Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
November 2025
ആഘോഷ നാളുകളിലണിയാൻ സുഖകരമായ ലേസ്ഡ് ഡ്രസ്സസും വെയ്ലും യോക്കില് എംബ്രോയ്ഡറി ഉള്ള മസ്ലിൻ ഗാതേർഡ് ഡ്രസ്. ഒപ്പം ലേസ്ഡ് വെയ്ലും ജേഡ് ഗാതേർഡ് ഡ്രസ്സിന്റെ നെക്ലൈനിലും സ്ലീവിലും ലേസ്. വെയ്ലിലുമുണ്ട് ലേസ് വർക് മൽ കോട്ടൻ ക്ലോസ് നെക് ഡ്രസ്സിന്റെ യോക്കിലും സ്ലീവിലും ലേസ്. ഒപ്പം വെയ്ലും ഗോൾഡൻ ബോർഡർ
ഏറെ നാളുകള്ക്ക് ശേഷം നടി പ്രിയങ്ക ചോപ്രയെ ഇന്ത്യന് ഔട്ഫിറ്റില് കണ്ട സന്തോഷത്തിലാണ് ആരാധകര്. ഓഫ് വൈറ്റ് ഡിസൈനര് ലെഹങ്കയാണ് താരം ധരിച്ചിരിക്കുന്നത്. ഡീപ് നെക്ക് ബ്ലൗസിനും ലോങ് സ്കര്ട്ടിനുമൊപ്പം ഡിസൈനര് ഷോളാണ് പെയര് ചെയ്തിരിക്കുന്നത്. മുടി പിന്നിയിട്ടും, പൊട്ടു തൊട്ടും, ഹെവി ഡിസൈനിലുള്ള
എത്ര ഒരുങ്ങിയാലും പെണ്കുട്ടികള്ക്ക് മതിയാകില്ല എന്നു ഇനി പറയാന് വരട്ടേ... കാലം മാറിയതോടെ ആണിന്റെ സൗന്ദര്യ സങ്കല്പ്പങ്ങളും മാറി. വെറൈറ്റി ഡിസൈനുകളും പുതിയ ട്രെന്ഡുകളുമാണ് ഇപ്പോള് പുരുഷ സൗന്ദര്യത്തിന് മാറ്റു കൂട്ടുന്നത്. GenZ എന്നോ, 80’s എന്നോ തലമുറകളുടെ വ്യത്യാസമില്ലാതെ ആരും കൊതിക്കുന്ന
∙ ഹൈ ഹീൽസ് കാലിന്റെ പേശികളുടെ ആയാസം കൂട്ടാം. അതിനാൽ ലളിതമായ സ്ട്രെങ്തനിങ് വ്യായാമവും സ്ട്രെച്ചിങ്ങും വേണം. നിവർന്നു നിന്നശേഷം കാലിന്റെ വിരലിൽ ബലം കൊടുത്തു ഉപ്പൂറ്റി ഉയർത്തുക, ഇരുന്നുകൊണ്ട് ഓരോ കാലും നീട്ടിവച്ചു പാദം ക്ലോക് വൈസും ആന്റി ക്ലോക് വൈസും തിരിക്കുക പോലുള്ള വ്യായാമം ചെയ്യാം. ∙ പോയിന്റഡ്
സിനിമയില് അവസരങ്ങള് കുറവാണെങ്കിലും, സോഷ്യല് മീഡിയയില് നിറഞ്ഞു നില്ക്കുന്ന ബോളിവുഡ് താരമാണ് കജോള്. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള് ആരാധകര്ക്കിടയില് തരംഗമാവുകയാണ്. വൈറ്റ് ഫോര്മല് ഔട്ഫിറ്റില് എലഗന്റ് ലുക്കിലാണ് താരം. വൈറ്റ് ബ്ലേസേഴ്സും പാന്റ്സും ഡീപ് നെക്കിലുള്ള
ആഗ്രഹങ്ങൾ ഒരിക്കലും വറ്റാത്ത നദി പോലെയാണ്. പ്രായമോ, സാഹചര്യങ്ങളോ ഒന്നും അതിന്റെ അനർഗളമായ ഒഴുക്കിനെ തടയുന്നില്ല. എനിക്കതു നേടണം എന്നു മനസ്സുറപ്പിച്ചാൽ, കഠിനാധ്വാനത്തിനു തയാറായി, എല്ലാ പ്രതിസന്ധികളെയും മറികടന്ന്, മോഹിച്ചതിനെ കൈപ്പിടിയിലൊതുക്കുന്നവരാണ് എക്കാലവും ജീവിതത്തെ ആഹ്ലാദപൂർവം മുന്നോട്ടു
∙ തുണി കഴുകുമ്പോൾ അകംപുറം തിരിച്ചിടുക. വിയർപ്പും മറ്റും പോകാനും വസ്ത്രങ്ങളുടെ പുതുമ നിലനിർത്താനും ഇതു നല്ല വഴിയാണ്. അലമാരയ്ക്കുള്ളിലും ഷൂ റാക്കിലും സുഗന്ധം ലഭിക്കാനായി സെന്റഡ് സാഷേ വയ്ക്കാം. റോസ്മേരി, ബേസിൽ എന്നിങ്ങനെ ഹെർബ്സ്, റോസ്, ലാവൻഡർ എന്നിങ്ങനെ സുഗന്ധമുള്ള ഡ്രൈ ഫ്ലവേഴ്സ്, കറുവാപ്പട്ട കഷണം
വൈറ്റ് ആന്ഡ് സില്വര് ഔട്ഫിറ്റില് മനം മയക്കുന്ന ലുക്കില് ബോളിവുഡ് നടി സോനം കപൂര്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള് ഫാഷന് പ്രേമികളെയും ആരാധകരെയും ഒരുപോലെ അമ്പരപ്പിക്കുകയാണ്. വൈറ്റ് ലൂസ് ജംസ്യൂട്ടും ലോങ് ബ്ലാക് ഡിസൈനര് കോട്ടുമാണ് താരത്തിന്റെ വേഷം. സില്വര് ആഭരണങ്ങളാണ് ആക്സസറിയായി
ഹാലോവീൻ ഗെറ്റപ്പിലുള്ള തകർപ്പൻ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നടി പാർവതി തിരുവോത്ത്. ദ് ഡേര്ട്ടി മാഗനസിന് വേണ്ടിയുള്ള ഫോട്ടോഷൂട്ടിലാണ് വേറിട്ട ലുക്കിൽ താരം എത്തിയത്. ഇതിന്റെ വിഡിയോ ഇതിനോടകം വൈറലാണ്. ഓഫ് ഷോൾഡർ ബോഡി കോൺ ഉടുപ്പാണ് പാർവതി ധരിച്ചിരിക്കുന്നത്. മുഴുവനായും ലെയ്സ് ഉപയോഗിച്ചാണ് ഉടുപ്പ്
മലയാളത്തില് അമ്മ വേഷങ്ങളിലൂടെയും സ്വഭാവനടിയായും പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് രമ്യ സുരേഷ്. ‘കുട്ടൻപിള്ളയുടെ ശിവരാത്രി’യിലൂടെയാണ് രമ്യ സിനിമയില് അരങ്ങേറ്റം കുറിക്കുന്നത്. നിരവധി മലയാള സിനിമകളില് ശ്രദ്ധേയമായ വേഷം ചെയ്ത രമ്യ മോഡലിങ്ങിലും സജീവമാണ്. താരം അടുത്തിടെയായി സോഷ്യല് മീഡിയയില് പോസ്റ്റ്
നീല ഡിസൈനര് സാരിയില് അതിസുന്ദരിയായി ബോളിവുഡ് താരസുന്ദരി മാധുരി ദീക്ഷിത്. താരം സോഷ്യല് മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള് ഇതിനോടകം ആരാധകര്ക്കിടയില് തരംഗമായി. ബോര്ഡറില് ഗോള്ഡന് സ്വീക്കന്സുകള് തുന്നിപ്പിടിപ്പിച്ച സാരിക്കൊപ്പം സ്ലീവ്ലെസ് ബ്ലൗസാണ് പെയര് ചെയ്തിരിക്കുന്നത്. വീതിയിലുള്ള
പച്ച ഫ്ലോറല് ഡിസൈനിലുള്ള ലെഹങ്കയില് അതീവ സുന്ദരിയായി നടി പാര്വതി തിരുവോത്ത്. താരത്തിന്റെ ദീപാവലി സ്പെഷല് ചിത്രങ്ങളാണ് ഇപ്പോള് സോഷ്യല് മീഡിയയില് തരംഗമാകുന്നത്. ഡീപ് നെക്കിലുള്ള കളര്ഫുള് ലെഹങ്കയാണ് താരം ധരിച്ചിരിക്കുന്നത്. വെള്ള കല്ലുകള് പതിപ്പിച്ച കമ്മലും വളകളുമാണ് ആക്സസറിയായി
മിക്സ് ആന്ഡ് മാച്ച് വസ്ത്രങ്ങള് ധരിച്ച് ഫാഷന് പ്രേമികളെയും ആരാധകരെയും ഒരുപോലെ ഞെട്ടിക്കുന്ന താരമാണ് ബോളിവുഡ് നടി സോനം കപൂര്. താരത്തിന്റെ ദീപാവലി ഔട്ഫിറ്റ് സോഷ്യല് മീഡിയയില് തരംഗമാവുകയാണ്. നീല നിറത്തിലുള്ള ലോങ് സില്ക്ക് ഷര്ട്ടിനൊപ്പം പിസ്ത ഗ്രീന് പട്ടുസാരിയാണ് താരം പെയര് ചെയ്തിരിക്കുന്നത്.
മാനിലയില് നടന്ന മിസ്സ് യൂണിവേഴ്സ് 2025 മത്സരത്തില് ഇന്ത്യയ്ക്കും കേരളത്തിനും അഭിമാനമായി രശ്മി നായര്. ‘മിസ്സ് പൊസിറ്റിവിറ്റി’ പുരസ്കാരമാണ് രശ്മി കരസ്ഥമാക്കിയത്. 130 മത്സരാര്ഥികള് പങ്കെടുത്ത മത്സരത്തില് നിന്നാണ് രശ്മി ഈ അഭിമാനനേട്ടം സ്വന്തമാക്കിയത്. മിനസോട്ടയില് താമസിക്കുന്ന രശ്മി
ഫാഷൻ ലോകത്ത് മാറ്റത്തിന്റെ പുത്തന് തരംഗങ്ങള് സൃഷ്ടിച്ച് ലാക്മേ- എഫ്ഡിസിഐ ഫാഷൻ വീക്ക്. നാലും അഞ്ചും ഇഞ്ച് പൊക്കമുള്ള ഹൈഹീല് ചെരുപ്പുകള് ധരിച്ച് റാപ് വോക്കിനിടെ വീണു പോകുന്ന മോഡലുകള് പലപ്പോഴും സങ്കടക്കാഴ്ചയാണ്. എന്നാല് പതിവ് കാഴ്ചകളില് നിന്ന് വ്യത്യസ്തമായി റൺവേയിൽ ചെരുപ്പുകള് ധരിക്കാതെ റാംപ്
Results 1-15 of 1509