Pachakam, the cookery magazine from Vanitha. It caters to the recipe needs of both the novice and the experts.
July 2025
പെയറിന്റെ ആകൃതിയിലാണ് ഗോൾബ്ലാഡർ. കരളിന് അടിയിൽ വലതുവശത്തായി സ്ഥിതി ചെയ്യുന്ന ഈ കുഞ്ഞന്റെ ജോലി Bile അഥവാ പിത്തരസം സൂക്ഷിക്കുകയും അതു കുറുക്കിയെടുക്കുകയും ചെയ്യുക എന്നതാണ്. ദഹനത്തിനു സഹായിക്കുകയാണ് പിത്തരസത്തിന്റെ ജോലി. കൊഴുപ്പിനെ ചെറിയ ഘടകങ്ങളാക്കി ദഹനപ്രക്രിയ എളുപ്പമാക്കുന്നു. കരളിൽ നിന്നുള്ള
ബാക്ടീരിയ എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്കു വരുന്നത് രോഗങ്ങളുണ്ടാക്കുന്ന എന്തോ ഒന്ന് എന്നല്ലേ.. എന്നാൽ ചീത്ത ബാക്ടീരിയ മാത്രമല്ല, നല്ല ബാക്ടീരിയയും ഉണ്ട്. ശരീരത്തിനു ഗുണം ചെയ്യുന്ന അത്തരം നല്ല ബാക്ടീരിയ ആണ് പ്രോബയോട്ടിക്സ്. ദഹനേന്ദ്രിയത്തെ ആവരണം ചെയ്യുന്ന പ്രോബയോട്ടിക്സ് പോഷകങ്ങൾ
ഗൗട്ട്... സന്ധികളെ ബാധിക്കുന്ന പ്രത്യേകതരം വാതം ആണ്. സന്ധികളിൽ പെട്ടെന്നുണ്ടാകുന്ന കഠിനമായ വേദനയും നീരും ചുവപ്പുമാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. കാലിന്റെ തള്ളവിരലിനു താഴെയുള്ള സന്ധിയെ ആണ് ആദ്യം ബാധിക്കുന്നത്. സന്ധികളിൽ യൂറിക് ആസിഡ് അടിഞ്ഞു കൂടുന്നതാണ് വേദനയ്ക്കും നീരിനും കാരണമാകുന്നത്. ഭക്ഷണത്തിൽ
രാവിലെ 11 വരെ എലഞ്ഞിപ്ര വളരെ ശാന്തമായ പ്രദേശമാണ്. എന്നാല്‍ മണി 11 അടിച്ചാല്‍ സംഗതി ആകെ മാറും. പിന്നെ കാറും ജീപ്പും ബൈക്കും ഓട്ടോയും മിനിബസും ഒക്കെയായി തിരക്കോടു തിരക്ക്. ആ തിരക്കെല്ലാം ഒരിടത്തേക്കാണ്. നാടന്‍രുചിയുള്ള ചൂടന്‍വിഭവങ്ങള്‍ വിളമ്പുന്ന വാസുവേട്ടന്റെ കടയിലേക്ക്. 50 വര്‍ഷം മുന്‍പ് ഓലമേഞ്ഞ
ദക്ഷിണേന്ത്യയിലെ ഏറ്റവും അഭിമാനകരമായ പാചക മത്സരങ്ങളിലൊന്നായ ഇൻക്രെഡിബിൾ ഷെഫ് ചലഞ്ച് മത്സരത്തില്‍ വെങ്കലം സ്വന്തമാക്കി മലയാളിയായ ജിത്ത് പി മനോജ്. സി ജി എച്ച് എർത് ഗ്രൂപ്പിലെ ഫോർട്ട് കൊച്ചി ബ്രണ്ടൻ ബോട്ട് യാർഡ് ഹോട്ടലിലെ ഷെഫ് ആണ് ജിത്ത്. വേൾഡ് ഓഫ് ഹോസ്പിറ്റാലിറ്റിയും (WOH) സൗത്ത് ഇന്ത്യ ഷെഫ്
എണ്ണയില്‍ മൊരിഞ്ഞ് ഇളംതവിട്ടു പൊട്ടുകളുമായെത്തുന്ന അലുക്കുകളുള്ള ചൂടന്‍ പൊറോട്ടയും എരിവുള്ള മസാലയില്‍ ഉരുണ്ടു പെരണ്ട നെയ്യ്മയമുള്ള ബീഫ് റോസ്റ്റും മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട കോമ്പിനേഷനാണ്. ആ കോമ്പിനേഷന്‍ വിളമ്പി രുചിപ്രിയരുടെ ഹീറോയായിരിക്കുകയാണ് ചങ്ങനാശ്ശേരി വാഴപ്പള്ളിയിലുള്ള സേവിച്ചന്
മലയാളത്തിന്റെ പ്രിയതാരം നവ്യ നായര്‍ ആസ്വദിച്ചു കഴിച്ച ഒരു വിഭവത്തെ ചുറ്റിപ്പറ്റിയാണ് ഇപ്പോഴത്തെ സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍. കൗതുകവും ഒപ്പം നാവില്‍ രസമുകുളങ്ങളും തീര്‍ക്കുന്ന ചോക്ലേറ്റ് സ്ട്രോബെറിയുടെ വിഡിയോയാണ് നവ്യ പങ്കുവച്ചത്. ലണ്ടനിലെ വൈറല്‍ ഡിസർട്ടാണിത്. ലണ്ടനിലെ ബോറോ മാർക്കറ്റിലാണ് ഇത് ഏറ്റവും
Results 1-7