Vanitha Veedu - New Year 2025 issue featuring Manju warrier's Home Tour
May 2025
December 2025
പഞ്ചസാരയുടെ അളവ് കുറഞ്ഞ സ്നാക്കുകൾ കഴിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത് എന്നു നമുക്ക് അറിയാം. പക്ഷേ അതു കൃത്യമായി പാലിക്കാനാകുന്നില്ല എന്നതാണ് പലരുടെയും പ്രശ്നം. ഈ വേനൽക്കാലത്ത് മധുരമുള്ള സ്നാക്കുകൾക്കൊപ്പം കഴിക്കുന്ന മധുരപാനീയങ്ങളും കാർബണേറ്റഡ് പാനീയങ്ങളും ജൂസുകളുമെല്ലാം പഞ്ചസാരയുടെ പ്രധാന
സാധാരണ ന്യുമോണിയയിൽ നിന്നും വ്യത്യസ്തമായി വളരെ ലഘുവായി വന്നുപോന്നിരുന്ന ഒരു ന്യുമോണിയ ആയിരുന്നു മൈക്കോപ്ലാസ്മ ന്യുമോണിയ. നേരിയ പനി–അതു നാലു ദിവസത്തിലധികം നീണ്ടുനിൽക്കാം. ചെറിയ വരണ്ട ചുമ, ക ഫക്കെട്ട്, നെഞ്ചിൽ കുറുങ്ങൽ പോലെ തോന്നുക, തൊണ്ടവേദന എന്നീ ലക്ഷണങ്ങൾ കാണും. പക്ഷേ, അത്ര ക്ഷീണമോ
വരണ്ട നേത്രങ്ങൾക്കുള്ള പ്രതിവിധിയാണ് ഐ ഡ്രോപ്സ് അഥവാ കൃത്രിമ കണ്ണുനീർ.ഇന്നത്തെ കംപ്യൂട്ടർ യുഗത്തിൽ വരണ്ട നേത്രങ്ങൾ ഇല്ലാത്ത വ്യക്തികൾ ചുരുക്കമാണ്.ഈ പ്രശ്നത്തിനു പല കാരണങ്ങളുണ്ട്.കൂടുതൽ സമയം കോൺടാക്റ്റ് ലെൻസ് ധരിക്കുക,വിഷാദരോഗത്തിനുള്ള ആന്റി ഡിപ്രസന്റ് മരുന്നുകൾ,അലർജിക്കും തുമ്മലിനുമുള്ള ആന്റി
മഞ്ഞപ്പിത്തം എന്ന രോഗവുമായി ബന്ധപ്പെട്ടു നാം അത്ര ശ്രദ്ധിക്കാത്ത ഒരു മേഖലയാണു സെപ്റ്റിക് ടാങ്ക്. സെപ്റ്റിക് ടാങ്കുകളൊക്കെ സുരക്ഷിതമല്ലേ ? മണ്ണിനടിയിൽ അല്ലേ? എന്തു പ്രശ്നമുണ്ടാകാനാണ് എന്നൊരു ചിന്ത പൊതുജനങ്ങൾക്കുണ്ട്. മണ്ണിൽ വിസർജ്യത്തിന്റെ അംശം അധികമായുണ്ടെങ്കിൽ അത് ഏതെങ്കിലും ഒരു ഘട്ടത്തിൽ
പാൻക്രിയാസ് ഗ്രന്ഥിയുടെ വീക്കത്തിനാണു പാൻക്രിയാറ്റൈറ്റിസ് എന്നു പറയുന്നത്. ഈ രോഗത്തിന് ഒട്ടേറെ കാരണങ്ങളുണ്ട്. ഏറ്റവും കൂടുതലായി കാണപ്പെടുന്നത് അക്യൂട്ട് പാൻക്രിയാറ്റൈറ്റിസ് രോഗമാണ്. പിത്തസഞ്ചിയിലെ കല്ല്, ചില വൈറസുകൾ, ചില മരുന്നുകളുടെ പാർശ്വഫലങ്ങ ൾ, മദ്യം, പാൻക്രിയാസിന്റെ പരുക്ക് എന്നിവ കാരണം ഈ രോഗം
ഗർഭിണി ആകുന്നതു മുതൽ കുഞ്ഞിനു രണ്ടു വയസ്സു വരെയുള്ള കാലത്തെയാണു കുഞ്ഞിന്റെ ആദ്യ 1000 ദിവസമായാണു കണക്കാക്കുന്നത്. ഇപ്പോളിതാ ആ ദിവസങ്ങളിലെ പോഷണവും പ്രമേഹവും സംബന്ധിച്ചു നിര്ണായകമായ വെളിപ്പെടുത്തലുകളുമായി പുതിയ പഠനം വന്നിരിക്കുന്നു
വൈറൽ പനി വ്യാപകമാകുകയാണ്. ഉയർന്നതാപനിലയിലുള്ള പനി തന്നെയാണു ലക്ഷണം. ശരീരം വിയർത്തു പനി കുറയാം. വീണ്ടും കൂടാം. കൂടിയും കുറഞ്ഞും പ്രകടമാകുന്ന പനിയാണ് പ്രധാന ലക്ഷണം. ഒാരോതരം വൈറസിനുമനുസരിച്ചു ലക്ഷണങ്ങൾ വ്യത്യാസപ്പെടും.
പണ്ടു ചെറിയതോതിൽ അലർജി ഉണ്ടായിരുന്നവരിൽ കോവിഡിനു ശേഷം അലർജി നിരന്തരമായും, കൂടുതൽ തീവ്രമായും വരുന്നതായി കാണുന്നു. പലരിലും നേരത്തേ ചികിത്സിച്ചു മാറ്റിയ അലർജിയും ആസ്മയുമൊക്കെ തിരിച്ചു വരുന്നതായും കാണുന്നുണ്ട്. ചുരുക്കത്തിൽ മറഞ്ഞുകിടന്ന അലർജി പ്രശ്നങ്ങളെയൊക്കെ കോവിഡ് അനാവരണം ചെയ്തിരിക്കുന്നു
പലതരത്തിലുള്ള എണ്ണകൾ ഇന്നു ലഭ്യമാണ്. പാചകം െചയ്യുമ്പോൾ ഉള്ള ഏറ്റവും വലിയ ആശയക്കുഴപ്പമാണ് ഏതു എണ്ണയാണ് ഉപയോഗിക്കേണ്ടത് എന്ന്. വറുക്കാനും വഴറ്റാനും മറ്റും ഏതു എണ്ണ ഉത്തമം എന്നത് പലർക്കും കൃത്യമായി അറിവുണ്ടാകില്ല. ഭക്ഷണം വറുക്കാൻ ശുദ്ധീകരിച്ച (റിഫൈൻഡ്) വെളിച്ചെണ്ണയാണു മറ്റു എണ്ണകളെ അപേക്ഷിച്ച്
അടുക്കളയിലെ നിത്യഹരിത നായകൻ ആരെന്നു ചോദിച്ചാൽ സംശയിക്കാതെ ഉത്തരം പറയാം...മുട്ട. ഏതു പ്രായത്തിലുള്ളവരുടെയും, ഏതു നാട്ടിലുള്ളവരുടെയും പ്രിയപ്പെട്ട ഭക്ഷണം. സണ്ണി സൈഡ് അപ്, ഒാംലറ്റ്, ബുൾസ് ഐ, സ്ക്രാംബിൾഡ് എഗ്ഗ് എന്നിങ്ങനെ ഒറ്റയ്ക്ക് നിന്നും കേക്കിലും ഫ്രൈഡ് റൈസിലും ന്യൂഡിൽസിലുമൊക്കെ സഹതാരമായും
<b>വിവിധ മരുന്നുകൾ കുത്തിവയ്പായിനൽകുന്ന ഇമ്യൂണോതെറപ്പിയിൽ പലതരം ചികിത്സാ രീതികൾ ഉണ്ട്.റേഡിയേഷൻ, കീമോതെറപ്പി എന്നിവ നൽകാൻ സാധിക്കാത്ത അവസ്ഥയിലുള്ള, പ്രായമായവർക്കു വരെ ഇമ്യൂണോതെറപ്പി നൽകുന്നുണ്ട്</b> അർബുദകോശങ്ങളെ തിരിച്ചറിയാനും ആക്രമിക്കാനുമായി പ്രതിരോധസംവിധാനത്തെ പ്രവർത്തിക്കാനുതകുന്ന തരത്തിൽ
ഇന്നു രക്തസമ്മർദം ഡിജിറ്റൽ ബിപി മീറ്റർ ഉപയോഗിച്ചു വീട്ടിൽ വച്ചു തന്നെ പരിശോധിക്കുന്ന രീതി വ്യാപകമാവുകയാണ്. പ്രായമായവർ തനിച്ചു തമാസിക്കുന്ന സാഹചര്യത്തിലും മറ്റും ഇതു വളരെ സഹായകമാണ്. ബിപി നിശ്ചിത ഇടവേളകളിൽ പരിശോധിക്കുന്നതും കൃത്യമായി നിയന്ത്രിച്ചു നിർത്തുന്നതും ഹൃദയാരോഗ്യത്തിന് ഉൾപ്പെടെ വളരെ
കുഞ്ഞുങ്ങൾ വളർച്ചയുടെ ഒാരോ ഘട്ടങ്ങളും കടന്നു പോകുന്നത് ഒരു സുന്ദരമായ യാത്ര പോലെ തന്നെയാണ്. അത് കണ്ടിരിക്കുക എന്നതോ അതീവ ഹൃദ്യവുമാണ്. കുഞ്ഞു പുഞ്ചിരിയിൽ തുടങ്ങി കമിഴ്ന്നും ഇരുന്നും എഴുന്നേറ്റും പിച്ച നടന്നും ജീവിതത്തിലേക്കുള്ള ഇളം ചുവടുവയ്പുകൾ അവർ ആരംഭിക്കുകയാണ്. ജനനം മുതൽ ഒരു വയസ്സു വരെയുള്ള
ജോലി കഴിഞ്ഞു വീട്ടിലെത്തി, കുളിയൊക്കെ കഴിഞ്ഞു പ്രിയപ്പെട്ട ഒരു ടിവി പ്രോഗ്രാം കാണാനിരുന്നതേ ഒാർമയുള്ളൂ...ക്ഷീണം കൊണ്ടു കണ്ണുകളടഞ്ഞു പോയി...</b></i> <i><b>വൈറൽ പനി മാറിക്കഴിഞ്ഞിട്ടും വല്ലാത്തൊരു ക്ഷീണം. കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ പോലും തോന്നുന്നില്ല.</b></i> <i><b>ക്ഷീണം തുടങ്ങിയിട്ടു
ബുദ്ധിമുട്ടേറിയ രോഗലക്ഷണങ്ങളിൽ ഒന്നാണു തലകറക്കം. എന്നാലിത് വളരെ പൊതുവായ ഒരു അസുഖലക്ഷണം കൂടിയാണ്. ഒരാൾ തലകറക്കമുണ്ടെന്നു പറയുമ്പോൾ– അതു പല ലക്ഷണമാകാം : നിൽക്കുമ്പോഴോ നടക്കുമ്പോഴോ ഉള്ള അസ്ഥിരത അഥവാ അസന്തുലിതാവസ്ഥയാണ് ഡിസ്ഇക്ലിബ്രിയം (disequilibrium or unstediness). ഇരുട്ടു മൂടുന്ന പോലെ
Results 1-15 of 341