Vanitha Veedu - New Year 2025 issue featuring Manju warrier's Home Tour
April 2025
December 2025
ചില സ്ഥലങ്ങൾ അറിയപ്പെടുന്നതു ഭക്ഷണത്തിന്റെ പേരിലാണ്. രാമശ്ശേരിയെന്ന പേര് ഇഡലിയുടെ പേരിലാണു പ്രശസ്തമായത്. തിരുവനന്തപുരം ബാലരാമപുരത്തിനടുത്തു കട്ടച്ചാൽക്കുഴി എന്ന ഗ്രാമത്തിന്റെ പേര് തിരുവനന്തപുരത്തുകാർ പോലും അറിയുന്നതു കോഴിപ്പെരട്ടിന്റെ പേരിലാണ്. തലശേരി ബിരിയാണി, കോഴിക്കോടൻ ഹൽവ, അമ്പലപ്പുഴ
നൂറു കിലോയോളം ഭാരം വരുന്ന കൊമ്പും ചുമന്ന് നടക്കുന്ന കൂറ്റൻ ആഫ്രിക്കൻ ആന ക്രെയ്ഗ്... ഇന്ന് ലോകത്തുള്ള ആനകളിൽ ഏറ്റവും വലിയ കൊമ്പുകളുടെ ഉടമയെ അംബോസിലിയിൽ കണ്ടുമുട്ടിയ അനുഭവം പങ്കുവയ്ക്കുകയാണ് സ്കോട്ലൻഡിൽ ഐ റ്റി പ്രഫഷനൽ ആയി ജോലി നോക്കുന്ന വൈൽഡ്ലൈഫ് ഫൊട്ടോഗ്രഫർ കൂടിയായ കൊല്ലം സ്വദേശി ഹരികുമാർ
മനോഹരമായ പ്രകൃതിദൃശ്യങ്ങളാൽ എന്നും കൊതിപ്പിച്ച നാടാണ് മേഘാലയ. പതിവ് മേഘാലയൻ കാഴ്ചകളിൽ നിന്ന് മാറി പുത്തൻ ദൃശ്യാനുഭവം തേടിയായിരുന്നു ഞങ്ങളുടെ യാത്ര. മലഞ്ചെരുവുകളിലെ മനോഹരമായ റോഡുകളിലൂടെ ആസ്വദിച്ച് വണ്ടിയോടിച്ച് ജോവയ്
ജർമനി എന്നൊരു മേൽവിലാസത്തിൽ അറിയപ്പെട്ടിരുന്ന ജനതയെ രണ്ടു പ്രദേശങ്ങളാക്കി മാറ്റിയ ബർലിൻ മതിൽ സ്ഥിതി ചെയ്യുന്ന നഗരത്തിൽ നിന്നാണു യാത്ര പുറപ്പെടുന്നത്. ഇവിടെ നിന്നു ഷ്വെറിനിലെത്താൻ രണ്ടരമണിക്കൂർ സഞ്ചരിക്കണം. ചരിത്ര നഗരം തണുപ്പിൽ നിന്നു പുറത്തു വരുന്നതേയുള്ളൂ. ഷെറിനിലേക്കുള്ള ബസ് തണുപ്പിനെ
ഉത്തരേന്ത്യൻ കാടുകളിലേക്ക് സഞ്ചരിക്കാൻ ആഗ്രഹിച്ചപ്പോൾ മനസ്സിലെത്തിയത് കോർബറ്റ്, കാസിരംഗ, തഡോബ ഒക്കെ ആയിരുന്നു. എന്നാൽ സഞ്ചരിച്ചതാകട്ടെ സിംഹങ്ങളുടെ മടയിലേക്കും. ഗുജറാത്തിലെ ഗിർ വനത്തിലേക്ക്. പക്ഷികളുടെ ചിത്രങ്ങളിൽ തുടങ്ങി കബനിയിൽ പലവട്ടം കാടു കയറി വലിയ മൃഗങ്ങളെ ക്യാമറയിൽ പകർത്തി, എങ്കിലും
തൃശൂരിൽ നിന്നു സ്കൂട്ടറിലാണു പുറപ്പെട്ടത്. മണ്ണുത്തിയും പട്ടിക്കാടും കുതിരാൻ തുരങ്കവും പിന്നിട്ട് പാലക്കാടിന്റെ സമീപഗ്രാമങ്ങളിലേക്ക് പ്രവേശിച്ചു. സൂര്യോദയത്തിന്റെ പൊൻകതിരിൽ തിളങ്ങുകയാണ് ഈ നാട്. നെൽപാടങ്ങൾ, നാട്ടുപാതകൾ, വീടുകൾ, കന്നുകാലികൾ... എത്ര കണ്ടാലും ആവർത്തനത്തിന്റെ വിരസത തോന്നാത്ത
ഓരോ ചുവടും ഇരുട്ടിലേക്കാണ്. ടോർച്ച് തെളിച്ചപ്പോൾ പാറക്കെട്ടുകളുടെ ഇടയിലൂടെ വിടവു കണ്ടു. അതു ഗുഹയിലേക്കുള്ള വഴിയാണ്, വളഞ്ഞു പുളഞ്ഞ് അങ്ങകലേക്കു നീണ്ടു കിടക്കുന്ന ഗുഹാമാർഗം. ഇരുട്ടിന്റെ മടകളിൽ നിന്നു നരിച്ചീറുകളുടെ ചിറകടി ശബ്ദം കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ ഗുഹാകവാടത്തിൽ നിന്നുള്ള വെളിച്ചം അകലേയ്ക്കു
മാർജാര വർഗത്തിൽപെട്ട പുള്ളിപ്പുലി, കടുവ, ചീറ്റപ്പുലി, സിംഹം തുടങ്ങിയ ബിഗ് ക്യാറ്റ്സ് മൃഗങ്ങൾ കാട്ടിൽ മരം കയറുന്നതും മരക്കൊമ്പുകളിൽ പതുങ്ങി കിടക്കുന്നതും പുതുമയുള്ള കാര്യമല്ല. ആഫ്രിക്കയിലെ വിശാലമായ പുൽമേടുകളിൽ ഏറെ ദൂരെയുള്ള ഇരകളെ കണ്ടെത്താൻ വൃക്ഷങ്ങളുടെ ഉയരങ്ങളിൽ നിന്നുള്ള കാഴ്ച സഹായിക്കുമെങ്കിൽ
ആധുനിക ലോകത്തെ മഹാദ്ഭുതങ്ങളായി അംഗീകരിച്ചിരിക്കുന്ന ചൈനയിലെ വൻമതിൽ, ആഗ്രയിലെ താജ് മഹൽ, ജോർദാനിലെ പെട്ര, റോമിലെ കൊളോസിയം, ബ്രസീലിലെ ക്രൈസ്റ്റ് ദ് റെഡീമർ, പെറുവിലെ മചു പിചു, മെക്സിക്കോയിലെ ചിചെൻ ഇറ്റ്സ എന്നിവ കാണാൻ എത്ര സമയം വേണ്ടിവരും? ഒരൊറ്റ യാത്രയിൽ ആയാൽപോലും അത്
പുലർവെട്ടത്തിനൊപ്പം പ്രഭാതഭേരി മുഴക്കുന്ന കിളിക്കൊഞ്ചലുകളും മധ്യാഹ്നത്തില് മരച്ചില്ലകൾക്കിടയിൽ താളത്തിലുള്ള കുറുകലുകളും സായംസന്ധ്യക്ക് ചക്രവാളത്തിലെവിടെയോ ചേക്കേറുന്ന കിളികളുടെ ‘കലപില’യും കേൾക്കാത്തവരുണ്ടോ? ആവർത്തിച്ചു കേൾക്കുമ്പോൾ ആ പക്ഷികളെ ശപിച്ചുകൊണ്ട് അവിടെ
“ആഫ്രിക്കയിലൊരു പഴമൊഴിയുണ്ട്, ഹൃദയം കൊണ്ട് കണ്ടതു കണ്ണുകൾക്കു മറക്കാനാവില്ല. അതു സത്യമാണെന്ന് ഓരോ നിമിഷവും ബോധ്യപ്പെടുത്തുകയായിരുന്നു കെനിയയിലേക്കു നടത്തിയ വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫി യാത്ര. മറക്കാനാവാത്ത ആ സന്ദർഭങ്ങളിലേക്കു മാനസികമായി സഞ്ചരിക്കാനുള്ള ടിക്കറ്റുകളാണ് അന്നത്തെ ഓരോ ഫോട്ടോയും. അത് ആഫ്രിക്കൻ
വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫിയിൽ ഓരോ ചിത്രത്തെയും വേറിട്ടതാക്കുന്നത് അതിന്റെ പശ്ചാത്തലങ്ങളാണ്, പ്രകൃതിയും മൃഗങ്ങളും ചേർന്നൊരുക്കുന്ന ഫ്രെയിമുകളാണ്. ഓരോ മൃഗത്തെയും അതിന്റെ ആവാസവൃവസ്ഥയുടെ പശ്ചാത്തലത്തിൽ മനോഹരമായ ഫ്രെയ്മുകൾ കണ്ടെത്തി ചിത്രീകരിക്കുന്നതിലൂടെ ശ്രദ്ധേയനായ ഫൊട്ടോഗ്രഫറാണ് സുഭാഷ്നായർ. ആ ക്യാമറയിൽ
സഞ്ചാരപ്രിയയായ നടി സാനിയ അയ്യപ്പന്റെ സ്കൈഡൈവിങ് വിഡിയോ ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ് ആവുന്നു. ദുബായിയുടെ ആകാശത്ത് ഹെലികോപ്റ്ററില് യാത്ര ചെയ്യുന്നതും താഴേക്ക് ചാടുന്നതുമെല്ലാം ഈ വിഡിയോയിലുണ്ട്. ഗൾഫിൽ സഞ്ചാരികൾക്ക് പ്രിയപ്പെട്ട നഗരങ്ങളില് ഒന്നാണ് ദുബായ്. ബുര്ജ് ഖലീഫയടക്കം കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന
ഒരു ഊട്ടി യാത്രയിലായിരുന്നു അവലാഞ്ചിയിൽ സഫാരി ഉണ്ടെന്നുള്ള കാര്യം അറിയുവാൻ സാധിച്ചത്. മുതുമല – ബന്ദിപൂർ പോലെ അധികം എക്സ്പ്ലോർ ചെയ്യപ്പെടാത്ത ഒരു സ്ഥലമായിട്ടാണ് അവലാഞ്ചി(Avalanche) യെക്കുറിച്ച് തോന്നിയത്. മുൻപരിചയമില്ലാതെ ദുർഘടം പിടിച്ച വഴികളിലൂടെ പുത്തൽ കാഴ്ച്ചകൾ പുൽകാൻ പ്രതീക്ഷാനിർഭരനായി ഞാൻ
എന്റെ പേരിലും ഒരു സ്ഥലമോ? അവിടെ അതേ പേരിലൊരു ഗുഹയോ? മേഘാലയയിലാണ് സിജു എന്ന നദിയോര ഗ്രാമവും വവ്വാലുകൾ ഉള്ളതുകൊണ്ട് ബാറ്റ് കേവ് എന്നും ധബോഖോൽ എന്നു പ്രാദേശിക ഭാഷയിലും പേരുള്ള ഗുഹയും. സാഞ്ചാരയിടങ്ങൾ തിരയുന്നതിനിടയിലാണ് യാദൃശ്ചികമായി ഗൂഗിൾ ഇത് കൺമുന്നിലെത്തിച്ചത്. അപ്പോഴേ ഉറപ്പിച്ചു, അടുത്ത മേഘാലയ
Results 1-15 of 57