പാരമ്പര്യ ജ്യോതിഷ കുടുംബാംഗമായ ഹരി പത്തനാപുരം അച്ഛന് േഗാപാലന് െെവദ്യരുെട ശിക്ഷണത്തില് ജ്യോതിഷ പഠനം തുടങ്ങി. തുടര്ന്നു സംസ്കൃത േകാളജില് േജ്യാതിഷം അഭ്യസിച്ചു. വിവിധ മാധ്യമങ്ങളില് ജ്യോതിഷപംക്തികള് െെകകാര്യം ചെയ്യുന്നു. ജ്യോതിഷ സംബന്ധമായ ഒട്ടേറെ ലേഖനങ്ങളും പുസ്തകവും
<b><u>അശ്വതി</u></b> മുൻവർഷങ്ങളിലെ സമാധാനക്കുറവുകൾ പൊതുവെ ഈ വിഷുവർഷം പരിഹരിക്കപ്പെടും. തന്ത്രപരമായ സമീപനം എല്ലാ കാര്യത്തിലും പുലർത്താൻ...
മേടക്കൂറ് - (അശ്വതി, ഭരണി, കാർത്തിക 15 നാഴിക) കുടുംബസമേതം വിശേഷപ്പെട്ട ദേവാലയ ദർശനം നടത്താനിടവരും. അവ്യക്തമായ പണമിടപാടുകളിൽ നിന്നു യുക്തിപൂർവം...
അധ്വാനഭാരവും ചുമതലയും യാത്രാക്ലേശവും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. കടം കൊടുക്കുക, ജാമ്യം നിൽക്കുക തുടങ്ങിയവയിൽ നിന്ന്...
സേവന സമാർഥ്യത്താൽ ആഗ്രഹങ്ങൾ സാധിക്കും. ഔചിത്യമുള്ള സന്താനങ്ങളുടെ സമീപനത്താൽ ആശ്വാസം തോന്നും. പ്രതികൂല സാഹചര്യങ്ങൾ വന്നുചേരുമെങ്കിലും...
ജെമിനി – പേളി മാണി മൾട്ടിപ്പിൾ പേഴ്സനാലിറ്റിയാണ് ജെമിനി. പിരുപിരുപ്പാണ് മുഖമുദ്ര. ദേഷ്യം വന്നാൽ വെട്ടിത്തുറന്നു പറയും. വഴക്കിട്ടതിനു ശേഷം സോറി...
ഓരോ രാശിക്കാർക്കും ചില പൊതു സ്വഭാവങ്ങളുണ്ടെന്നാണ് സൂര്യരാശി പറയുന്നത്. ഇതനുസരിച്ച് ഓരോ രാശിജാതർക്കും ചേരുന്ന ഭാഗ്യനിറവും രത്നവും...
മേടം – ഏരീസ് (മാർച്ച് 22 –ഏപ്രിൽ 20) ഈ രാശിക്കാർ ഉത്തമ സ്വഭാവമുള്ളവരാകും. മറ്റുള്ളവരെ സഹായിക്കാൻ സദാ തയാറാകുന്നവരാണ് ഏരീസ് രാശിക്കാർ. ശുചിത്വം,...
ഇന്ത്യൻ സംഗീതലോകത്ത് മലയാളത്തിന്റെ ചന്ദനപ്പൊട്ട് ചാർത്തിയ കെ.ജി. ജയൻ തൃപ്പൂണിത്തുറയിലെ വീട്ടിൽ കൊച്ചുമകൻ അമൃതിന് സ്വരങ്ങൾ പാടിക്കൊടുത്ത്...