Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
January 2026
November 2025
‘അമ്മാ.. അമ്മയ്ക്കീ കരിയിലക്കിളിയേയും കൊക്കിനെയും മാത്രമേ ഫോട്ടോ എടുക്കാന്‍ കിട്ടുള്ളോ?’; ഉണ്ണിമായയുടെ ചോദ്യം കേട്ട് ഞാന്‍ ആദ്യമൊന്ന് ഞെട്ടി.. വാട്ട് എ ട്രാജഡി! ഓരോ വീക്കെന്‍ഡും മുടങ്ങാതെ ക്യാമറയും തൂക്കി കാട് കയറുന്ന എന്നോടാണ് അവളുടെ ഈ ചോദ്യം. ‘അപമാനിച്ചു കഴിഞ്ഞെങ്കില്‍ ഞാന്‍ പൊയ്ക്കോട്ടെ
മഞ്ഞിന്റെ മേലങ്കിയണിഞ്ഞ് ടോപ്സ്ലിപ് സഞ്ചാരികളെ വരവേറ്റു. ആനമല ചുരം കയറി ചെല്ലുന്നയിടം വിശാലമായ പച്ച പുതച്ച മൊട്ടക്കുന്ന്, ഒരുവശത്തായി ഒരു കൂട്ടം പുള്ളിമാനുകൾ വിശ്രമിക്കുന്നുണ്ട്. കാവലിനെന്നോണം കാട്ടുപന്നിയും കലപില കൂട്ടി നാടന്‍ മൈനകളും. തമിഴ്നാട് വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ബംഗ്ലാവുകളും
‘നല്ല ഒരുഗ്രന്‍ വൈബുള്ള സ്ഥലമുണ്ട് ട്ടോ.. കൊടുംകാടിന്റെ ഉള്ളില്‍.. വേണെങ്കില്‍ പൊയ്ക്കോ.. രാത്രി കടുവയും കാട്ടുപോത്തുമൊക്കെ മുറ്റത്തു വന്നു നില്ക്കും. ഇഷ്ടം പോലെ ഫോട്ടോയും കിട്ടും.’- രഞ്ജുവിന്റെ തൃശൂര്‍ ശൈലിയിലുള്ള പതിവ് തള്ളില്‍ ഞാന്‍ വീണു. ‘അതേതാണപ്പോ അങ്ങനെയൊരു സ്ഥലം?’, എന്റെ ആകാംക്ഷ
ഏതു നിമിഷവും കണ്ണില്‍പെടാവുന്ന പുലിയെ തേടിയാണ് യാത്ര. എന്തുകൊണ്ട് പുലി എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ട്. നാല്പതോളം കടുവയും നൂറ്റിമുപ്പതോളം പുലികളുമുള്ള കാട്ടില്‍ സൈറ്റിങ്ങിന് ഏറ്റവും സാധ്യത പുലി തന്നെയാണ്. പിന്നെ മിനുമിനുത്ത ശരീരം നിറയെ പുള്ളികളുള്ള ഈ വിരുതനെ കാണാന്‍ അഴകൊരല്പം കൂടും. ആനമലൈ
Results 1-4