Pachakam, the cookery magazine from Vanitha. It caters to the recipe needs of both the novice and the experts.
July 2025
August 2025
മഷ്റൂം കോളിഫ്ളവർ പുലാവ് 1. ബസ്മതി അരി – രണ്ടു കപ്പ് ഉപ്പ് – പാകത്തിന് 2. നെയ്യ് – 25 ഗ്രാം 3. സവാള – രണ്ട്, പൊടിയായി അരിഞ്ഞത് ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു ചെറിയ സ്പൂൺ 4. ചിപ്പിക്കൂൺ – 500 ഗ്രാം, നീളത്തിൽ ചെറുതായി അരിഞ്ഞത് കോളിഫ്ളവർ – 200 ഗ്രാം, പൂക്കളായി അടർത്തിയത് മഞ്ഞൾപ്പൊടി – അര
1. കാരറ്റ് – മൂന്ന്, കഷണങ്ങളാക്കിയത് കശുവണ്ടിപ്പരിപ്പ് – അഞ്ച്–ആറ് 2. ഉപ്പുള്ള വെണ്ണ – പാകത്തിന് 3. മല്ലിയില – ഒരു കപ്പ് പച്ചമുളക് – രണ്ട് തേങ്ങ ചുരണ്ടിയത് – രണ്ടു വലിയ സ്പൂണ് 4. നാരങ്ങാനീര് – ഒരു വലിയ സ്പൂണ് 5. ബ്രെഡ് – ഒരു പായ്ക്കറ്റ് പാകം െചയ്യുന്ന വിധം ∙ ഒന്നാമത്തെ ചേരുവ വേവിക്കുക.
കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴഞ്ചൊല്ല്. പഴവും പപ്പടവും പായസവും ഓണക്കറികളുമായി സദ്യയില്ലാത്ത ഓണം ചിന്തിക്കാൻ പോലും നമുക്ക് ആവില്ല എന്നതാണ് സത്യം. തീയില്ലാതെ തയാറാക്കാവുന്ന വിഭവ സമൃദ്ധമായ സദ്യയാണ് ഇത്തവണത്തെ വനിത പാചകത്തിന്റെ ഹൈലൈറ്റ്. കുറഞ്ഞ അളവിൽ മഴവിൽ നിറങ്ങളിൽ പോഷകസമൃദ്ധമായ വിഭവങ്ങളാണ് ഇതിൽ
തിരുവോണം രുചിയുടെ ഓണം പലവിധ രുചികൾകൊണ്ട് ഇലയിൽ ചമയ്ക്കുന്ന ചതുര പൂക്കളമാണ് ഓണസദ്യ. ഇടവഴിയിലെ പടർപ്പുകളിൽ നിന്ന് പൊട്ടിച്ചെടുക്കുന്ന നാട്ടുപ്പൂക്കൾകൊണ്ട് മുറ്റത്തൊരുക്കുന്ന അത്തപ്പൂക്കളം പോലെ, അടുക്കളയിലെ കലമ്പലുകളിൽ വിരിയുന്ന രുചിമേളം. സദ്യ സമ്മാനിക്കുന്നത് ഓണത്തിന്റെ നിറവു മാത്രമല്ല,
ഓലന് 1. തേങ്ങ – മൂന്ന് 2. വന്പയര് കുതിർത്തത് – ഒരു കപ്പ് ഉപ്പ് – പാകത്തിന് 3. മത്തങ്ങ, ചേമ്പ്, കുമ്പളങ്ങ, അച്ചിങ്ങ എന്നിവ ചതുരക്കഷണങ്ങളാക്കിയത് – ഓരോന്നും ഒരു കപ്പ് വീതം 4. വെളിച്ചെണ്ണ, കറിവേപ്പില – പാകത്തിന് പാകം െചയ്യുന്ന വിധം ∙ തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ് ഒന്നും രണ്ടു മൂന്നും പാലെടുത്തു
പച്ചടി 1. പൈനാപ്പിള് – 200 ഗ്രാം, കഷണങ്ങളാക്കിയത് 2. ഉപ്പ് – പാകത്തിന് മഞ്ഞള്പ്പൊടി – ഒരു ചെറിയ സ്പൂണ് 3. തേങ്ങ – ഒന്നിന്റെ പകുതി, അരച്ചത് 4. തൈര് – അര ലീറ്റര്, അടിച്ചത് 5. വെളിച്ചെണ്ണ – 50 ഗ്രാം 6. കടുക് – രണ്ടു ചെറിയ സ്പൂണ് വറ്റല്മുളക് – മൂന്ന് ജീരകം – രണ്ടു ചെറിയ സ്പൂണ് കറിവേപ്പില – രണ്ടു
1. കൂൺ – 200 ഗ്രാം 2. ഇഞ്ചിപ്പുല്ല് – രണ്ട് ഇടത്തരം, വെളുത്ത ഭാഗം മാത്രം വട്ടത്തിൽ അരിഞ്ഞത് ചുവന്നുള്ളി – രണ്ട്, നീളത്തിൽ അരിഞ്ഞത് വറ്റൽമുളക് – രണ്ട് 3. എണ്ണ – ഒരു വലിയ സ്പൂൺ 4. ഗലാൻഗാൽ(മാങ്ങായിഞ്ചി) – ഒരിഞ്ചു കഷണം, കനം കുറച്ചു നീളത്തിൽ അരിഞ്ഞത് ജീരകംപൊടി – അര ചെറിയ
1. ചെറുപയർപരിപ്പ് – ഒരു കപ്പ് 2. അരിപ്പൊടി – മുന്നു വലിയ സ്പൂൺ 3. പച്ചമുളക് – മൂന്നു–നാല്, പൊടിയായി അരിഞ്ഞത് സവാള – ഒരു ചെറുത്, പൊടിയായി അരിഞ്ഞത് ഉപ്പ് – പാകത്തിന് 4. എണ്ണ – പാകത്തിന് പാകം ചെയ്യുന്ന വിധം ∙ ചെറുപയർപരിപ്പു നാലഞ്ചു മണിക്കൂർ വെള്ളത്തിൽ കുതിരാൻ വയ്ക്കുക. മുകളിൽ
കാരറ്റ് സെലറി സാലഡ് 1. കട്ടത്തൈര്– മുക്കാൽ കപ്പ് ഉപ്പ് – അര ചെറിയ സ്പൂൺ വെളുത്ത കുരുമുളകുപൊടി – കാൽ ചെറിയ സ്പൂൺ പഞ്ചസാര പൊടിച്ചത് – അര ചെറിയ സ്പൂൺ കടുകുപൊടി – കാൽ ചെറിയ സ്പൂൺ ഒലിവ് ഒായിൽ – ഒരു വലിയ സ്പൂൺ 2. കാരറ്റ് കനം കുറച്ച് അരിഞ്ഞത് – മൂന്നു കപ്പ് സെലറി പൊടിയായി
സോയ റവ ഊത്തപ്പം 1. റവ – 100 ഗ്രാം അരിപ്പൊടി – 100 ഗ്രാം സോയാ മിൽക്ക് – 50 മില്ലി ജീരകം – ഒരു െചറിയ സ്പൂൺ മൈദ – മൂന്നര വലിയ സ്പൂൺ കട്ടത്തൈര് – രണ്ടു വലിയ സ്പൂൺ ഉപ്പ് – പാകത്തിന് ടോപ്പിങ്ങിന് 2. സോയാ ചങ്സ് – 10 ഗ്രാം 3. വെജിറ്റബിൾ സ്റ്റോക്ക് – പാകത്തിന് 4. വെളിച്ചെണ്ണ – രണ്ടു െചറിയ
പെട്ടെന്നു വിളമ്പാൻ പാകത്തില് തയ്യാറാക്കാവുന്ന ഒരു വിഭവമാണ് മഷ്റൂം കോളിഫ്ലവർ പുലാവ്. ഇതിനാവശ്യമായ ചേരുവകള് നോക്കാം 1. ബസ്മതി അരി – രണ്ടു കപ്പ് ഉപ്പ് – പാകത്തിന് 2. നെയ്യ് – 25 ഗ്രാം 3. സവാള – രണ്ട്, പൊടിയായി അരിഞ്ഞത് ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു ചെറിയ സ്പൂൺ 4. ചിപ്പിക്കൂൺ – 500 ഗ്രാം,
ദേശി കച്ചമ്പർ 1. നാരങ്ങാനീര് – രണ്ടു വലിയ സ്പൂൺ ഉപ്പ് – മുക്കാൽ െചറിയ സ്പൂൺ മുളകുപൊടി – അര െചറിയ സ്പൂൺ ചാട്ട്മസാല – അര െചറിയ സ്പൂൺ പഞ്ചസാര – അര െചറിയ സ്പൂൺ ഒലിവ് ഓയില് – ഒരു വലിയ സ്പൂൺ 2. ഐസ്ബെർഗ് ലെറ്റൂസ്, പിച്ചിക്കീറിയത് – ഒരു കപ്പ് സാലഡ് വെള്ളരി, െചറിയ
1. ഇളം വെണ്ടയ്ക്ക – അരക്കിലോ 2. തേങ്ങ ചുരണ്ടിയത് – ഒന്നരക്കപ്പ് 3. മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ ഇഞ്ചി–പച്ചമുളകു പേസ്റ്റ് – രണ്ടു ചെറിയ സ്പൂൺ മല്ലിയില പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ നാരങ്ങാനീര് – ഒരു വലിയ സ്പൂൺ പഞ്ചസാര – നാലു ചെറിയ സ്പൂൺ ഉപ്പ് – പാകത്തിന് 4. എണ്ണ –
ചോറ് വച്ച ശേഷം വെറുതെ കളയുന്ന കഞ്ഞിവെള്ളം ഉപയോഗിച്ച് നല്ല രസികന് ഒഴിച്ചുകറിയും സൂപ്പുമെല്ലാം വളരെ എളുപ്പത്തില് തയാറാക്കാം... ഈസി റെസിപ്പി ഇതാ.. ∙ ഒരു പാനിൽ എണ്ണയൊഴിച്ച് കടുക്, ഉഴുന്ന്, വറ്റൽമുളക്, ചീരയില അരിഞ്ഞത്, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക. കുരുമുളകുപൊടിയും മഞ്ഞൾപ്പൊടിയും മൂപ്പിച്ചശേഷം
വേനലില് തണുപ്പു പകരാന് തൈരു ചേര്ത്തു തയാറാക്കാം രണ്ടു വിഭവങ്ങള് മിഷ്ടി ദഹി 1. കട്ടത്തൈര് – 400 ഗ്രാം കണ്ടൻസ്ഡ് മിൽക്ക് – ഒരു ടിൻ ഏലയ്ക്ക – രണ്ട്, പൊടിച്ചത് 2. ബദാം അരിഞ്ഞത്, സ്റ്റ്യൂഡ് ഏപ്രിക്കോട്ട് – പാകത്തിന് പാകം ചെയ്യുന്ന വിധം ∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക. ∙ ഒന്നാമത്തെ ചേരുവ നന്നായി അടിച്ചു
Results 1-15 of 258