Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
September 2025
August 2025
ആർജെയും നർത്തകനുമായ ആർജെ അമൻ വിവാഹിതനായി. റീബ റോയി ആണ് വധു. കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. വിവാഹചിത്രങ്ങൾ അമൻ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. അമനും റീബയും ഏറെ നാളായി പ്രണയത്തിലായിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. നടി വീണാ നായരാണ്
നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യ വിവരം പങ്കുവച്ച് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി. ഹൃദയാഘാതത്തെ തുടർന്നുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ദീർഘമായ ചികിത്സ വേണ്ടി വന്നേക്കുമെന്ന് ഡോക്ടർമാർ അറിയിച്ചതായി പ്രതാപ് പറയുന്നു. രാജേഷ് ഐസിയുവിൽ തുടരുകയാണെന്നും അടുത്ത ആഴ്ചയോടെ റൂമിലേക്ക് മാറ്റുന്ന കാര്യം
ഗുരുവായൂർ ക്ഷേത്രസന്ദർശനത്തിനിടെ പകർത്തിയ തന്റെ മനോഹരചിത്രങ്ങളുമായി നടി സ്വാതി നിത്യാനന്ദ്. സുഹൃത്തും സീരിയല് ക്യാമറാമാനുമായ വിഷ്ണു സന്തോഷാണ് താരത്തിന്റെ ചിത്രങ്ങള് പകർത്തിയിരിക്കുന്നത്. ‘Obsessed, Hare krishnaaaaa’ എന്നാണ് ചിത്രങ്ങൾക്കൊപ്പമുള്ള കുറിപ്പ്. സുഹൃത്തും സീരിയല് ക്യാമറാമാനുമായ വിഷ്ണു
സിനിമയില് തുടങ്ങി സീരിയൽ രംഗത്തു സജീവമായ നടിയാണ് വരദ. മിനി സ്ക്രീനിൽ തിളങ്ങി നിൽക്കുകയാണ് താരം. ഇപ്പോഴിതാ, വരദ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വിഡിയോയാണ് ശ്രദ്ധേയമാകുന്നത്. സുഹൃത്തുക്കൾക്കൊപ്പമുള്ള ഒരു ആലപ്പുഴ യാത്രയുടെ വിഡിയോയാണിത്. നടി അഞ്ജന മോഹനും നടൻ സനൽ കൃഷ്ണയുമാണ് വിഡിയോയിലുള്ളത്. ‘Friends day
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മകൻ കിച്ചു എന്ന രാഹുൽ ദാസ് പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. സുധിയുടെ ആദ്യഭാര്യയിലെ മകനാണ് കിച്ചുവെങ്കിലും സുധി പിന്നീടു വിവാഹം കഴിച്ച രേണു കിച്ചുവിനെ സ്വന്തം മോനെപ്പോലെയാണ് വളർത്തിയത്. സുധിക്കും രേണുവിനും ഒരു മകൻ കൂടിയുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ
നടിയും നർത്തകിയുമായ താര കല്യാണിന്റെ മകളും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ് സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ്. സൗഭാഗ്യയുടെ സോഷ്യൽ മീഡിയ കണ്ടന്റുകൾ വളരെ വേഗമാണ് വൈറലാകാറ്. സൗഭാഗ്യയുടെ ഭർത്താവും നടനും നർത്തകനുമായ അർജുൻ സോമശേഖറും പ്രേക്ഷകർക്ക് സുപരിചിതനാണ്. ഇപ്പോഴിതാ, സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ
ജീവിതത്തിന്റെ ഒരു വളവ് തിരിയുമ്പോൾ പെട്ടെന്ന് ഒരാൾ മനസ്സിലാക്കുകയാണ്, താന് പിന്നിട്ട പാതകൾ ഇപ്പോൾ തന്റെ ഓർമയിലില്ലെന്ന്. പതറി നിൽക്കുമ്പോൾ ഏതോ ഒരു തുരുത്തിൽ തന്റെ അത്രകാലത്തെ ജീവിതയാത്രയുടെ പൊട്ടും പൊടിയും മാത്രം ശേഷിക്കുന്നുവെന്ന തിരിച്ചറിവിലേക്കെത്തുന്ന അയാൾ പോകെപ്പോകെ അവിടെയൊക്കെ ഇരുൾ
സിനിമയില് തുടങ്ങി സീരിയൽ രംഗത്തു സജീവമായ നടിയാണ് വരദ. മിനി സ്ക്രീനിൽ തിളങ്ങി നിൽക്കുകയാണ് താരം. ഇപ്പോഴിതാ, വരദ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. നടൻ സനൽ കൃഷ്ണയ്ക്കൊപ്പമുള്ള വരദയുടെ മനോഹരചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു. ‘When culture meets charm, every
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ഇപ്പോൾ സോഷ്യൽ മീഡിയയിലെ മിന്നും താരമാണ്. സുധിയുടെ മരണശേഷം അഭിനയരംഗത്തു സജീവമായ രേണു റീൽസ് വിഡിയോസിലും മ്യൂസിക് ആൽബങ്ങളിലും ഷോർട് ഫിലിമുകളിലും തിളങ്ങുന്നു. സിനിമ പിന്നണി ഗാനരംഗത്തും സാന്നിധ്യമറിയിച്ചു. തുടർന്ന് ബിഗ് ബോസ്
പുരുഷസുഹൃത്തിൽ നിന്നു നേരിട്ട ശാരീരിക-മാനസിക പീഡനങ്ങളെക്കുറിച്ചു തുറന്നു പറഞ്ഞ് നടിയും മോഡലുമാണ് ജസീല പർവീൺ. കാമുകന്റെ ക്രൂരമർദ്ദനത്തിനു ഇരയായെന്നും മുഖത്തും ശരീരത്തും ആഴത്തിൽ മുറിവുകളുണ്ടെന്നും ജസീല വെളിപ്പെടുത്തി. പല മുറിവുകളും പ്ലാസ്റ്റിക്ക് സർജറി പോലും ആവശ്യമുള്ളവയാണ്. കാമുകനായിരുന്ന
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മകൻ കിച്ചു എന്ന രാഹുൽ ദാസ് പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. സുധിയുടെ ആദ്യഭാര്യയിലെ മകനാണ് കിച്ചുവെങ്കിലും സുധി പിന്നീടു വിവാഹം കഴിച്ച രേണു കിച്ചുവിനെ സ്വന്തം മോനെപ്പോലെയാണ് വളർത്തിയത്. സുധിക്കും രേണുവിനും ഒരു മകൻ കൂടിയുണ്ട്. ഇപ്പോഴിതാ,
സിനിമയില് തുടങ്ങി സീരിയൽ രംഗത്തു സജീവമായ നടിയാണ് വരദ. മിനി സ്ക്രീനിൽ തിളങ്ങി നിൽക്കുകയാണ് താരം. ഇപ്പോഴിതാ, വരദ പങ്കുവച്ച ചിത്രങ്ങളും ഒപ്പമുള്ള കുറിപ്പുമാണ് വൈറൽ. ‘When culture meets charm, every frame shines!!’ എന്നാണ് നടൻ സനൽ കൃഷ്ണയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് വരദ കുറിച്ചത്. നടൻ ജിഷിൻ
Results 1-15 of 643