Manorama Arogyam is the largest circulated health magazine in India.
July 2025
August 2025
സ്ത്രീകളിലെ പ്രത്യുൽപാദനവ്യവസ്ഥയെ വരെ ദോഷകരമായി ബാധിക്കുന്ന രോഗാവസ്ഥയാണ് പിസിഒഡി എന്ന പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ്. അണ്ഡാശയത്തിൽ ചെറിയ സിസ്റ്റുകൾ രൂപപ്പെടുന്ന അവസ്ഥയാണിത്. സ്ത്രീ ശരീരത്തിലെ അണ്ഡാശയങ്ങൾ ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ എന്നീ സ്ത്രീ ലൈംഗിക ഹോർമോണുകളും ആൻഡ്രജൻ എന്നറിയപ്പെടുന്ന പുരുഷ ലൈംഗിക
പോഷകാഹാരം കഴിക്കുന്നുണ്ടോയെന്നു ചോദിച്ചാൽ പൊതുവെ സ്ത്രീകൾ പറയും എന്തെങ്കിലുമൊന്നു കഴിക്കാൻ തന്നെ സമയം കുറവാണ്, പിന്നല്ലേ? എന്ന്. പുരുഷന്റെയും സ്ത്രീയുടെയും ശരീരഘടന വ്യത്യസ്തമാണ്. ആർത്തവം, ഗർഭം, മുലയൂട്ടൽ, ആർത്തവവിരാമം എന്നിങ്ങനെ ഏറെ ജൈവപ്രക്രിയകളിലൂടെ കടന്നു പോകുന്നവളാണു സ്ത്രീ. അതുകൊണ്ടുതന്നെ
മലപ്പുറം ജില്ലയില് വീട്ടില് നടന്ന ഒരു പ്രസവത്തില് അമ്മ മരിച്ച സംഭവം വാര്ത്താ പ്രാധാന്യം നേടിയിരുന്നു. സമാനമായ രീതിയില് തിരുവനന്തപുരത്തും സംഭവിച്ചിരുന്നു. ഇതിന്റെയൊക്കെ പ്രധാന കാരണം വീട്ടിലെ പ്രസവം കൂടിക്കൂടി വരുന്നതാണ്. ഒരാള് എവിടെ പ്രസവിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഒരു
ഓഗസ്റ്റ് ഒന്നു മുതൽ ഏഴുവരെ ലോകമെമ്പാടും ലോക മുലയൂട്ടൽ വാരം ആചരിക്കുകയാണ്. ഓരോ വർഷവും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിൽ മുലയൂട്ടലിനുള്ള പ്രാധാന്യം സമൂഹത്തിൽ എത്തിക്കുക എന്നതാണ് ഈ ആചരണത്തിന്റെ പ്രധാന ലക്ഷ്യം. 2025-ലെ പ്രമേയം "മുലയൂട്ടലിന് മുൻഗണന: സുസ്ഥിര പിന്തുണാ സംവിധാനങ്ങൾ സൃഷ്ടിക്കുക"
അടുത്ത ആഴ്ച ഏതോ സർജറി ഉണ്ടെന്നു കേട്ടല്ലോ?... ഒാ...അതോ? ഗർഭപാത്രം എടുത്തു കളയണമെന്നു ഡോക്ടർ പറഞ്ഞു. അതിനുള്ള സർജറിയാണ്... ഇങ്ങനെ ഒരു വിശേഷം പറച്ചിൽ പോലെ വളരെ സാധാരണമായ ഒന്നായിരിക്കുന്നു സ്ത്രീകളിലെ ഗർഭപാത്രം നീക്കൽ ശസ്ത്രക്രിയ. സിസേറിയൻ ശസ്ത്രക്രിയ കഴിഞ്ഞാൽ സ്ത്രീകൾ ഏറ്റവും കൂടുതൽ വിധേയരാകുന്ന
ആർത്തവവിരാമശേഷം പലതരത്തിലുള്ള ശാരീരിക അസ്വാസ്ഥ്യങ്ങൾ സ്ത്രീകൾ നേരിടേണ്ടി വരാറുണ്ട്. പ്രശ്നങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞു ചികിത്സ തേടണ്ടേതു പ്രധാനമാണ്. അതുപോലെ തന്നെയാണു പോഷകങ്ങളുെട കാര്യത്തിലും. ആർത്തവവിരാമം സംഭവിച്ച സ്ത്രീകൾ ചില സപ്ലിമെന്റുകൾ എടുക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ് ആർത്തവവിരാമത്തിനുശേഷം
ഇ രുപത്തി ഏഴാം വയസ്സിൽ, ആശിച്ച ജോലിയിൽ കയറി ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ തനിക്കു കാൻസറാണെന്ന സത്യം ഫേബ തിരിച്ചറിഞ്ഞു. രോഗദുരിതങ്ങൾ വലച്ചെങ്കിലും മരണത്തിന്റെ വക്കോളമെത്തിച്ചെങ്കിലും ഫേബ ഇരട്ടി കരുത്തോടെ ജീവിതത്തെ നോക്കി വിടർന്നു ചിരിച്ചു. ഒടുവിൽ ഒരു മഹാദ്ഭുതം പോലെ രോഗം
പ്രചോദനത്തിന്റെ ഒരു കനൽ ഉള്ളിലുണ്ടോ? അതു കെടാതെ കാത്തു സൂക്ഷിക്കുക ലളിതമായ കാര്യമല്ല. കഠിനാധ്വാനവും വേദനയും ചേർത്തുവച്ചാണല്ലോ ഒാരോരുത്തരും പ്രിയപ്പെട്ട സ്വപ്നങ്ങളെ സ്വന്തമാക്കുന്നത്. ലക്ഷ്യബോധത്തോടെ മുൻപോട്ടു നീങ്ങുമ്പോൾ കഠിനാധ്വാനത്തിന്റെ വിയർപ്പണിയുമ്പോൾ ആ കനൽ കെട്ടു പോകില്ല. അത്
സ്ത്രീകൾ ഏറെ ആശങ്കയോടെ നോക്കി കാണുന്ന ഒരു കാലഘട്ടമാണ് ആർത്തവവിരാമം. ശൈശവം കഴിഞ്ഞ് ആർത്തവ ചക്രം ആരംഭിച്ചശേഷം ഗർഭധാരണം തുടങ്ങിയവ എല്ലാം സംഭവിച്ച് സാധാരണയായി 45-55 വയസിന് ഇടയ്ക്കുള്ള കാലഘട്ടത്തിൽ ആണ് ഇത് സംഭവിക്കാറ് ആർത്തവ വിരാമത്തിൽ സ്ത്രീകളിലെ ഏറ്റവും പ്രധാനപ്പെട്ട സ്ത്രൈണ ഹോർമോണുകളായ ഈസ്ട്രജനും
കണ്ടു ഞാൻ കണ്ണനെ കായാമ്പൂ വർണ്ണനെ ഗുരുവായൂരമ്പലനടയിൽ... സ്വീകരണമുറിയായും കിടപ്പുമുറിയായും വേഷം മാറുന്ന കൊച്ചു മുറിയിലിരുന്നു മടിയിൽ വച്ചിരിക്കുന്ന മുരുകസ്തുതികളുടെ പുസ്തകത്തിൽ മെല്ലെ താളമിട്ട്, 74 വയസ്സിലും മാധുര്യം ചോരാത്ത സ്വരത്തിൽ വിശാലാക്ഷി പാടുകയാണ്... കൃഷ്ണഗാഥയായ് ഇന്നെന്റെ മാനസം നിന്റെ
സ്ത്രീയുടെ ആരോഗ്യം പ്രധാനപ്പെട്ടതാകുന്നത് അതു തലമുറകളുടെ അടിസ്ഥാന ശില ആയതിനാലാണ്. അവളുടെ കായികക്ഷമതയും ആരോഗ്യവുമാണല്ലോ തലമുറകളിലേക്കു പകർന്നെത്തുന്നത്. സ്ത്രീയുടെ ജീവിതചക്രങ്ങളെല്ലാം സങ്കീർണമാണ്. കൗമാരത്തിൽ ആർത്തവം, യൗവനത്തിൽ ഗർഭവും പ്രസവവും പാലൂട്ടലും , മധ്യവയസ്സിൽ ആർത്തവവിരാമം അങ്ങനെ
35 വയസ്സുള്ള യുവതിയാണ്. അടുത്തിടെ കടുത്ത മുടി കൊഴിച്ചിൽ ഉണ്ടാകുന്നുണ്ട്. മാത്രമല്ല ശരീരഭാരം 59–ൽ നിന്ന് 66 ആയി കൂടി. കടുത്ത ക്ഷീണവും ഉണ്ട്. ഞാൻ ലാബിൽ പോയി TSH പരിശോധിച്ചു. 7 എന്നാണു ഫലം വന്നത്. ഇതു തൈറോയ്ഡ് രോഗം ആണോ? മരുന്നു കഴിക്കാൻ തുടങ്ങണോ? മറ്റു പരിശോധനകൾ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ? അർച്ചന
ഗർഭിണികളിൽ വളരെ സാധാരണമായതും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ അവസ്ഥയാണു ഗർഭകാലത്തെ ഛർദിയും ഓക്കാനവും. മോണിങ് സിക്നസ് (Morning sickness) എന്നറിയപ്പെടുന്ന ഈ ബുദ്ധിമുട്ട് 80% ഗർഭിണികളിലും കാണപ്പെടുന്നു.
കൗമാരപ്രായത്തിൽ സ്തനങ്ങൾ രൂപപ്പെടുമ്പോൾ പലപ്പോഴും ചെറിയ വേദനയും ( ആർത്തവ സമയത്ത്) തടിപ്പും ശ്രദ്ധയിൽപെടാറുണ്ട്. അതു മാസാമാസങ്ങളിൽ ശരീരത്തിലുണ്ടാകുന്ന ഹോർമോണിന്റെ നിരക്കിനെ ആശ്രയിച്ചിരിക്കുന്ന സാധാരണ പ്രക്രിയയാണ്. എന്നാൽ വളരെ വ്യക്തമായ മുഴകളോ, അതിന്റെ വളർച്ചയോ, തൊലിപ്പുറത്തുള്ള നിറവ്യത്യാസങ്ങളോ,
പ്രസവശേഷം, നഷ്ടപ്പെട്ടു പോയ ആലില വയറിനെക്കുറിച്ചോർത്ത് വിഷമിക്കാത്ത അമ്മമാർ ഉണ്ടാവില്ല. ചാടിയ വയർ കുറയ്ക്കാമെങ്കിലും തൊലിപ്പുറത്തുണ്ടാകുന്ന സ്ട്രെച്ച് മാര്ക്കുകള് മായ്ക്കാൻ ബുദ്ധിമുട്ടാണ്. എന്നാലിപ്പോൾ സ്ട്രെച്ച് മാര്ക്കുകള് മാറ്റാനും മരുന്നുണ്ട്. വീട്ടില് തന്നെ ചെയ്യാവുന്ന അഞ്ചു
Results 1-15 of 260