Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
July 2025
രാസലഹരി അടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം സംബന്ധിച്ച നിരവധി വാർത്തകൾ എല്ലാ ദിവസവും പുറത്തു വരുന്നുണ്ട്. അത്തരത്തിൽ എന്തെങ്കിലും പ്രവൃത്തി കണ്ടാൽ അവരറിയാതെ റെക്കോർഡ് ചെയ്യാനുള്ള വഴിയാണ് ഇക്കുറി. ഒപ്പം യുപിഐ പേയ്മെന്റ് നടത്തുമ്പോൾ ലാഭം നേടാനുള്ള ഒരു ട്രിക്കും. രഹസ്യ ക്യാമറ ലഹരി ഉപയോഗമോ
പണത്തട്ടിപ്പു വാർത്തകൾ കേട്ടുകേട്ട് ഇപ്പോൾ അറിയാത്ത നമ്പരിൽ നിന്നു ഫോൺ വന്നാൽ മിക്കവരും എടുക്കാറില്ല. സ്പാം കോളുകളെ ബുദ്ധിപൂർവം ഒഴിവാക്കാനുള്ള വഴിയാണ് ഇത്തവണ. ഒപ്പം വാട്സാപ്പിലെ പുത്തനൊരു അപ്ഡേറ്റും. സ്പാം ബ്ലോക് ചെയ്യാം ഫോണില്‍ നിരന്തരം സ്പാം കോളുകളും എസ്എംഎസുകളും വരാത്തവര്‍ ആരുമുണ്ടാവില്ല. ഇത്തരം
ഒരു വസ്തുവിന്റെ എല്ലാ വിവരങ്ങളും ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ കെ സ്മാർട് ആപ്ലിക്കേഷനെ കുറിച്ചറിയാം ഒരു വസ്തു (പ്ലോട്ട്) വാങ്ങും മുൻപു തീരപരിപാലന നിയമപരിധി, റെയിൽവേ– എയർപോർട്ട് സോണുകൾ, പരിസ്ഥിതി ലോല പ്രദേശം, അംഗീകൃത മാസ്റ്റർ പ്ലാനുകൾ തുടങ്ങിയവയിൽ ഉൾപെട്ടതാണോ എന്ന സംശയം മിക്കവർക്കും ഉണ്ടാകും. ഈ
സ്വന്തം വാഹനമുള്ളവരും മറ്റുള്ളവരുടെ വാഹനം ഓടിക്കുന്നവരും അറിഞ്ഞിരിക്കേണ്ട ഒരു സുപ്രധാന കാര്യം കേട്ടാലോ? കേരളത്തില്‍ ഇപ്പോള്‍ വാഹന ഉടമകള്‍ക്ക് പ്രിന്റഡ് ആര്‍സി ബുക് കിട്ടുന്നില്ല എന്നു മാത്രമല്ല, വാഹന പരിശോധന സമയത്തു ഡിജിറ്റല്‍ ആര്‍സി കാണിച്ചാല്‍ മതി എന്ന ഇളവും വന്നിട്ടുണ്ട്. പക്ഷേ, നമ്മുടെ വാഹനം
അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്നു പറയുന്ന പംക്തി. ഈ ലക്കം ദിജ എസ്. അസോഷ്യേറ്റ് ഡയറക്ടർ/ സയന്റിസ്റ്റ്–F സീഡാക് (C-DAC) തിരുവനന്തപുരം മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ ഉടൻ ചെയ്യേണ്ടത് എന്തൊക്കെയാണ്? പണമടങ്ങിയ പഴ്സ്
നമ്മുടെ വാഹനം അല്ലെങ്കില്‍ പ്രിയപ്പെട്ടവര്‍ ഒരു ലൊക്കേഷനില്‍ എത്തുമ്പോഴും അവിടെ നിന്നു പോകുമ്പോഴും മൊബൈലില്‍ നോട്ടിഫിക്കേഷന്‍ കിട്ടണമെന്ന് ആഗ്രഹമുണ്ടോ? അതിനുള്ള ട്രിക് പഠിക്കാം. ഒപ്പം ന്യൂഡ് ഫോട്ടോയും വിഡിയോയും മറ്റൊരാൾ റിക്കവർ ചെയ്തെടുക്കാതെ നശിപ്പിക്കാനുള്ള വഴിയും. ലൊക്കേഷൻ ലൈവ് മൊബൈലുമായി
സേവിങ്സ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച ഇലക്ട്രോണിക് സംവിധാനമായ എടിഎം കാർഡ് എന്ന ഡെബിറ്റ് കാർഡുകൾ ഏവർക്കും പരിചിതമാണ്. ഏതാണ്ടു സമാനമായ രൂപഘടനയുള്ള മറ്റൊരു തരം കാർഡാണ്, ക്രെഡിറ്റ് കാർഡ്. കയ്യിൽ പണം ഇല്ലെങ്കിലും ബാങ്ക് അനുവദിച്ച നിശ്ചിത പണ പരിധിക്കുള്ളിൽ നിന്ന് ഇതുപയോഗിച്ചു സാധനങ്ങൾ വാങ്ങാം,
ഫോണിൽ എന്തൊക്കെ ചെയ്യാമെന്ന് ഓരോ ദിവസവും ഗവേഷണം നടത്തുകയാണു യൂത്തിന്റെ വിനോദം. സ്മാർട് ഫോൺ ഉപയോഗിക്കുമ്പോൾ സ്മാർട്ടാകാൻ മൂന്നു ട്രിക്കുകൾ പഠിച്ചാലോ. യുട്യൂബ് വിഡിയോ യൂട്യൂബ് വിഡിയോയിലെ പ്രത്യേക ഭാഗം മാത്രം കട്ട് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാന്‍ എന്താണു മാർഗമെന്നു പഠിച്ചാലോ. കട്ട് ചെയ്യേണ്ട
മിക്കവരും ഒന്നിലധികം ബാങ്കിൽ അക്കൗണ്ട് ഓപ്പൺ ചെയ്തിട്ടുണ്ടാകും. പക്ഷേ, പതിവായി ഉപയോഗിക്കുന്നത് ഒരു അക്കൗണ്ട് മാത്രമാകും. രണ്ടു വർഷത്തോളം ഉപയോഗിക്കാത്ത അക്കൗണ്ട് ക്ലോസ് ചെയ്യുന്നതാണു നല്ലത്. ഏത് അക്കൗണ്ടാണു ക്ലോസ് ചെയ്യേണ്ടത് എന്ന് ആദ്യം തീരുമാനിക്കുക. ലോൺ, ഇൻഷുറൻസ്, ഇൻകംടാക്സ്, ഇൻവെസ്റ്റ്മെന്റ്സ്
സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന മിക്കവർക്കും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആരെങ്കിലും ഹാക്ക് ചെയ്തോ എന്ന പേടി ഒരിക്കലെങ്കിലും തോന്നിയിട്ടുണ്ടാകും. ആ പേടി പരിഹരിക്കാനുള്ള മാർഗമാണ് ഇക്കുറി? ഇന്‍സ്റ്റഗ്രാം ഹാക്ക് ചെയ്തോ? നിങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മറ്റാരെങ്കിലും നിരീക്ഷിക്കുകയോ ദുരുപയോഗം ചെയ്യുകയോ
നിരീക്ഷണം ലൈവാക്കാം കുട്ടികള്‍ക്കു കളിക്കാനോ പഠിക്കാനോ ഫോൺ നല്കിയ ശേഷം അവര്‍ ഫോണിൽ എന്താണു ചെയ്യുന്നതെന്നു തത്സമയം അറിയാൻ വഴിയുണ്ട്. കുട്ടികള്‍ അവരുടെ മൊബൈലില്‍ എന്താണു ചെയ്യുന്നതെന്നു നമ്മുടെ ഫോണിൽ ലൈവായി കാണാൻ സഹായിക്കുന്ന ആപ്ലിക്കേഷന്‍ ആണ് എയര്‍ഡ്രോയ്ഡ് പേരന്റല്‍ കൺട്രോള് (AirDroid Parental
സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന മിക്കവർക്കും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആരെങ്കിലും ഹാക്ക് ചെയ്തോ എന്ന പേടി ഒരിക്കലെങ്കിലും തോന്നിയിട്ടുണ്ടാകും. ആ പേടി പരിഹരിക്കാനുള്ള മാർഗമാണ് ഇക്കുറി. ഒപ്പം കുട്ടികൾക്ക് ഫോൺ നൽകുമ്പോൾ ലൈവായി നിരീക്ഷിക്കാനുള്ള ടെക്നിക്കും. ഇന്‍സ്റ്റഗ്രാം ഹാക്ക് ചെയ്തോ? നിങ്ങളുടെ
ഗ്യാസ് സബ്സിഡിയുമായി ബന്ധപ്പെട്ട് അടുത്തിടെ എല്ലാവരും ആശങ്കപ്പെട്ട കാര്യമാണ് എൽപിജി മസ്റ്ററിങ്. ഗ്യാസ് ഏജൻസിയിൽ ഇതിനായി പോയി കാത്തുനിന്നവരും നിരാശരായി മടങ്ങിയ വരും കുറവല്ല. എൽപിജി മസ്റ്ററിങ് സ്മാർട്ട് ഫോൺ ഉപയോഗിച്ച് ഈസിയായി ചെയ്യാം. പഠിക്കാം പടിപടിയായി പ്ലേസ്റ്റോറിൽ നിന്ന് ആധാര്‍ ഫെയ്സ്
ഫോണില്‍ സ്പേസ് കുറയുമ്പോൾ തിടുക്കത്തിൽ സ്റ്റോറേജ് ക്ലിയ ർ ചെയ്ത് ആവശ്യമുള്ള ഫയലുകളും ചിലപ്പോൾ നഷ്ടപ്പെട്ടേക്കാം. അത് ഒഴിവാക്കാനുള്ള മാർഗമാണ് ആദ്യം. ഇൻസ്റ്റഗ്രാമിലെ ലൈക്സ് അറിയാനുള്ള ടിപ്സും എല്ലാ മെസ്സേജും ഒരു ആപ്ലിക്കേഷനിൽ വായിക്കാനുള്ള ടിപ്സും പിന്നാലെ. ടിപ് ടു സ്റ്റോറേജ് ഗൂഗിള്‍ പ്ലേ
നിത്യജീവിതത്തിൽ പലപ്പോഴും വേണ്ടതുകൊണ്ടു തന്നെ റേഷൻ കാർഡിനും ആധാർ കാ ർഡിനും പ്രാധാന്യം കൂടുതലാണ്. നഷ്ടപ്പെട്ടാൽ എത്രയും വേഗം തന്നെ പുതിയതിനായി അപേക്ഷിക്കണം. അപേക്ഷിക്കാനായി എന്തൊക്കെ രേഖകളാണു വേണ്ടതെന്ന അറിവില്ലാത്തതാണ് നിയമത്തിന്റെ നൂലാമാലകളിലേക്കു പലപ്പോഴും എത്തിക്കുക. അതോടെ പുതിയതിന്
Results 1-15 of 339