Vanitha Veedu - New Year 2025 issue featuring Manju warrier's Home Tour
April 26 - May 9, 2025
December 2025
അങ്ങനെ മമ്മൂട്ടി പറഞ്ഞതനുസരിച്ച് സേതുമാധവൻ സംവിധാനം ചെയ്ത ‘അവിടുത്തെപ്പോലെ ഇവിടെയും’ എന്ന സിനിമയിൽ തൃശൂർകാരൻ ലോനപ്പനായി ഇന്നസെന്റ് വീണ്ടും വെളളിത്തിരയിൽ എത്തി. സിനിമയിൽ ഇന്നസെന്റിന് അത് പുനർജന്മമായി. പിന്നീട് ഇന്നസെന്റിന്റെ പകർന്നാട്ടങ്ങൾക്കു ലോകമെമ്പാടുമുള്ള മലയാളികൾ സാക്ഷികളായി. ആ യാത്ര അഖിൽ
കീർത്തിചക്രയുടെ ചിത്രീകരണം ആരംഭിച്ച ദിവസം കശ്മീരിലെ പ്രമുഖ പത്രത്തിൽ ഒരു എക്സ്ക്ലൂസിവ് വാർത്ത. ‘‘മേജർ രവി തിരിച്ചെത്തിയിരിക്കുന്നു, രണ്ടാംവരവിൽ ആയുധം തോക്കല്ല; ക്യാമറയാണ്.’’ അതിരാവിലെ പത്രം വായിച്ച മേജർ രവി വാർത്തയിലെ അപകടം തിരിച്ചറിഞ്ഞു. ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്നാണ് ലേഖകൻ എക്സ്ക്ലൂസിവായി
മലയാള സിനിമയിലെ മണിക്കിലുക്കം മാഞ്ഞിട്ട് മാർച്ച് ആറിന് 9 വര്ഷം തികഞ്ഞിരുന്നു. മണിയുടെ ശബ്ദവും ഓര്മകളുമൊന്നും മായുന്നില്ലെങ്കിലും എന്നും മണിയെ സ്നേഹിച്ചവര്ക്ക് വേദന മാത്രമാണ് ആ വേര്പാട്. സിനിമ ലോകത്തിന് മാത്രമായിരുന്നില്ല ചാലക്കുടിക്കാരുടെ കൂടി സ്വന്തം ചങ്ങാതിയായിരുന്നു മണി. തന്റെ വഴികള്
കൗണ്ടറു’കളുടെ രാജ്ഞിയായിരുന്നു സുബി സുരേഷ്. ചോദ്യം എന്തായാലും ചോദിക്കുന്നത് ആരായാലും കുറിക്കു കൊള്ളുന്ന ചിരിയുത്തരങ്ങ ൾ സുബിയുടെ പക്കൽ സദാ റെഡി. ജീവിതസാഹചര്യങ്ങളും രോഗങ്ങളും പലവിധത്തിൽ തോൽപിക്കാൻ ശ്രമിച്ചിട്ടും അതെല്ലാം ചിരിയുടെ കൗണ്ടർ കൊണ്ടു നിഷ്പ്രഭമാക്കി സുബി സുരേഷ് തിരിച്ചുവന്നു. പക്ഷേ,
കൗണ്ടറു’കളുടെ രാജ്ഞിയായിരുന്നു സുബി സുരേഷ്. ചോദ്യം എന്തായാലും ചോദിക്കുന്നത് ആരായാലും കുറിക്കു കൊള്ളുന്ന ചിരിയുത്തരങ്ങ ൾ സുബിയുടെ പക്കൽ സദാ റെഡി.<br> <br> ജീവിതസാഹചര്യങ്ങളും രോഗങ്ങളും പലവിധത്തിൽ തോൽപിക്കാൻ ശ്രമിച്ചിട്ടും അതെല്ലാം ചിരിയുടെ കൗണ്ടർ കൊണ്ടു നിഷ്പ്രഭമാക്കി സുബി സുരേഷ് തിരിച്ചുവന്നു.
അന്യസംസ്ഥാനങ്ങളിൽ നിന്നു ലത ർ സാധനങ്ങളുടെ വലിയ കെട്ടുകളുമായി നാട്ടിൽ വന്നിറങ്ങിയാലും ഇന്നസെന്റിന് വിശ്രമിക്കാനുള്ള നേരമൊന്നുമില്ല. കൊണ്ടുവന്ന സാധനങ്ങളുടെ വിതരണമാണ് അടുത്ത ജോലി. സ്കൂട്ടറിലാണ് യാത്ര. അതിനു പിന്നിൽ ഒരാൾ പൊക്കത്തിൽ സാധനങ്ങൾ അടുക്കി കെട്ടിവയ്ക്കും. പിന്നിൽ നിന്നു നോക്കിയാൽ ആളെ കാണാൻ
കൊല്ലം സുധി എല്ലാവരെയും ഒരുപാടു ചിരിപ്പിച്ചു. എന്നിട്ടു സ്വയം കരഞ്ഞു. ഒരു ദിവസം എ ല്ലാവരെയും കരയിച്ച് ജീവിതത്തിൽ നിന്നു കടന്നുകളഞ്ഞു. കൊല്ലം വാളത്തുംഗൽ ബോയ്സ് സ്കൂളിൽ നിന്നാണ് ആ ചിരി തുടങ്ങിയത്. കോട്ടയം പൊങ്ങന്താനത്തെ വാടകവീട്ടുമുറ്റത്ത് ആ ചിരി നിലച്ചു.
അപ്രതീക്ഷിത വിടവാങ്ങലായിരുന്നു മലയാളത്തിന്റെ പ്രിയഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലതയുടെ മരണം. ഇപ്പോഴും ആ സത്യത്തോട് പൊരുത്തപ്പെടാൻ ബിജുവിനും മക്കൾക്കും സാധിച്ചിട്ടില്ല. കൊച്ചിയിലെ വീട്ടിൽ പ്രിയപ്പെട്ടവളുടെ ഓർമകളുമായി ജീവിക്കുന്ന ബിജു ശ്രീലതയുമായുള്ള പത്തു വർഷം നീണ്ട പ്രണയത്തെക്കുറിച്ചും
നിറമുള്ള പ്രണയകഥകൾ മാത്രമല്ല, പ്രണയം തേടിയുള്ള ത്യാഗപൂർണമായ യാത്രയിൽ കാലിടറിപ്പോയവരെ ഓർക്കാനുള്ള ദിനം കൂടിയാണ് ഓരോ വാലന്റൈൻ ദിനവും. കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലയ്ക്ക് ഇരയായ കെവിന്റെ ഓര്മകളും പ്രണയദിനത്തിന്റെ ഓർമയായി ജ്വലിച്ചു നിൽക്കും. 2018 മേയ് 28നാണ് നട്ടാശേരി സ്വദേശി കെവിന്റെ മൃതദേഹം തെന്മല
കൂടിച്ചേരുകൾ മാത്രമല്ല, നഷ്ടങ്ങളുടെ കണക്കെടുപ്പു കൂടിയാണ് വാലന്റൈൻ. മനോഹരമായി പ്രണയിച്ച്... അതിലും മനോഹരമായി ജീവിച്ച എത്രയോ പേരുണ്ട് നമുക്ക് മുന്നിൽ. അവരിലൊരാളാണ്... അടുത്തിടെ രാഷ്ട്രീയ കേരളത്തോട് വിടപറഞ്ഞ പിടി തോമസ്. തന്റെ പ്രിയപ്പെട്ടവന്റെ നഷ്ടത്തിന്റെ ആഴവും പരപ്പും ഹൃദയത്തിൽ കടലിരമ്പം പോലെ
ഡയനീഷ്യ എന്ന വീടിന്റെ ഗേറ്റ് തുറന്നപ്പോൾ മനസ്സിലേക്കു വന്നതു ചാരുകസേരയിൽ കാലും കയറ്റി വച്ചിരിക്കുന്ന ‘അഞ്ഞൂറാൻ’ ആണ്. ‘ദേ തുറന്നു മലത്തി ഇട്ടേച്ചു വരണൂ...’ എന്നു പറയുന്ന, ഗേറ്റ് അടച്ചാൽ ‘ഹ അടച്ചു പൂട്ടിയോ, ഇനി പോവാൻ ഉദ്ദേശമില്ലയോ...’ എന്നു ചോദിക്കുന്ന എൻ.എൻ. പിള്ളയുടെ അഞ്ഞൂറാൻ മുതലാളി. തുറന്ന ഗേറ്റ്
നാട്ടിലെത്തിയതിനു ശേഷമുള്ള ഒരു ക്രിസ്മസ് ഒാര്മ വരുന്നു. അന്ന് ആഘോഷത്തിനിടയിൽ എന്റെ അപ്പനും ഇന്നസെന്റും അൽപം മദ്യപിച്ചു. ആങ്ങളമാരൊക്കെ വീട്ടിലുണ്ടായിരുന്നെങ്കിലും അവര് അന്നു മദ്യപിക്കില്ല. തീരെ ചെറുപ്പവുമാണ്. മദ്യപിച്ചു കഴിഞ്ഞാൽ അപ്പനു പാട്ടു കേൾക്കണം. പാട്ട് അപ്പന്റെ ദൗർബല്യമാണ്. പാടുന്നവരെയും
ഖബറിസ്ഥാനിലെ മൈലാഞ്ചി ചെടികളുടെ തണ ലിൽ ഉറങ്ങുന്ന ചിരി. വേർപാടിന്റെ 14 വർഷങ്ങൾ. എങ്കിലും ഇന്നും ഓർമയുടെ ഒന്നാം നിരയിലുണ്ട് ആ പേര്, കൊച്ചിൻ ഹനീഫ. കാതു കൊണ്ടു പോലും മലയാളി തിരിച്ചറിയുന്ന മുഖം.<br> <br> എറണാകുളം കൊച്ചുകടവന്ത്രയിലെ വീട്ടിൽ എത്തിയപ്പോൾ അദ്ദേഹം ഇവിടെയെവിടെയോ ഉണ്ടെന്നു തോന്നി. ചുമരുകൾ
ട്ടം ഒളിച്ചു മാത്രം കടക്കുന്ന അടുക്കള. അടുപ്പിലെ കലത്തിൽ അരി തിളച്ചുതൂവുന്നു. കൽച്ചട്ടിയിലെ അവിയലിൽ അവസാനവട്ടം താളിച്ച വെളിച്ചെണ്ണ വാസന എത്തിനോക്കുന്നു അമ്മയെ. അവിയൽ അച്ഛന്റെ സ്പെഷൽ വിഭവമാണ്. അടുക്കളത്തൊടിയിൽ നിന്ന് ഞാലിപ്പൂവൻ വാഴയുടെ ഇ ല മുറിച്ച് തിടുക്കത്തിൽ വരുന്നുണ്ട് അച്ഛൻ. അമ്മ ചോറ് വാർത്ത്
എഴുപതുകളുടെ തുടക്കം. തൈക്കാട് റസിഡൻസി ഗ്രൗണ്ടിന്റെ രണ്ടു വശത്തായി ക്രിക്കറ്റ് കളി നടക്കുന്നു. മോഡൽ സ്കൂളിലെയും ആർട്സ് കോളജിലെയും കുട്ടികളാണു കളിക്കാർ. ഒരു ടീമിൽ മോഹൻലാലും പ്രിയദർശനും സുരേഷ് കുമാറും ഉണ്ട്. ഇപ്പുറത്തു നിന്നു കളിച്ച സീനിയേഴ്സ് ടീമിൽ ജഗദീഷും. കുറച്ചു വർഷം കഴിഞ്ഞാൽ തിയറ്ററുകളിൽ
Results 1-15 of 288