Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
December 2025
November 2025
നല്ല കിടിലൻ താടി...കണ്ടാലൊന്ന് നോക്കാത്തവരുണ്ടോ? ഇല്ലേയില്ല.... എന്നാലാ താടിക്ക് വേണ്ട വെള്ളവും വളവുമൊക്കെ ആവശ്യത്തിന് കൊടുത്തില്ലെങ്കിൽ പലപ്പോഴും താടിയിലും മുടികൊഴിച്ചിലും താരനുമൊക്കെ വന്ന് ആകെ പ്രശ്നത്തിലാകും. ഇന്നിപ്പോ താടിയുടെ ആരോഗ്യത്തിനും സ്റ്റൈലിങ്ങിനുമൊക്കെയായി പലതരം ബിയേർഡ് ഓയിലുകൾ
ഫാറ്റിൽ നിന്നും ഫിറ്റിലേക്കുള്ള അതിശയിപ്പിക്കുന്ന ട്രാൻസ്ഫർമേഷൻ യാത്ര പങ്കുവച്ച് ഗായകൻ അരുൺ ഗോപൻ. ഒരു വർഷം നീണ്ട കഠിനാധ്വാനവും ചിട്ടയായ ഡയറ്റും ജീവിതത്തിൽ നൽകിയ മാറ്റത്തെക്കുറിച്ച് വനിത ഓൺലൈന് നൽകിയ വിഡിയോ അഭിമുഖത്തിലാണ് അരുൺ മനസു തുറന്നത്. 80 കിലോയിൽ നിന്നും 60 കിലോയിലേക്കെത്തിയ യാത്രയെക്കുറിച്ച്
സൗന്ദര്യസംരക്ഷണം എന്നാൽ സ്ത്രീകളുടെ മാത്രം കുത്തക ആണെന്നാണ് പലരുടേയും വിചാരം. എന്നാൽ ഇന്ന് ആ ചിന്താഗതിയൊക്കെ മാറി. ജോലി ചെയ്യുന്ന പുരുഷന്മാർ സൗന്ദര്യമൊക്കെ വളരെ നന്നായി പരിപാലിക്കാറുണ്ട്. എന്നാല് സ്ഥിരം ടൂവീലറുകളിൽ യാത്ര ചെയ്യുന്നവർക്കും, വെയിലത്തു ജോലി ചെയ്യുന്നവർക്കുമെല്ലാം ചർമപ്രശ്നങ്ങൾ
‘ഓ... ഇതിനും മാത്രമൊക്കെ എന്ത് നോക്കാനിരിക്കുന്നു.... ഞാനൊക്കെ എപ്പോ മുതലേ ഷേവിങ്ങ് തുടങ്ങിയതാ...’ എന്നൊക്കെ തള്ളി മറിച്ചിട്ട് കവിളത്താകെ രക്തം പൊടിഞ്ഞും നീറിയും ‘ഷേവിങ്ങ് അങ്കം’ കഴിഞ്ഞ് പുറത്തേക്ക് വരുന്നൊരാളെ നിങ്ങൾക്ക് പരിചയം കാണും. അതോ അങ്ങനൊരാൾ നിങ്ങളാണോ? ഏതായാലും ഇനി ഷേവിങ്ങ് നീറ്റുന്നൊരു
ഈ സൗന്ദര്യ സംരക്ഷണമൊക്കെ പെൺപിള്ളർക്ക് മാത്രമുള്ള കാര്യമാണെന്ന് കരുതിയിരുന്നൊരു കാലത്തു നിന്ന് നമ്മളിന്ന് വഞ്ചിയും വള്ളവും ബസ്സും ഒക്കെ പിടിച്ച് ‘റൊമ്പ ദൂരം പോയിട്ടേ...’. ഇന്നത്തെ കാലത്ത് സൗന്ദര്യസംരക്ഷണം അതു ചെയ്യാൻ താല്പര്യമുള്ള എല്ലാവരുടേയുമായി മാറിയിട്ടുണ്ട്. മുഖം കഴുകിയാൽ കഴുകി... പല്ലു തേച്ചാ
‘എന്റെ സ്കിൻ, എന്റെയീ ഫെയ്സ്...’ ഇതൊക്കെ സുന്ദരവും സൂപ്പറും ആ ക്കണമെന്ന ചിന്ത പുരുഷന്മാർക്കല്ലേ ഇപ്പോൾ കൂടുതൽ ? അതുകൊണ്ടു തന്നെ അവർ ഗ്രൂമിങ്ങിനും മേക്കപ്പിനും പ്രാധാന്യം നൽകിത്തുടങ്ങി. സോ ഗയ്സ്, ഔദ്യോഗിക മീറ്റിങ്ങിനായാലും ഡേറ്റിങ്ങിനായാലും ആത്മവിശ്വാസത്തോടെ തിളങ്ങാൻ മേക്കപ്പിനെ ഫ്രണ്ട്സ് ലിസ്റ്റിൽ
ചർമ സൗന്ദര്യ സംരക്ഷണത്തിന് സമയം കണ്ടെത്താൻ പലപ്പോഴും പുരുഷന്മാർ ശ്രമിക്കാറില്ല. ഇതുകൊണ്ടുതന്നെ പ്രായം 30 പിന്നിടുമ്പോഴേക്കും ചർമത്തിൽ ചുളിവുകളും മുടിയിഴകളിൽ വെള്ള വരകളും വീഴുന്നു. അതോടെ യഥാർഥ പ്രായത്തിലും കൂടുതൽ തോന്നിക്കുകയും ചെയ്യുന്നു. ഒന്നു ശ്രദ്ധിച്ചാൽ, ഒരൽപം സമയം കണ്ടെത്തിയാൽ ഇതെല്ലാം
വിവാഹ ഫോട്ടോസ് കാണുമ്പോഴാണ് പല വരന്മാർക്കും മേക്കപ് ചെയ്യാഞ്ഞതിന്റെ നിരാശ തോന്നുന്നത്. മേക്കപ് ചെയ്ത്, മിന്നും സാരിയും ആഭരണങ്ങളും ധരിച്ച് അണിഞ്ഞൊരുങ്ങിയ പെണ്ണിനൊപ്പം നിൽക്കുമ്പോൾ കല്യാണച്ചെക്കൻ ആകെ ഡൾ. അതുകൊണ്ടു തന്നെ നമ്മുടെ പയ്യൻസ് എല്ലാം മേക്കപ്പിലും ഗ്രൂം ഗ്രൂമിങ്ങിലും ശ്രദ്ധ
പുരുഷന്മാര് മുഖത്ത് ഒരു ഫെയ്സ് പായ്ക് ഇടുന്നതോ കണ്ണിനു മുകളിൽ വെള്ളരിക്ക പായ്ക് ഇടുന്നതൊ വലിയ നാണക്കേട് ഒന്നുമല്ല. അനിയത്തി ഉണ്ടാക്കുന്ന ഫെയ്സ് പായ്ക്കിനു വേണ്ടി അടി കൂടേണ്ട, സ്വന്തമായി അൽപം ഉണ്ടാക്കി മുഖത്തിടൂ. അല്ലെങ്കിൽ തന്നെ സ്വന്തം സൗന്ദര്യത്തിൽ സ്വയം ശ്രദ്ധിച്ചാലല്ലേ മറ്റുള്ളവർ നമ്മളെ
തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോഡർ (ASD) രോഗം ഉണ്ടെന്നു തിരിച്ചറിഞ്ഞതായും സിനിമാ കരിയർ അവസാനിപ്പിക്കുകയാണു എന്നുമുള്ള സംവിധായകൻ അൽഫോൺസ് പുത്രന്റെ കുറിപ്പു വൈറലാണ്. എന്നാൽ കേരളത്തിലെ ആയിരക്കണക്കിനു ഓട്ടിസ്റ്റിക് ആയ കുട്ടികളുെട രക്ഷാകർത്താക്കൾക്കും ആ കുട്ടികൾക്കും തെറപ്പിയും മറ്റും നൽകി
ഹലോ ഗൈസ്, നിങ്ങളുടെ ഈ ബോഡി... ഈ ഫെയ്സ്... സ്കിൻ... ഇതൊന്നും വേനലിൽ വാടരുതല്ലോ. അറിയാം പുരുഷന്മാർ അറിയേണ്ട സമ്മർ സ്കിൻ കെയർ. ∙ കറ്റാർവാഴയുടെ ഒരു കഷണമെടുത്ത് അതിന്റെ തൊലിയും മഞ്ഞക്കറയും നീക്കി കാമ്പു മാത്രമെടുക്കുക. ദിവസം ഒരു തവണ ഇതു മുഖത്തു പുരട്ടി 10 മിനിറ്റിനു ശേഷം കഴുകാം. വരാൻ പോകുന്ന
Results 1-12 of 30