Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
October 2025
എഴുത്തുകാരനെന്ന നിലയിലും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന കാലിക പ്രാധാന്യമുള്ള കുറിപ്പുകളിലൂടെയും ചിരപരിചിതനാണ് നജീബ് മൂടാടി. ‘ഒറ്റയ്ക്കാക്കരുത്’ എന്ന തന്റെ ഏറ്റവും പുതിയ പുസ്തകത്തെ കുറിച്ച് നജീബ് മൂടാടി വനിത ഓൺലൈനിന് വേണ്ടി എഴുതുന്നു. ഓരോ മനുഷ്യനും നിലനിൽക്കുന്നത് പ്രിയപ്പെട്ട ആരിലേക്കൊക്കെയോ
സമീപകാലത്ത് ഏറെ വായിക്കപ്പെട്ട ഒരു ഇന്ത്യൻ ഇംഗ്ലീഷ് നോവലാണ് സുമയ സിദ്ദിഖിന്റെ ‘F2 FACTOR’. സ്നേഹബന്ധത്തിന്റെ കഥ പറയുന്ന, ഏതു വായനക്കാരോടും അനായാസം സംവദിക്കുന്ന ഒരു രചനയാണിത്. ‘F2 FACTOR’ ന്റെ എഴുത്തുപശ്ചാത്തലത്തെക്കുറിച്ച് സുമയ സിദ്ദിഖ് ‘വനിത ഓൺലൈനിൽ’ എഴുതിയതു വായിക്കാം – എന്റെ എഴുത്തുലോകം
വിവർത്തകൻ, നോവലിസ്റ്റ് എന്നീ നിലകളിൽ മലയാളസാഹിത്യരംഗത്തെ സജീവസാന്നിധ്യമാണ് രാജൻ തുവ്വാര. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവലാണ് ‘ബെല്‍ അമി’. വിശ്വസാഹിത്യകാരൻ ഗീ ദ് മോപ്പസാങ്ങിന്റെ വിഖ്യാതമായ നോവലിന്റെ പേരിൽ എഴുതപ്പെട്ട ഈ കൃതിയെ വേറിട്ട പാരായണാനുഭവമാക്കുന്നത് ഒരു എഴുത്തുകാരനും മൂന്ന് ചിത്രകാരികളും
യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ കൃഷ്ണകുമാർ മുരളീധരൻ തന്റെ ആദ്യ നോവൽ ‘പ്രേതചന്ദ്രൻ’ ന്റെ രചനാവഴികളെക്കുറിച്ച് എഴുതിയത് വായിക്കാം – ആദ്യത്തെ പുസ്തകം ലോഗോസ് വഴിയായിരുന്നു വന്നത്. അതൊരു ചെറുകഥാസമാഹാരമായിരുന്നു. ഓതേഴ്സ് കോപ്പി കൈപ്പറ്റിയതിന്റെ അന്ന് വൈകിട്ട് ലോഗോസിന്റെ സാരഥിയായ അജിത് ഗംഗാധരൻ
ഏറെ വായിക്കപ്പെട്ട ‘നയന്റീസ് കിഡ്’ എന്ന പുസ്തകത്തിലൂടെ വായനക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റിയ യുവഎഴുത്തുകാരനാണ് റീസ് തോമസ്. ചലച്ചിത്ര പ്രവർത്തകൻ കൂടിയായ റീസിന്റെ രണ്ടാമത്തെ പുസ്തകമാണ് ‘എന്റെ ഇണയുടെ തിരോധാനം’. ആദ്യ പുസ്തകം പോലെ ഓർമക്കുറിപ്പുകളുടെ സമാഹാരമാണിത്. ഈ കൃതിയും ഇതിനോടകം വായനക്കാരെ ആകർഷിച്ചു
രക്തരൂഷിതമായ തിരുവിതാംകൂർ ചരിത്രത്തിന്റെ ഒരു പുനരെഴുത്താണ് ‘വഞ്ചിനാട്ടിലെ വേതാളങ്ങൾ’. ചരിത്രമെന്ന് രേഖപ്പെടുത്തിയ ഒരുപിടി സംഭവങ്ങൾക്ക് മേൽ തന്റേതായ സാങ്കൽപിക കഥാപ്രപഞ്ചം സൃഷ്ടിച്ച് വായനക്കാരെ ഞെട്ടിക്കുകയാണ് കഥാകാരൻ. മലയാളത്തിലെ ആദ്യത്തെ സോമ്പി നോവൽ എന്നതിനപ്പുറം ഹിസ്റ്റോറിക്കൽ ഫിക്ഷന്റെ എല്ലാ
മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനാണ് ഡി.പി.അഭിജിത്ത്. മലയാളകഥയുടെ ഭാവിചരിത്രത്തിലെ പ്രകാശപൂർണ്ണമായ ഏടുകളിലൊന്നായി അഭിജിത്തിന്റെ കഥകൾ മാറിത്തീരുമെന്നാണ് പ്രശസ്ത നിരൂപകന് സുനിൽ പി. ഇളയിടത്തിന്റെ വിലയിരുത്തൽ. അഭിജിത്തിന്റെ ആദ്യകഥാസമാഹാരമാണ് ‘ബ്ലഡ് റവലൂഷൻ’. വിവിധ ആനുകാലികങ്ങളിൽ
യുവ എഴുത്തുകാരി മർജാന പർവീൻ കെ.യുടെ ആദ്യ നോവലാണ് ‘ഇസബെല്ല ഫെർണാണ്ടസ്’. ‘പ്രകൃതിയുടെ നിറവർണ്ണനകളുടെ സംഗീതത്തിൽ പലപ്പോഴും കഥയെ വിസ്മരിക്കുന്നു. ഈ നോവലിന്റെ ശക്തിയും ഒട്ടൊക്കെ ദൗർബല്യവും ശിൽപ്പത്തിന്മേലുള്ള കർത്താവിന്റെ ഈ ധ്യാനപരതയാണ്. മർജാനയുടെ ഭാഷയിൽ യൂറോപ്യൻ ആഖ്യാനങ്ങളുടെ സ്വാധീനം വ്യക്തമാണ്.
മലയാളത്തിലെ ജനകീയ ആഖ്യാന ശൈലികൾക്കു പുറത്താണ് വി.ജയദേവിന്റെ നോവലുകളും കഥകളും. ഫിക്ഷന്റെ സ്വാതന്ത്ര്യം അതിന്റെ പരമാവധിയിൽ ഉപയോഗിക്കണമെന്ന വാശിയാണ് അദ്ദേഹത്തിന്റെ ഓരോ കൃതിയിലും തെളിഞ്ഞു നിൽക്കുന്നത്. ജയദേവിന്റെ പുതിയ നോവൽ ‘പാഹിമാം’ മലയാളത്തിലെ വേറിട്ട അവതരണ ശ്രമങ്ങളുടെ മികച്ച ഉദാഹരണമാണ്. ‘പാഹിമാം’
മലയാളത്തിന്റെ പ്രിയകവി കെ.ജി.ശങ്കരപ്പിള്ളയുടെ ശ്രദ്ധേയമായ 14 കവിതകളും അവയ്ക്ക് പ്രശസ്ത നിരൂപകർ തയാറാക്കിയ പഠനങ്ങളും ഉൾക്കൊള്ളുന്ന സവിശേഷ കൃതിയാണ് ‘കെ ജി എസ് ഒരു പാഠശാല’. കഴുതകളായി നടിക്കേണ്ടിവന്ന കുതിരകൾ, മെഴുക്കു പുരണ്ട ചാരുകസേര, കഥ കടന്ന് പുഴയിലേക്ക്, ഹത്രസ് തുടങ്ങി, വ്യത്യസ്തകാലങ്ങളിലെ
മലയാളത്തിലെ പുത്തൻതലമുറ കഥാകൃത്തുക്കളിൽ ശ്രദ്ധേയയാണ് പുണ്യ സി. ആർ. പുണ്യയുടെ ആദ്യ പുസ്തകമാണ് കഥാസമാഹാരമായ ‘കൊളം കര കൊളം’. ഈ കൃതിയുടെ പശ്ചാത്തലത്തിൽ താൻ കഥാവഴിയിലേക്കെത്തിയതിന്റെ അനുഭവങ്ങളും ഓർമകളും പുണ്യ എഴുതിയത് വായിക്കാം – എട്ട് വയസുള്ളപ്പോഴാണ് ആദ്യമായി എന്റെയൊരു കഥ അച്ചടിച്ചു വരുന്നത്. മൂന്നാം
മലയാളത്തിലെ പ്രമുഖ എഴുത്തുകാരുമായി പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തും പത്രപ്രവർത്തകനുമായ രവിവര്‍മ്മ തമ്പുരാന് നടത്തിയ അഭിമുഖങ്ങളുടെ സമാഹാരമാണ് ‘എഴുത്തിന്റെ വ്യോമയാനങ്ങള്‍’. പതിവ് ചട്ടക്കൂടുകൾക്കു പുറത്ത് സർഗാത്മകതയുടെ മറ്റൊരു തലത്തിലേക്കാണ് ഈ സംഭാഷണങ്ങൾ വായനക്കാരെ എത്തിക്കുക. ‘എഴുത്തിന്റെ
Results 1-12 of 200