Vanitha Veedu - New Year 2025 issue featuring Manju warrier's Home Tour
April 26 - May 9, 2025
December 2025
ഒരു അറ്റാക്ക് വന്നയാളാണ് എന്ന ഒാർമ വേണം...ഒരിക്കൽ ഹൃദയാഘാതം വന്നവർ പതിവായി കേൾക്കുന്ന പല്ലവിയാണിത്. 25 ശതമാനം ആളുകൾ ആദ്യ ഹൃദയാഘാതത്തിനു ശേഷം അഞ്ചു വർഷത്തിനുള്ളിൽ തന്നെ വീണ്ടുമൊരു അറ്റാക്കുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നു എന്നാണ് കണക്കുകൾ. വീണ്ടുമൊരു അറ്റാക്ക് എന്നത് ശാരീരികവും
പിറന്നുവീഴും മുമ്പേ മിടിച്ചു തുടങ്ങുകയും പ്രാണന് പോയ ശേഷവും കുറച്ചു നിമിഷങ്ങള്‍ മിടിക്കുകയും ചെയ്യുന്ന ഹൃദയ സംരക്ഷണത്തിനു വേണ്ടി ലോകം തിരഞ്ഞെടുത്ത ദിനമാണ് സെപ്തംബര്‍ 29. ഹൃദ്രോഗങ്ങള്‍ വരാതെ തടയാനുള്ള ബോധവത്കരണം, അതോടൊപ്പം വന്നാല്‍ ലഭ്യമായ നൂതന സാങ്കേതികത്തികവോടെയുള്ള ചികിത്സയെക്കുറിച്ചുള്ള അവബോധം
ഹൃദയാഘാതമാണെന്നു സംശയം വന്നാൽ വ്യക്തി സ്വയം ചെയ്യേണ്ടത് എന്തെല്ലാമെന്നു മനസ്സിലാക്കാം. ഉടനെ ഇരുന്നോ കിടന്നോ വിശ്രമിക്കാൻ ശ്രമിക്കണം. വീട്ടിൽ ആസ്പിരിൻ, സോർബിട്രേറ്റ് ഗുളികകൾ, GTN സ്പ്രേ (ഗ്ലിസറൈൽ ട്രൈനൈട്രേറ്റ്) ഉണ്ടെങ്കിൽ കഴിക്കുക. (ആസ്പിരിൻ 75mg വെള്ളത്തോടുകൂടെയും സോർബിട്രേറ്റ് മുതലായവ
സ്ത്രീകളുടെ കാര്യത്തിൽ ഒന്നാം നമ്പർ കൊലയാളി സ്തനാർബുദം അല്ല ഹൃദ്രോഗം ആണെന്നാണ് ഇന്ത്യയിൽ നടന്ന ഒരു സർവേ കണ്ടെത്തിയത്. ആഗോളതലത്തിലുള്ള കണക്കുനോക്കിയാൽ നാലു സ്ത്രീകളിൽ ഒരാൾ വീതം ഹൃദയപരാജയം മൂലം മരണപ്പെടുന്നുണ്ട്. വേൾഡ് ഹാർട്ട് ഫെഡറേഷൻ പറയുന്നത് ഹൃദ്രോഗം മൂലം 9.1 ദശലക്ഷം സ്ത്രീകൾ ഒാരോ വർഷവും
ഒരു ഹൃദയാഘാതം ഒക്കെ കഴിഞ്ഞയാളാണ്...സൂക്ഷിക്കണം എന്നു നമ്മൾ കേട്ടുപരിചയിച്ച മുന്നറിയിപ്പാണ്. ഹൃദയാഘാത ചികിത്സയ്ക്കു ശേഷം എപ്പോൾ വീട്ടിൽ പോകാം? ഒരിക്കൽ ഹൃദയാഘാതം വന്നവർ വീണ്ടും വരാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം? എല്ലാ ഭക്ഷണവും കഴിക്കാമോ? ഏതൊക്കെ ഒഴിവാക്കണം? എപ്പോൾ വ്യായാമം തുടങ്ങാം–
കോട്ടയം മെഡിക്കൽ കോളജിലെ കാർഡിയോതൊറാസിക് സർജറി വിഭാഗം പ്രൊഫസറും മേധാവിയുമാണ് ഡോ. ടി. കെ. ജയകുമാർ. കോട്ടയത്തെ കിടങ്ങൂരിലെ ഒരു സാധാരണ കർഷക കുടുംബാംഗം. അധ്യാപകനായിരുന്ന കൃഷ്ണൻ നായരുടേയും രാജമ്മയുടേയും മൂന്നു മക്കളിൽ രണ്ടാമൻ. എംബിബിഎസും എംഎസും നേടിയത് കോട്ടയം മെഡിക്കൽ കോളജിൽ നിന്ന്. ഇതുവരെ ജോലി
ഹദ്രോഗങ്ങളിൽ ഏറ്റവും മാരകമായത് എന്ന് ഡോക്ടർമാർ വിശേഷിപ്പിക്കുന്ന ഒന്നാണ് ഹൃദയാഘാതം. ജീവിതത്തിലെ ഏറ്റവും കടുത്ത വേദനയാണത്രേ ഹൃദയാഘാതം സംഭവിക്കുമ്പോൾ അനുഭവിക്കുക. ബ്ലോക്കുകൾ കാരണം ഹൃദയത്തിലെ രക്തക്കുഴലുകൾ പെട്ടെന്നടയുമ്പോൾ ഹൃദയപേശിയുടെ ഒരു ഭാഗം നശിക്കുന്നു. തൽഫലമായി രോഗിക്കു പെട്ടെന്നു നെഞ്ചുവേദനയും
<b>ഹൃദ്രോഗചികിത്സാരംഗത്ത് വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ഡോക്ടറാണ് പത്മശ്രീ ഡോ. ജി. വിജയരാഘവൻ. തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ ലിംഗവ്യതിയാനം അനുസരിച്ച് ഹൃദ്രോഗ ലക്ഷണങ്ങളിൽ ഉണ്ടാകുന്ന പ്രത്യേകതകളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.</b> <b>ഏലിയാമ്മ ടീച്ചറിന്റെ നെഞ്ചുവേദന</b> ഏതാണ്ട് 1970കളുടെ
ജീവിതത്തിൽ രണ്ടാമതൊരു അവസരം പലർക്കും അങ്ങനെ ലഭിക്കാറില്ല. പക്ഷേ, പാലക്കാട് സ്വദേശിയായ ഗിരീഷിനിത് മൂന്നാം അവസരമാണ്. റീ ട്രാൻസ്പ്ലാന്റേഷൻ അഥവാ മാറ്റിവച്ച ഹൃദയം വീണ്ടും മാറ്റിവയ്ക്കൽ ഇന്ത്യയിലാദ്യമായി നടത്തിയത് ഗിരീഷിലാണ്. ഡയലേറ്റഡ് കാർഡിയോമയോപ്പതി ആയിരുന്നു ഗിരീഷിന്റെ രോഗം. അടിക്കടി അലട്ടുന്ന
കൃത്യമായി വ്യായാമം ചെയ്തു ശാരീരികമായി ഫിറ്റാണ് എന്നു കരുതുന്നവരാണ് ഇരുപത്തിയഞ്ചിനും നാൽപ്പത്തഞ്ചു വയസ്സിനും മധ്യേയുള്ള ഒട്ടുമിക്ക ചെറുപ്പക്കാരും. പക്ഷേ, ഇതേ പ്രായക്കാർ ഹൃദയാഘാതം മൂലം പെട്ടെന്നു മരണത്തിനു കീഴ്പ്പെടുന്ന വാർത്തകൾ പരിഭ്രാന്തിയുണ്ടാക്കുന്നുണ്ട്. കന്നഡ നായകൻ ചിരഞ്ജീവി സർജ, ലോക്ഡൗൺ
ഹൃദ്രോഗചികിത്സാമേഖലയിൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ളഡോക്ടറാണ് ഡോ. ജി. വിജയരാഘവൻ. പത്മശ്രീ പുരസ്കാരം ലഭിച്ച കേരളത്തിലെ ആദ്യ ഹൃദ്രോഗവിദഗ്ധൻ കൂടിയാണ് അദ്ദേഹം. ലോക ഹൃദയദിനത്തിൽ,ഹൃദയാരോഗ്യത്തിനു വേണ്ടി ഡോക്ടർ പങ്കുവച്ച ചില നിർദ്ദേശങ്ങൾ ഏറെ ശ്രദ്ധേയമാവുകയാണ്. ഉദാഹരണത്തിന് വാരാന്ത്യങ്ങളിലെ
<i>ജീവിതരീതിയിലെ ചെറിയ ചില മാറ്റങ്ങൾ ഹൃദയത്തിനു വലിയ ഗുണം ചെയ്തേക്കാം. ഇതാ ഹൃദയത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ചെറിയ വലിയ 10ടിപ്സ്, കോട്ടയം മെഡിക്കൽ കോളജ് ഹൃദ്രോഗവിഭാഗം സ്ഥാപകതലവനും പ്രമുഖ ഹൃദ്രോഗവിദഗ്ധനുമായ ഡോ. ജോർജ് ജേക്കബ് നിർദേശിക്കുന്നു...</i> പ്രഭാതഭക്ഷണം മുടക്കരുത് ഹൃദയം എന്നും
പിടലി വേദന” - ഡോക്ടറെ ഒരു സുഹൃത്ത് രാവിലെ ഏഴുമണിയോടെ വിളിച്ചു. ‘‘ആശുപത്രിയിലേക്കു പോകുമ്പോൾ വീട്ടിൽ ഒന്നു കയറിയാൽ നന്നായി. ’’ ഡോ. ഭരത് ചന്ദ്രൻ അപ്പോൾ മറ്റൊന്ന് ഓർത്തു. സുഹൃത്തിന് പനി വന്നു മാറിയിട്ടേയുള്ളൂ. പനിക്ക് കാരണം എന്താണെന്ന് കണ്ടുപിടിച്ചിരുന്നില്ല. ആന്റിബയോട്ടിക് കഴിച്ച് ഭേദമാക്കി എന്ന്
ഒരു രോഗിയുെട ഹൃദയത്തിന്, നിരന്തരം രോഗികളുെട ഹൃദയത്തിൽ കൈവയ്ക്കുന്ന ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റിനെ ഞെട്ടിക്കാനാവുമോ? ഹൃദ്രോഗചികിത്സയിൽ പതിറ്റാണ്ടുകളുെട പരിചയമുണ്ടെങ്കിലും ചില രോഗികളുെട ഹൃദയം തന്നെ ഇപ്പോഴും ഞെട്ടിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്യാറുണ്ടെന്ന് പ്രശസ്ത ഹൃദ്രോഗ ചികിത്സകൻ ഡോ. അലിഫൈസൽ. ആ
Results 1-14