ADVERTISEMENT

തെന്നിന്ത്യന്‍ താരം ശ്രീലീലയുടെ പ്ലെയ്ഡ് ലുക് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ഒതുങ്ങിയ അരക്കെട്ടിനു പകരം വിശാലമായി ‍ഡിസൈന്‍ ചെയ്ത ഔട്ഫിറ്റില്‍ വെറൈറ്റി ലുക്കിലാണ് താരം. AFEW രാഹുൽ മിശ്ര ഫാൾ- വിന്റർ 2025 ൽ കലക്ഷനില്‍ നിന്നുള്ള വസ്ത്രം ഇതിനോടകം തന്നെ ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായി.  

sreeleela-tartan-dress-picture

സ്കോട്ടിഷ് ടാർട്ടന്‍ ഫാബ്രിക്കിലാണ് പരീക്ഷണം നടത്തിയിരിക്കുന്നത്. ഓഫ് ഷോള്‍ഡര്‍ നെക്ക് ഡിസൈന്‍ ശ്രീലീലയ്ക്ക് ഗ്ലാമറസ് ലുക് നല്‍കുന്നു. ഡ്രോപ് ഇയറിങ്സാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് ശ്രീലീല. 

sreeleela-tartan-outfit-viral-2
ADVERTISEMENT
ADVERTISEMENT
Sreeleela's Plaid Fashion Statement Goes Viral:

Sreeleela's plaid look is creating a buzz on social media, showcasing a unique and wide-designed outfit that highlights her style. This distinctive ensemble from AFEW Rahul Mishra's Fall-Winter 2025 collection, featuring Scottish tartan fabric and an off-shoulder neck, has already become a talking point among fashion enthusiasts.

ADVERTISEMENT
ADVERTISEMENT