക്കു ലഭിക്കുന്നതും ശാരീരിക മാനസിക വളർച്ചയ്ക്കുള്ള ഈ മരുന്നാണ്. കരുതലും സുരക്ഷിതത്വ
പത്തുമാസത്തെ കാത്തിരിപ്പിനൊടുവിൽ കൺമണിയെ വരവേൽക്കാനായി നെഞ്ചിടിപ്പോടെയാകും ഏതൊരു ഗർഭിണിയും ഒരുങ്ങിയിരിക്കുക. മാസങ്ങൾക്കു മുമ്പേ തന്നെ ഗർഭിണിയും ഭർത്താവും കുടുംബാംഗങ്ങളും ചേർന്ന് വീട് ഒരുക്കിയിട്ടുണ്ടാകും. കുഞ്ഞിന് ആവശ്യമായി വരുന്ന കുഞ്ഞുടുപ്പുകൾ, സോപ്പ്, പൗഡർ, നാപ്കിനുകൾ, കുഞ്ഞു കളിപ്പാട്ടങ്ങൾ
കുട്ടികളിലെ അമിത ദേഷ്യം പല മാതാപിതാക്കളും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ്. പലപ്പോഴും അതിഥികൾക്ക് മുന്നിൽവച്ചാകും അവർ കടുത്ത ദേഷ്യം പ്രകടിക്കുക. ഈ സമയങ്ങളിൽ എന്തുചെയ്യണമെന്നറിയാതെ തരിച്ചിരുന്നു പോകുന്ന മാതാപിതാക്കളുണ്ട്. ഒരൽപം കൂടി കടന്നു ചിന്തിക്കുന്നവരാണെങ്കിൽ കുഞ്ഞിനെയും കൊണ്ട് തൊട്ടടുത്തുള്ള
‘കനല്വഴിയില് അമ്മ’, വ്യത്യസ്ത സാഹചര്യങ്ങളില് മാതൃത്വത്തെ ആലിംഗനം ചെയ്തവരുടെ കഥ പറയുന്നു. സീരിയല് താരവും നര്ത്തകിയുമായ ആര്യ പാര്വതിയുടെ അമ്മ ദീപ്തി ശങ്കറാണ് ഇത്തവണ അനുഭവങ്ങള് പങ്കുവയ്ക്കുന്നത്. ചിത്രകാരനായ എം.പി. ശങ്കറിന്റെ ഭാര്യയാണ് ദീപ്തി. ആദ്യത്തെ കുഞ്ഞ് ജനിച്ച് 24 വർഷത്തിനു ശേഷമാണ്
Results 1-9 of 442