Vanitha Veedu - New Year 2025 issue featuring Manju warrier's Home Tour
April 26 - May 9, 2025
December 2025
അമ്മയാകാൻ പറ്റാതിരിക്കുന്നതും ഗർഭിണിയാകേണ്ട എന്നു തീരുമാനിക്കുന്നതും തീർത്തും വ്യക്തിപരമാണ്. പക്ഷേ, ആർത്തവവും ഗർഭാശയവുമായി ബന്ധപ്പെട്ട ആകുലതകൾ മിക്ക സ്ത്രീകളും ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുണ്ടാകും എന്ന കാര്യത്തിൽ തർക്കമില്ല. സ്ത്രീകളെ ഏറ്റവും അലട്ടുന്ന ഒന്നാണ് ഗർഭാശയ രോഗങ്ങൾ. കൃത്യമല്ലാത്ത
ഡാര്‍വിന്റെ വിവാഹം കഴിഞ്ഞിട്ടു മൂന്നേകാല്‍ വര്‍ഷമായി. കുട്ടികളായില്ല. വീട്ടുകാരുടെ നിര്‍ബന്ധം ഏറിയപ്പോള്‍ ഗത്യന്തരമില്ലാതെയാണ് വന്ധ്യതാചികിത്സയ്ക്കായി െെഗനക്കോളജിസ്റ്റിനെ കാണാന്‍ തീരുമാനിച്ചത്. അവരുടെ കഥ കേട്ട െെഗനക്കോളജിസ്റ്റ് ഒരു കുറിപ്പും കൊടുത്ത് സെക്സോളജിസ്റ്റിന്റെ അടുത്തേക്ക് വിട്ടു. വന്ധ്യതാ
അമ്മയാകാൻ െകാതിക്കുന്ന സ്ത്രീകളുെട ജീവിതത്തിലെ പ്രധാനപ്പെട്ട കാലമാണ് ഗർഭകാലം. ശാരീരികമായി ഒരുപാട് വ്യതിയാനം സംഭവിക്കുന്ന ഈ കാലയളവിൽ മനസ്സിലും ചില മാറ്റങ്ങൾ പതിവാണ്. െപാതുവെ നമ്മുെട സമൂഹത്തിലെ ഒരു ഗർഭിണിക്ക് ശരീരികമായി ലഭിക്കുന്ന പരിഗണനയും പരിചരണവും മാനസികമായി ലഭിക്കാറില്ല എന്നത് സത്യമാണ്. പൂർണ
പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് (Polycystic Ovarian Disease) എന്ന രോഗാവസ്ഥ ഇക്കാലത്തെ സ്ത്രീകൾക്കു നന്നേ പരിചിതമാണ്.പിസിഒഡി എന്നാണിതിൻെറ ചുരുക്കപ്പേര്. കൗമാരക്കാരികളും വിവാഹിതകളും അമ്മമാരുമൊക്കെ പിസിഒഡി തങ്ങൾക്കുണ്ടെന്നു വിഷാദത്തോടെ തിരിച്ചറിയുന്നു. പോളി എന്നാൽ ഒന്നിലധികം, സിസ്റ്റിക് എന്നുപറഞ്ഞാൽ
ന്യൂ ജനറേഷൻ അമ്മ എന്ന് പലരെയും വിശേഷിപ്പിക്കാറുണ്ട്. അങ്ങനെയെങ്കിൽ ന്യൂജെൻ ഗർഭിണികളും ഉണ്ടാകില്ലേ? അപ്പോൾ ന്യൂജനറേഷൻ ഗർഭകാല പ്രശ്നങ്ങളും ഉണ്ടാകണമല്ലോ! ഗർഭം േരാഗമല്ല, ശരീരത്തിന്റെ സ്വാഭാവികമായി മാറ്റമാണെന്ന് പറയുമ്പോഴും പുതിയ തലമുറയ്ക്കുണ്ടാകുന്ന ആേരാഗ്യപ്രശ്നങ്ങളും അവർ അതിനെ നേരിടുന്ന രീതികളും
ചെറുപ്രായത്തിൽ തന്നെ ചിലർ രോഗങ്ങളുടെ പിടിയിലാകുന്നു. പക്ഷേ, അമ്മയാകാനുള്ള മോഹം അവർക്കുണ്ട്. രോഗത്തിന്റെ കഠിനപാത എങ്ങനെ കടക്കും ? ഗർഭം രോഗാവസ്ഥയെ എങ്ങനെ ബാധിക്കും ? അങ്ങനെ പല കാര്യങ്ങൾ ദമ്പതികളെ ആശങ്കയിലാക്കാം. രോഗം അമ്മയാകാനുള്ള മോഹത്തിന് തടയിടേണ്ടതില്ല. ശ്രദ്ധയോടെ, വിദഗ്ദ്ധ ഡോക്ടറുടെ സഹായത്തോടെ
ക്യാപ്റ്റൻ ഫെർമിന ഡാസയെ നോക്കി. അവളുടെ ഇമപ്പീലികളിൽ ഹേമന്ത തുഷാരത്തിന്റെ ആദ്യ സ്ഫുരണങ്ങൾ അയാൾ കണ്ടു. എന്നിട്ട് ഫ്ലോറന്റിനൊ അരിസയെയും അയാളുടെ ഭയരഹിതമായ പ്രണയത്തെയും അയാൾ നോക്കി കണ്ടു. അപ്പോൾ മരണത്തേക്കാളുപരി ജീവിതമാണ് സീമാതീതമെന്ന വൈകിയുദിച്ച സംശയത്താൽ അയാൾ കീഴടക്കപ്പെട്ടു. ( ഗബ്രിയേൽ ഗാർസിയ
എൻഡോമെട്രിയോസിസ് കരുതലെടുക്കാം വന്ധ്യതയുടെ പ്രധാനകാരണമായി അറിയപ്പെടുന്ന രോഗമാണ് എൻഡോമെട്രിയോസിസ്. ഈ രോഗാവസ്ഥ ഇപ്പോൾ കേരളത്തിൽ വളരെ വ്യാപകമായി കാണുന്നുവെന്നതു പ്രത്യേകം ശ്രദ്ധിക്കണം. കേരളത്തിൽ വന്ധ്യതയുള്ള സ്ത്രീകളിൽ 25 ശതമാനത്തിനും എൻഡോമെട്രിയോസിസ് ഉണ്ടെന്നാണ് ഏകദേശ കണക്കുകൾ
ആരോഗ്യപ്രശ്നങ്ങൾ, ഗർഭാശയരോഗങ്ങൾ, വന്ധ്യത എന്നിവ സംബന്ധിച്ച ചോദ്യോത്തരങ്ങൾ Q 32 വയസ്സുള്ള വീട്ടമ്മയാണ്. എട്ടുവയസ്സുളള ഒരു മകനുണ്ട്. കഴിഞ്ഞ രണ്ടുവർഷമായി ഒരു കുട്ടി കൂടി വേണമെന്നു കരുതി ശ്രമിക്കുന്നു. രണ്ടു തവണ ഗർഭിണിയായി. ആദ്യ ഗർഭം മൂന്നാം മാസത്തിൽ അബോർഷനായിപ്പോയി. രണ്ടാമത്തേത് നാലാം മാസത്തിൽ
35 കഴിഞ്ഞോ? ഉടനെ കുഞ്ഞുവാവ വേണം <br> സ്ത്രീകൾ പഠനം കഴിഞ്ഞ് ജോലിയും സ്ഥിരമായ ശേഷം വിവാഹിതരാകുന്ന കാഴ്ചയാണ് ഇക്കാലത്ത് പൊതുവെ കാണുന്നത്. വിദേശജോലിയും സ്ഥിരമാക്കി വിവാഹത്തിനൊരുങ്ങുമ്പോൾ പ്രായം 35ലെത്തിയിട്ടുണ്ടാകും. 35 വയസ്സുള്ള യുവതി വിവാഹശേഷം ആറു മാസത്തിനുള്ളിൽ തന്നെ ഗർഭം ധരിക്കാൻ ശ്രമിക്കണം. ഉടനെ
വന്ധ്യതയെക്കുറിച്ച് പല ധാരണകളും കാലങ്ങളിലായി സമൂഹം വച്ചു പുലർത്താറുണ്ട്. ചിലർ വന്ധ്യത പാരമ്പര്യ രോഗമാണെന്നും ഫലപ്രദമായ ചികിൽസയില്ലെന്നും കരുതി ജീവിതം തള്ളി നീക്കും. കുഞ്ഞുങ്ങൾ ജനിക്കാൻ വൈകുന്നത് പല കുടുംബങ്ങളിലും പ്രശ്നങ്ങൾക്കു വഴിയൊരുക്കും. ഗർഭധാരണത്തിനു വേണ്ടി ബന്ധപ്പെട്ടിട്ടും ഒരു വർഷത്തിനകം
കുഞ്ഞിളം കയ്യ് നെഞ്ചോടു ചേർക്കും വരെ, ആ ഒാമൽമൂക്കിലൊരു പൊന്നുമ്മ നൽകും വരെ, കുഞ്ഞിവയറിൽ മുഖമുരുമ്മി, കുഞ്ഞിവർത്തമാനങ്ങൾക്കു ചെവിയോർക്കും വരെ, കുഞ്ഞിവിരലുകളൊക്കെ എണ്ണിനോക്കും വരെ, പിന്നെയാ കുഞ്ഞിക്കണ്ണീരു തുടയ്ക്കും വരെ.... യഥാർഥ സ്നേഹമെന്തെന്ന് അറിഞ്ഞിട്ടില്ല എന്നു പറയാറുണ്ട്. മാതൃത്വം അത്രമേൽ
ആർക്കാണു പ്രശ്നം? വിവാഹം കഴിഞ്ഞു വർഷങ്ങളായിട്ടും കുട്ടികളില്ലാതിരിക്കുന്നവർ നേരിടേണ്ടി വരുന്ന ചോദ്യമാണിത്. പലപ്പോഴും പ്രശ്നം സ്ത്രീക്കാണെന്ന മട്ടിലാകും ഉത്തരങ്ങൾ. കാരണം, പുരുഷവന്ധ്യത, അതു യാഥാർഥ്യമാണെങ്കിൽക്കൂടി സ്വയം അംഗീകരിക്കാൻ, അല്ലെങ്കിൽ മറ്റുള്ളവർക്കു മുന്നിൽ തുറന്നുപറയാൻ പൊതുവെ
വന്ധ്യത സ്ത്രീക്കു മാത്രമാണെന്നു കരുതിയിരുന്ന ഒരു കാലത്തിൽനിന്നു മാറി, സ്ത്രീയോടൊപ്പം പുരുഷനും ചികിത്സയ്ക്കായെത്തുന്നുണ്ട് ഇപ്പോൾ. എന്താണ് പുരുഷ വന്ധ്യതയുടെ കാരണങ്ങളും പരിഹാരങ്ങളുമെന്നു നോക്കാം. 1. ബീജാണുവിലെ പ്രശ്നം ബീജാണുക്കളുടെ എണ്ണം, അതിന്റെ വേഗം, വൈകല്യങ്ങൾ, അതിലുണ്ടാകുന്ന പഴുപ്പ്
Results 1-15 of 18