Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
September 2025
August 2025
രണ്ടു പേർ ഒന്നായിരിക്കുന്ന ഇടമാണു കിടപ്പുമുറി. അതുകൊണ്ടു തന്നെ പങ്കാളികൾ രണ്ടുപേർക്കും ഇഷ്ടമാകുന്ന രീതിയിൽ വേണം പ്ലാനിങ്. ബെഡ്റൂമിന്റെ തീം, ലുക്, ഫർണിച്ചർ, അറ്റാച്ഡ് ബാത്റൂമിൽ വേണ്ട സൗകര്യങ്ങൾ ഇവയെല്ലാം മനസ്സിൽ വയ്ക്കണേ. മാറ്റങ്ങൾ വരുത്തുമ്പോൾ പങ്കാളിയുടെ ഇഷ്ടങ്ങളും ആവശ്യങ്ങളും കൂടി മനസ്സിലാക്കണം.
വളർത്തു മൃഗങ്ങളുടെ ശരീരത്തിൽ നിന്ന് ഉൽപാദിപ്പിക്കപ്പെടുന്ന ദുർഗന്ധം വീടിന്റെ മുക്കിലും മൂലയിലും മാത്രമല്ല ചിലപ്പോൾ നമ്മളുടെ ശരീരത്തിലും വസ്ത്രത്തിലും അനുഭവപ്പെടാം. എന്നാൽ ചിട്ടയായും വൃത്തിയായും പരിപാലിക്കുന്നതു ഒരു പരിധി വരെ ദുർഗന്ധം അകറ്റാൻ സഹായിക്കും. വളർത്തുമൃഗങ്ങൾ ടോയ്ലറ്റ് രീതി വിട്ടു മലമൂത്ര
മഴക്കാലത്തു പൂച്ചെടികളെ ശ്രദ്ധിച്ചിട്ടുണ്ടോ? പല ചെടികൾക്കും അത്ര വർണപ്പൊലിമയുണ്ടാകില്ല. മഴക്കാലത്തു പൂവിടാത്തതുകൊണ്ടു ചെടികൾക്കു കൃത്യമായ പരിപാലനം നൽകാൻ നമ്മളും മറന്നെന്നു വരാം. കുമിളും ബാക്ടീരിയയും ചെടിക്കു രോഗം വരുത്താനുമിടയുണ്ട്. ചെടികൾ നശിച്ചു പോകാതിരിക്കാൻ ഈ സമയം കൂടുതൽ ശ്രദ്ധ നൽകാം.
നഴ്സറി തോറും കയറിയിറങ്ങേണ്ട. മോഹിപ്പിച്ച ചെടി വീട്ടിലെത്തും. ഓൺലൈനിൽ ചെടി വാങ്ങുന്നതു ട്രെൻഡാകാൻ വേറെന്തു കാരണം വേണം. ഓൺലൈനിൽ വാങ്ങുന്ന ചെടി കുറിയർ വഴിയെത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം. വൈകരുത് പരിചരണം ∙ അയയ്ക്കുന്ന പെട്ടിയുടെ ഭാരം കുറയ്ക്കാൻ ചെടികൾ ചട്ടിയിൽ നിന്നു പുറത്തെടുത്ത രീതിയിലോ
∙ വെളിച്ചെണ്ണയിൽ ഗ്രാമ്പൂവോ കറുവാപ്പട്ടയോ ഒരു ദിവസം ഇട്ടു വയ്ക്കുക. ഈ എണ്ണ ദേഹത്തു പുരട്ടിയാൽ കൊതുകു കുത്തില്ല ∙ ആരിവേപ്പില, യൂക്കാലിപ്റ്റസ്, ലാവൻഡർ, ടീ ട്രീ, പെപ്പർ മിന്റ്, ലെമൺ ഗ്രാസ് എന്നിവയുടെ സത്ത് അടങ്ങിയ എസൻഷൽ ഓയിൽ കൊതുകിനെ തുരത്താനായും ഉപയോഗിക്കാം. ഒരു സ്പ്രേ ബോട്ടിലിൽ വെള്ളം നിറച്ചു മൂന്നു
തണൽ നൽകാൻ മാത്രമല്ല അലങ്കാരം കൂടിയാണു മരങ്ങൾ. പൂന്തോട്ടത്തിൽ തണലും അലങ്കാരവുമേകാൻ മരങ്ങളും പനകളും വയ്ക്കുമ്പോൾ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിച്ചോളൂ. കാലവും സ്ഥലവും അറിഞ്ഞു നടാം ∙ കേരളത്തിൽ മഴക്കാലമാണു മരവും പനയുമെല്ലാം നടാൻ യോജിച്ച സമയം. പൂന്തോട്ടത്തിലേക്കുള്ള മരങ്ങൾ നാട്ടിലെ കാലാവസ്ഥയ്ക്കു യോജിച്ചതാണോ
ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട ഇടം. കീടാണുക്കളുടെ ടെറിറ്ററി ആയതിതാൽ ഇടയ്ക്കിടെ ‘ഓപ്പറേഷൻ ഡിസ്ഇൻഫെക്ട്’ നടത്തേണ്ടി വരും. ഒരു ദിവസം മൂന്നു തവണയെങ്കിലും കയറിച്ചെല്ലുന്ന ഇടമായതിനാൽ കാഴ്ചയില് സുന്ദരമായിരിക്കണം, ആരോഗ്യത്തിനു സിഗ്നൽ നഷ്ടപ്പെടുകയുമരുത്. അതിനു കാറ്റും വെളിച്ചവും വന്നുപോകുന്ന ഇടം
റേഷൻ കാർഡുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ ഒാൺലൈനായി ചെയ്യാം. പുതിയ റേഷൻ കാർഡ് എടുക്കുന്നതും തിരുത്തലുകൾ വരുത്തുന്നതുമെല്ലാം സ്വയം ചെയ്യാവുന്നതേയുള്ളൂ. നിലവിലുള്ള റേഷൻകാർഡിൽ തിരുത്തൽ വരുത്താൻ എന്തെല്ലാം നടപടി ക്രമങ്ങളെന്ന് ലളിതമായി അറിയാം. നിലവിലുള്ള റേഷൻ കാർഡിൽ മാറ്റങ്ങൾ വരുത്തുന്നതിന് ഒൻപത്
Results 1-8