Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
October 2025
ദിവസവും രണ്ട് തവണ പല്ല് തേച്ചിട്ടും പല്ലിനു കേടു വരികയും മോണ രോഗം ഉണ്ടാവുകയും ചെയ്യുന്നു എന്ന പലരും പരാതിപ്പെടാറുണ്ട്. പല്ല് തേക്കുന്നതിന് ചില രീതികളും സമയക്രമവും ഉണ്ട്.
ശരീരത്തിലെ പ്രതിരോധ സംവിധാനം ആരോഗ്യമുള്ള കോശങ്ങളെ ആക്രമിച്ചു തുടങ്ങുന്ന ഓട്ടോ ഇമ്മ്യൂണ് രോഗമാണ് ആമവാതം അഥവാ റുമാറ്റോയ്ഡ് ആര്ത്രൈറ്റിസ്. സന്ധികളില് നീരിനും വേദനയ്ക്കും ഇത് കാരണമാകുന്നു. കൈകള്, കൈക്കുഴ, കാലുകള് തുടങ്ങിയവയിലൊക്കെയാണ് ആമവാതത്തിന്റെ പ്രകടമായ ലക്ഷണങ്ങള് പ്രത്യക്ഷപ്പെടുന്നതെങ്കിലും
പല്ലിന്റെ കാര്യം വരുമ്പോൾ പലരും തുടക്കത്തിലുള്ള നിറം മാറ്റവും വേദനയും ഒക്കെ അവഗണിച്ച് ഒടുക്കം പല്ലു വേദന ഉറക്കം കെടുത്തുമ്പോഴാണ് ദന്തരോഗവിദഗ്ധരുടെ അടുത്തേക്ക് പായുക. അതിനു പകരം ദൈനംദിന ചര്യകളിൽ അൽപ്പം മാറ്റങ്ങൾ വരുത്തി സമയത്തിന് ദന്ത ഡോക്ടറെ കണ്ട് വേണ്ട പരിചണങ്ങൾ നൽകിയാൽ മോണരോഗങ്ങൾ ഒരു പരിധി വരെ
ചുമയ്ക്കുക, തുമ്മുക, ചിരിക്കുക, ഭാരം ഉയർത്തുക എന്നിങ്ങനെ വയറിനുള്ളിൽ മർദം കൂടുന്ന അവസരങ്ങളിൽ (ചിലർക്ക് ഇരുന്നിട്ട് എഴുന്നേൽക്കുമ്പോൾ പോലും) മൂത്രം നിയന്ത്രിക്കാൻ കഴിയാതെ തുള്ളികളായി പോകുന്ന അവസ്ഥയുണ്ടാകാറുണ്ട്. സ്ട്രെസ് ഇൻകോൺടിനൻസ് എന്നാണ് ഇതിനെ പറയുന്നത്. മൂത്രനാളിയെയും മൂത്രസഞ്ചി മൂത്രനാളിയുമായി
സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പ്രസവം. ശരീരവും മനസ്സുമെല്ലാം ദുർബലമായി പോകുന്ന അവസ്ഥ. നൂറുകൂട്ടം ചോദ്യങ്ങളും സംശയങ്ങളും ശാരീരിക വിഷമതകളുമായായിരിക്കും അക്കാലത്ത് സ്ത്രീയെ വേട്ടയാടുന്നത്. എന്നാൽ പ്രസവശേഷം ഈ അവസ്ഥയ്ക്ക് ഒരയവ് വരും. പക്ഷെ, സ്ത്രീകളുടെ ശരീരം പഴയ ആരോഗ്യത്തിലേക്ക്
ലോകത്തിൽ ഏറ്റവുമധികം ആളുകളെ ബാധിക്കുന്നതു സ്തനാർബുദമാണ്. അതിനാലാണ് ഒക്ടോബർ മാസം സ്തനാർബുദത്തെക്കുറിച്ച് അവബോധം വളർത്താൻ ലോകം ഒന്നിക്കുന്നത്
ചെറിയ കാര്യങ്ങൾ ഇടതടവില്ലാതെ പതിവായി പിന്തുടരുക എന്നതാണ് ഫിറ്റ്നസ്സിന്റെ രഹസ്യം. ഡയറ്റ് പ്ലാനിങ്ങിനായി ഒരുങ്ങുമ്പോൾ പിന്തുടരാൻ ചില ടിപ്സ് ഇതാ... നാലു തവി ചോറും ഒരു തവി തോ രൻ അല്ലെങ്കിൽ മെഴുക്കുപുരട്ടി എന്ന രീതി മാറ്റി രണ്ടു തവി ചോറും രണ്ടു തവി പച്ചക്കറിവിഭവവും എന്ന രീതിയിലേക്കു മാറുക. ഇതിനൊപ്പം ഒരു
ഉറക്കക്കുറവ്, വെയിൽ കൊള്ളുക, ഏറെ നേരം വലിയ ശബ്ദം കേട്ടുകൊണ്ടിരിക്കുക തുടങ്ങി തലവേദന വരാനുള്ള ചില ‘സ്ഥിരം’ കാരണങ്ങളുണ്ട്. ഇതിനും അപ്പുറം നമ്മൾ അത്ര ഗൗരവമായി കാണാത്ത കാരണങ്ങൾ കൊണ്ടും തലവേദന ബുദ്ധിമുട്ടിക്കാം. അവയിൽ ചിലതിനെ കുറിച്ച് വായിക്കാം... ഫോൺ വില്ലനാകാതിരിക്കാൻ ജോലി, പഠനം തുടങ്ങി പലതിനും ഇന്ന്
മുഖം ഒരു വശത്തേക്കു കോടുക, വാക്കുകൾ ഉച്ചരിക്കുന്നതിൽ ബുദ്ധിമുട്ടു നേരിടുക, കൈകാലുകൾക്കു ബലം കുറയുക എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ നിസാരമായി കാണരുത്. ഇവ കുറച്ചു നിമിഷങ്ങൾക്കോ മണിക്കൂറുകൾക്കോ ശേഷം പൂർണമായും ഭേദപ്പെട്ടെങ്കിലും ആശ്വസിക്കാൻ വരട്ടെ. മിനി സ്ട്രോക്ക് എന്നറിയപ്പെടുന്ന ഈ അവസ്ഥ ശരീരം നൽകുന്ന
എത്ര വർക്കൗട്ട് ചെയ്തിട്ടും പ്രതീക്ഷിക്കുന്നത്ര റിസൾട്ട് കിട്ടുന്നില്ലേ? ചെറിയ ചില കാര്യങ്ങള് ശ്രദ്ധിച്ചാൽ ഒരുപക്ഷേ, വലിയ മാറ്റങ്ങൾ വരുത്താനാകും. വർക്കൗട്ട് ചെയ്യാൻ പോകുന്നവർ പലപ്പോഴും ജിമ്മിലെത്തിയിട്ടുള്ള വ്യായാമത്തെ കുറിച്ചു മാത്രമാണ് ശ്രദ്ധിക്കുക. എന്നാൽ അതോടൊപ്പം തന്നെ ജിമ്മിലേക്ക് പോകും
മുടി ആദ്യം നേർത്തു വന്നു പിന്നീട് കൊഴിയാൻ തുടങ്ങി...’’ മിത പറഞ്ഞു നിർത്തിയതും കാന്റീനിൽ തൊപ്പിയും വച്ച് ഒപ്പമിരുന്ന വിവേക് സ്വന്തം കാര്യവും കൂട്ടിച്ചേർത്തു. ‘‘എനിക്ക് ആദ്യമൊരു നാണയവട്ടത്തിലാണ് മുടി പോവാൻ തുടങ്ങിയത്. ആദ്യം തലയിലും പിന്നെ താടിയിലും...’’ ‘‘കേട്ടിട്ട് ഇത് അലോപേഷ്യയാവാനാണ് സാധ്യത.
ആരോഗ്യപരിപാലനത്തിൽ തൽപരരായ ഭക്ഷണപ്രിയരിൽ പ്രത്യേകിച്ചും സസ്യാഹാരികൾക്ക് ഏറെ പ്രിയങ്കരമായ ഭക്ഷണമായി മാറുകയാണ് കീൻവ. വർഷങ്ങൾക്ക് മുൻപേ സൗത്ത് അമേരിക്കക്കാർ കൃഷിചെയ്ത് ഉപയോഗിച്ചിരുന്ന ധാന്യം ഈയടുത്തകാലത്താണ് മറ്റു രാജ്യങ്ങളിൽ പേരെടുക്കുന്നത്. ‘ഇൻക’ എന്ന് വിളിക്കപ്പെടുന്ന തദ്ദേശീയർ കീൻവയെ ദിവ്യ
Results 1-12 of 1177