Vanitha Veedu - New Year 2025 issue featuring Manju warrier's Home Tour
April 26 - May 9, 2025
December 2025
ഹിരണ്യകശിപുവിനെ നിഗ്രഹിച്ച ശേഷം പ്രഹ്ളാദനു വരം നൽകുന്ന ഭാവത്തിലാണ് കറുകപുത്തൂർ നരസിംഹസ്വാമിയുടെ പ്രതിഷ്ഠയെന്നു വിശ്വാസം. പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട് പഞ്ചായത്തിലാണ് കറുകപുത്തൂർ നരസിംഹസ്വാമി ക്ഷേത്രം. ഉപദൈവങ്ങൾ– ഗണപതി, ശിവൻ, ശാസ്താവ്, ഭഗവതി, രക്ഷസ്, അയ്യപ്പൻ, ഹനുമൽ സാന്നിധ്യം. നരസിംഹ
കുറച്ചു വർഷങ്ങൾക്കു ശേഷമാണ് ഞങ്ങൾക്ക് ഒരു കുഞ്ഞ് ജനിച്ചത്. അതുകൊണ്ടു തന്നെ വീട്ടിലും ആകെ സന്തോഷമായിരുന്നു. എന്നാൽ ഇപ്പോൾ അൽപം വിഷമത്തിലാണ് ഞങ്ങൾ. എന്റെ മകനെ എഴുത്തിനിരുത്തിയത് എന്റെ അച്ഛനാണ്. ക്ഷേത്രത്തിൽ കൊണ്ടുപോയി എഴുത്തിനിരുത്തണം എന്നായിരുന്നു ആഗ്രഹം. കോവിഡ് കാലം ആയതിനാൽ നടന്നില്ല.
നിത്യജീവിതത്തിലെ പ്രശ്നങ്ങൾക്കും സംശയങ്ങൾക്കും ജ്യോതിഷ പണ്ഡിതൻ മറുപടി നൽകുന്ന പംക്തി അച്ഛന്റെ മരണവുമായി ബ ന്ധപ്പെട്ടിട്ടുള്ള സംശയം ഇപ്പോഴും മനസ്സിൽ ബാക്കിയാണ്. 2005 ജനുവരി 29ന് 7.42 am ന് എന്റെ അച്ഛൻ മരിച്ചു. അന്നെനിക്കു 21 വയസായിരുന്നു. പിന്നീടു ഞാൻ പഠിച്ചു ജോലി കിട്ടി, കുടുംബകാര്യങ്ങൾ നോക്കാൻ
ക്ലാസുകൾ ഓൺലൈൻ ആയതോടെ കുട്ടികൾ വീട്ടിലിരുന്നു പഠിക്കുന്ന സമയം കൂടി. നല്ല രീതിയിൽ ക്രമീകരിച്ച പഠനമുറിയോ അല്ലെങ്കിൽ സ്റ്റഡി സ്പേസോ നന്നായി പ്രയോജനപ്പെടുന്നത് ഇപ്പോഴാണ്. പഠനസംബന്ധമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സ്ഥിരമായി ഒരു ഇടം നൽകുന്നത് കുട്ടികളെ അടുക്കും ചിട്ടയും ഉള്ളവരാക്കും. അച്ചടക്കവും
എന്റെ മകളുടെ വിവാഹം നടന്നി ട്ട് 6 മാസമായി. ജാതകം നോക്കി പൊരുത്തം ഉത്തമമെന്ന് അറിഞ്ഞാണ് വിവാഹം നടത്തിയത്. ഇപ്പോ ൾ മോൾക്ക് അൽപം സമാധാനക്കുറവ് അവിടെയുണ്ടെന്നു പറയുന്നു. മകളും ഭർത്താവും ഭർത്താവിന്റെ അമ്മയുമാണ് അവിടെയുള്ളത്. ഭർത്താവിന്റെ അമ്മയുടെ രീതികൾ മോൾക്ക് സഹിക്കാനാകുന്നില്ല. ഇങ്ങ്
ഗൃഹനിർമാണം കഴിഞ്ഞശേഷം വാസ്തുപരമായ തെറ്റുകൾ ഉണ്ടോ എന്നു പരിശോധിക്കുന്നവരാണ് അധികവും. ഒരിക്കൽ രൂപരേഖ തയാറാക്കി നിർമിച്ച ഗൃഹത്തിൽ വാസ്തുപരമായ തിരുത്തൽ നൂറു ശതമാനം ചെയ്യാൻ സാധിക്കാറില്ല. എന്നാൽ വീട് രൂപകൽപന ചെയ്യുമ്പോൾ വളരെ നിസ്സാരമായി വാസ്തുനിയമങ്ങൾ പാലിക്കാവുന്നതേയുള്ളൂ. വളരെ അധികം ആളുകൾക്ക്
മുഖത്തു വരുന്ന കറുത്ത പാടുകൾ പലരെയും ഭയപ്പെടുത്താറുണ്ട്. എന്തോ വലിയ ദുരന്തം വരാൻ പോകുന്നതിന് മുന്നോടി ആയാണ് മുഖത്ത് കറുത്ത അടയാളങ്ങൾ വരുന്നത് എന്നാണു വിശ്വാസം. പ്രത്യേകിച്ച് കണ്ണിനു താഴെ
പൊന്നിൻ ചിങ്ങമിതാ വന്നെത്തിക്കഴിഞ്ഞു. പ്രതീക്ഷകളുടെ പുതുവർഷത്തിൽ പലരുടെയും മനസ്സിലോടുന്ന ചിന്തകളിൽ പ്രധാനപ്പെട്ട ഒന്ന് കരിയർ ആകും. ഒാരോ നക്ഷത്രക്കാർക്കും ഈ മലയാള വർഷം തൊഴിൽ മേഖലയിൽ അനുഭവവേദ്യമാകുന്ന ഭാഗ്യാനുകൂല്യങ്ങളും ദോഷസമയങ്ങളും അറിയാം. ജ്യോതിഷ പണ്ഡിതൻ ഹരി പത്തനാപുരം ഗണിച്ച ഫലങ്ങളും പുരോഗതി
രണ്ടു വയസ്സാകും മുൻപേ എന്റെ ജാതകം എഴുതിയതാണ്. ഞാനതു വായിച്ചു നോക്കുന്നത് ഈയടുത്താണ്. അതോടെ പ്രശ്നങ്ങളും തുടങ്ങി. ക്ലാസ് ഫസ്റ്റ് ഒന്നുമല്ലെങ്കിലും അത്യാവശ്യം നല്ല മാർക്ക് വാങ്ങുന്നയാളാണു ഞാൻ. ജാതകത്തിൽ ഭാവിയെക്കുറിച്ചു കുറേ നല്ല കാര്യങ്ങൾ എഴുതിയിട്ടുണ്ട്. പക്ഷേ, ഒരു ഭാഗത്ത് ‘എല്ലാത്തിലും പരാജയം’
Results 1-9 of 97