Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
October 2025
കടം വാങ്ങാതെ ആഘോഷങ്ങൾ ആസ്വദിക്കാം. അത് കുടുംബബന്ധങ്ങളുടെ ഊഷ്മളത വർധിക്കുന്നതിനും അംഗങ്ങൾ തമ്മിലുള്ള ഇഴയടുപ്പം കൂട്ടുന്നതിനും ആഘോഷങ്ങളും ഒത്തുചേരലുകളും വളരെ പ്രധാനമാണ്. അതുതന്നെയാണല്ലോ ഉത്സവങ്ങളും ആഘോഷങ്ങളും മുന്നോട്ടു വയ്ക്കുന്ന ആശയവും. കെട്ടിലും മട്ടിലും മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും ആഘോഷങ്ങളുടെ
സമ്പത്തു കാലത്ത് മിച്ചംപിടിച്ചു കോടികൾ നേടുന്നതെങ്ങനെ? ഇതാ ഒരു എളുപ്പവഴി മ്പത്തുകാലത്തു തൈ പത്തു വച്ചാൽ ആപത്തു കാലത്തു കായ് പത്തു തിന്നാം എന്ന പഴഞ്ചൊല്ല് കേട്ടിട്ടില്ലേ? സമ്പത്തു കാലത്ത് അൽപം മിച്ചം പിടിച്ചുകൊണ്ടു കോടികൾ നേടുന്നതെങ്ങനെയെന്നു നോക്കിയാലോ? ഇപ്പോൾ വളരെയധികം കേട്ടുവരുന്ന വാക്കാണ്
എവിടെ നോക്കിയാലും മാളുകളും ഷോപ്പിങ് കോംപ്ലക്സും ഉയരുകയാണ്. ഭംഗിയുള്ള ചെടികളോട് ഇഷ്ടമുണ്ടെങ്കിൽ ഷോപ്പിങ് കോംപ്ലക്സിലോ മാളിലോ ചെടികൾ വിൽക്കുന്ന ഷോപ്പ് തുടങ്ങിയാലോ? ഒപ്പം പൂന്തോട്ടത്തിലേക്കു വേണ്ട കാര്യങ്ങളെല്ലാം ഒരുക്കിക്കോളൂ. മനസ്സിനിഷ്ടമുളള ജോലി ചെയ്യാം. കൈ നിറയെ പണവും നേടാം. ഒരുക്കാം മോഹിപ്പിക്കും
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി Principal Lawyer,Co-founder, Flyworld Immigration & Legal Services, Australia ഓസ്ട്രേലിയയിൽ പെർമനന്റ് റസിഡൻ് വീസ അപേക്ഷിക്കാൻ ആവശ്യമായതു 65 പോയിന്റ്സ് ആണ്. പക്ഷേ, കൂടുതൽ പോയിന്റ്സ് നേടുന്നത് വീസ
ഓൺലൈൻ വായ്പ ആപ്പുകളുമായി ബന്ധപ്പെട്ട് ഒരുപാടു പരാതികൾ വരുന്ന സമയമാണിത്. ഈ ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യും മുൻപ് അവ നിയമവിധേയമാണോ എന്നറിയണം. റിസർവ് ബാങ്ക് അനുമതിയോടെ പ്രവർത്തിക്കുന്ന ബാങ്കുകൾ, ബാങ്ക് ഇതര സ്ഥാപനങ്ങൾ അഥവാ എൻബിഎഫ്സി, സഹകരണ സംഘങ്ങൾ, സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന
വായ്പയ്ക്കായി സമീപിക്കുമ്പോൾ ബാങ്ക് ആ ദ്യമേ പരിശോധിക്കുന്നത് അപേക്ഷിക്കുന്നവരുടെ മുൻകാല വായ്പ അടവ് ചരിത്രമാണ്. ഡിജിറ്റലായി ലഭിക്കുന്ന ഈ വായ്പാ അപഗ്രഥന റിപ്പോർട്ടുകളെ സിബിൽ സ്കോർ എന്നാണു വിളിക്കുന്നത്. ഇടയ്ക്കിടെ ഈ സ്കോർ പരിശോധിച്ചാൽ സ്കോർ കുറയുമോ എന്നതു മിക്കവരുടെയും സംശയമാണ്. രണ്ടു തരത്തിലാണ് ഇതു
പനിയുമായി ഒരാൾ മെഡിക്കൽ സ്റ്റോറിലേക്ക് പോകുന്നുവെന്നു കരുതുക. സ്റ്റോറിലെ സ്റ്റാഫ് എല്ലാ മരുന്നുകളും മുന്നിൽവച്ചിട്ട് ഏതു വേണമെങ്കിലും എടുത്തോളൂ എന്നു പറയുന്ന അവസ്ഥയെക്കുറിച്ച് ചിന്തിച്ചുനോക്കൂ. രോഗമെന്താണെന്നും അതിനാവശ്യമുള്ള മരുന്നേതാണെന്നും അറിയാമെങ്കിൽ പകുതി രക്ഷയായി. ഇതൊന്നും അറിയില്ലെങ്കിലോ?
2023ൽ ഇന്ത്യയിൽ നിന്നു മാത്രം സൈബർ തട്ടിപ്പുകാർ അടിച്ചു മാറ്റിയത് ഒന്നും രണ്ടുമല്ല, 7488.66 കോടി രൂപയാണ്. ശരാശരി ഒരു ദിവസം നഷ്ടപ്പെട്ടത് 20 കോടി രൂപ. പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന മലയാളിയും കുടുങ്ങുന്നുണ്ട്, െെസബര്‍ തട്ടിപ്പില്‍. 2023ൽ േകരളത്തിൽ നിന്നു തട്ടിപ്പിനിരയായവർക്ക് നഷ്ടപ്പെട്ടത് 201.79
∙ വിലകൾ താരതമ്യം ചെയ്യുക– ഗൂഗിൾ ഷോപ്പിങ് പോലുള്ള സൈറ്റുകളിൽ കയറി ഉൽപ്പന്നത്തിന്റെ പേര് ടൈപ്പ് ചെയ്താൽ ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ എല്ലാ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെയും ഓഫറുകൾ കാണാം. വിവിധ തരം ഫിൽറ്ററുകൾ ഉപയോഗിച്ചു വില, ബ്രാൻഡ്, നിറം തുടങ്ങിയവയിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടവ തിരഞ്ഞെടുത്തു വാങ്ങാം.
മൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണി അപകട സാധ്യതകൾക്കു വിധേയമാണ്. സ്കീമുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവം വായിക്കുക. ’ ഈ വാചകം കണ്ടിട്ടും കേട്ടിട്ടുമില്ലാത്തവർ ചുരുക്കമായിരിക്കും. അതുകൊണ്ടുതന്നെ മ്യൂച്വൽ ഫണ്ട് എന്ന് കേൾക്കുമ്പോഴേ നിക്ഷേപകരുടെ ഉള്ളിൽ പെട്ടെന്നൊരു പേടി കടന്നുകൂടിയേക്കാം. ശരിയാണ്
സൂര്യന് ഉദിച്ചു വരുന്നതേയുള്ളൂ. സിംജ ഫോഗിങ് മെഷീനും മാസ്കുമായി പറമ്പിലേക്കു നടന്നു. അനിയത്തി സുജയും ഒപ്പമുണ്ട്. തേനീച്ചക്കൂടുകളാണു ലക്ഷ്യം. 30 പെട്ടി വന്തേനീച്ചക്കൂടും അഞ്ചു പെട്ടി ചെറുതേനീച്ചക്കൂടുമുണ്ട്. പുകയടിച്ചു തേനീച്ചകള്‍ പോലുമറിയാതെ സിംജ കൂ ട്ടില് നിന്ന് അട വേര്‍പ്പെടുത്തിയെടുത്തു.
ശ്രദ്ധയോടെ ഉപയോഗിച്ചാൽ ക്രെഡിറ്റ് കാർഡ് നൽകുന്ന സാധ്യതകൾ അതിഗംഭീരമാണ്. അതേസമയം ഉയർന്ന പലിശ നിരക്കുള്ള ലോണുമാണ് ക്രെഡിറ്റ് കാർഡ്. ഒരു ക്രെഡിറ്റ് കാർഡ് നമ്മുടെ കയ്യിലേക്കു കിട്ടുമ്പോ ൾ തന്നെ ഒരു നിശ്ചിത തുക കാർഡിലുണ്ടായിരിക്കും. അത്യാവശ്യഘട്ടങ്ങളിൽ ഈ തുക ചെലവാക്കാമെന്നു മാത്രമല്ല തിരിച്ചടയ്ക്കാൻ 40
ഫോൺ നമ്പർ നൽകിയുള്ള പോസ്റ്ററുകൾ പതിച്ച് പഴയ സ്വർണം എടുക്കുമെന്നും പണയ ഉരുപ്പടികൾ എടുത്തു കൊടുക്കാൻ സഹായിക്കുമെന്നും പറഞ്ഞ് ഉപഭോക്താക്കളെ വഞ്ചിക്കുകയും തട്ടിപ്പ് നടത്തുകയും ചെയ്യുന്നവരെ അറസ്റ്റ് ചെയ്തു നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന
ഏറ്റവും പ്രിയമുള്ളൊരാളെ ജീവിതത്തിലേക്കു കൂട്ടുമ്പോൾ ‘പൊന്നു പോലെ നോക്കിക്കോളാം’ എന്നു പ റഞ്ഞു നോക്കൂ. ഇതിലും മനോഹരമായ വാഗ്ദാനം ഈ ഭൂമിമലയാളത്തിലുണ്ടാകില്ല. പൊെന്നന്ന വാക്കിനോടു പോലും അത്ര പ്രിയമാണു മലയാളിക്ക്. അഭിമാനത്തിന്റെയും ആഡംബരത്തിന്റെയും പ്രതീകം. വില എത്ര ഉയരങ്ങൾ താണ്ടിയാലും സ്വർണം
ജീവിതത്തിലേയും സംരംഭക രംഗത്തെയും ചിലരുടെ യാത്രകള്‍ നമുക്കും പ്രചോദനമേകും. ആത്മവിശ്വാസത്തോടെ അവർ ഒരേ സ്വരത്തിൽ ഇങ്ങനെ പറയും. ‘‘ഞ ങ്ങള്‍ക്കു സാധിച്ചെങ്കില്‍ നിങ്ങള്‍ക്കും സാധിക്കും.’’ കാണുന്നവർക്കുപോലും പ്രചോദനവും പ്രത്യാശയും നൽകുന്ന അത്തരമൊരു പ്രചോദന കഥയാണിത്. കഠിനാധ്വാനത്തിന്റെയും
Results 1-15 of 34